നിങ്ങള്‍ക്കുമാകാം ഒരു സൂപ്പര്‍ ബ്ലോഗര്‍!!! ബൂലോകം.കോം സൂപ്പര്‍ ബ്ലോഗര്‍മാരെ തിരയുന്നു (You Too Can Become A Super Blogger!!! Boolokam.com Is In Search of Super Bloggers!!!

6 comments
നിങ്ങള്‍ക്കുമാകാം ഒരു സൂപ്പര്‍ ബ്ലോഗര്‍!!!
ബൂലോകം.കോം 
 സൂപ്പര്‍ ബ്ലോഗര്‍മാരെ തിരയുന്നു 


ചിത്രം കടപ്പാട്  boolokam.com
ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തയോടെയാണ് നിങ്ങളുടെ മുന്നില്‍  വരുന്നത്. ഒരുപാട് വിവാദങ്ങള്‍ക്ക് ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരികൊളുത്തിയിട്ടുണ്ട്. മത്സരിക്കുന്നവരിലും സംഘാടകരിലും സമ്മതിദായകരിലും എല്ലാം തന്നെ അഡ്രിനാലിന്‍ നിറച്ച്, ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തുവാന്‍ സൂപ്പര്‍ ബ്ലോഗറിന്  കഴിഞ്ഞ രണ്ടു വര്‍ഷമായി കഴിഞ്ഞിട്ടുണ്ട്. അതിനൊന്നും ഒരു കുറവും ഈ വര്‍ഷവും വരരുതേ എന്നാണ് പ്രാര്‍ഥനയും. ഇനി എന്താണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

കൂടുതല്‍ വിവരങ്ങള്‍  അറിവാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക 


6 comments

നിക്കും ആവണം സൂപ്പര് ബ്ലോഗര്

സന്തോഷം Rainy,
ആയിക്കോ ആയിക്കോ
ആപ്ലിക്കേഷന്‍ വിട്ടോ
കാന്വാസ്സിംഗ് തുടങ്ങിക്കോ!!!
ആശംസകള്‍ !!!
അതിരിക്കട്ടെ ഈ
ആദ്യ കമന്റിനു നന്ദി :-)

ഞാനും വായിച്ചു ഈ പോസ്റ്റ്......

ഈ തമ്മിൽ തല്ല് മത്സരത്തിൽ പങ്കെടുക്കാനാണോ ഈ പോസ്റ്റ് :)

അയ്യോ ഇവിടെ തമ്മില്‍ തല്ലും ഉണ്ടോ മാഷെ !!!
എന്നാല്‍ ഞാന്‍ ഇല്ലേ!!
അതിനൊള്ള ആരോഗ്യം ഒന്നും ഇപ്പോള്‍ ഇല്ലേ!!!
ഏതായാലും നമുക്കതൊന്നു കാത്തിരുന്നു കാണാം.
വന്നതില്‍ സന്തോഷം അറിയിച്ചതിലും


Echmukutty വളരെ സന്തോഷം ഇവിടെ വീണ്ടും വരാന്‍ സമയം കണ്ടെത്തിയതില്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.