Published on Mar 15, 2013
Parayil Publication Presents,
Hridayagaanangal
Song : Paramathmaavuracheyyum
Lyrics : Mahakavi K.V Simon (KVS)
Singer : Kester
Orchestration : V.J Pratheesh
Album : Hridayagaanangal
Produced by Parayil Publication
Special thanks to Gladson Parayil
Visual Presentation : Anish Thankachan
ലവോദിക്യ സഭക്കുള്ള ദൂത്
പരമാത്മാവ് പറയുന്ന മൊഴികൾ എല്ലാ സഭകളും കേട്ടിടുക. സ്ഥിര സാക്ഷിയും, വിശ്വസ്തനും, സൃഷ്ടിയുടെ ആദ്യൻ എന്ന സ്ഥാനം ലഭിച്ചവനും ആയ പരിശുദ്ധൻ പറയുന്ന വാക്കുകൾ കേട്ടാൽ നിനക്ക് ശുഭം വരും. ശീതവും ഉഷ്ണവും അല്ല നിന്റെ ഗുണം. അതേതാണെന്ന് ഒരു നിശ്ചയവും ഇല്ല. ഇപ്രകാരം നീ വാട്ടവെള്ളം പോലെ ഇരുന്നാൽ എന്റെ വായിൽ നിന്ന് നിന്നെ ഞാൻ തുപ്പിക്കളയും. ഞാൻ ധനവാനാണ്, എനിക്ക് ഒരു കുറവും ഇല്ല എന്നിപ്രകാരം പറഞ്ഞു നീ ഹീനനും കുരുടനും ആയി ഇരിക്കാതെ ദൈവസന്നിധിയിൽ നീ നിന്റെ സ്ഥിതി ഏറ്റുപറയുക. നീ സമ്പന്നൻ ആകുവാൻ തനി തങ്കം ലഭ്യമാണ്. നിനക്ക് ധരിക്കുവാൻ വെണ്മവസ്ത്രവും ഉണ്ട്. കണ്ണ് തെളിയുന്നതിനു ലേപവും വിലക്ക് വാങ്ങാനുണ്ട്. നിങ്ങൾ അണിയണിയായി വന്നു അത് വാങ്ങുക, മാനസാന്തരപ്പെടുക. നിന്റെ നമസ്സു തുറക്കൂ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. അതുകേട്ട് ഏതൊരു പരിശുദ്ധനാണോ തുറക്കുന്നത്, അവനോടു കൂടെ ഞാൻ വിരുന്നു കഴിക്കും. ജയിക്കുന്നവനെ ഞാൻ എന്നോട് കൂടെ ഇരുത്തും. ഞാൻ ഇരിക്കുന്ന സിംഹാസനത്തിൽ ലവോദിക്യയിൽ ജയിച്ചവനെ ഇരുത്തും

Source:
And Parayil Publication
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.