സൂപ്പെര്‍ ബ്ലോഗര്‍ക്കായുള്ള തിരഞ്ഞെടുപ്പ് മത്സരം ആരംഭിച്ചു കഴിഞ്ഞു - Cast Your Precious Vote for The Super Blogger 2012. Voting Just Began....

6 comments


ചിത്രം കടപ്പാട്  boolokam.com
സൂപ്പെര്‍ ബ്ലോഗര്‍ അവാര്‍ഡിനായുള്ള  തിരഞ്ഞെടുപ്പ് മത്സരം (അല്ല വോട്ടിംഗ്)  ആരംഭിച്ചു കഴിഞ്ഞു.


ഡിസംബര്‍ 31 വരെ വോട്ട് ചെയ്യാനുള്ള അവസരം ഉണ്ട്. 

ഇരുനൂറോളം നോമിനേഷന്‍ ലഭിച്ചവയില്‍ നിന്നും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബൂലോകം ഭാരവാഹികള്‍ 76 പേരെ അവസാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് വോട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.  

മലയാളം ബ്ലോഗെഴുത്തിലെ പ്രഗല്‍ഭരായ പലരും ഈ ലിസ്റ്റില്‍ ഉണ്ട്.  അവരുടെ ബ്ലോഗുകള്‍ വായിക്കുക, വിലയിരുത്തുക. 

നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ അവരുടെ പേരിനു ഇടതു വശത്ത് കൊടുത്തിരിക്കുന്ന ബട്ടണ്‍ അമര്‍ത്തി വോട്ടു രേഖപ്പെടുത്തുക.

നിങ്ങളുടെ ഇഷ്ട ബ്ലോഗര്‍മാര്‍ക്കു വോട്ടു ചെയ്യുവാന്‍  താഴെ കൊടുക്കുന്ന ലിങ്കില്‍ അമര്‍ത്തുക.  നിങ്ങളുടെ വോട്ടുകള്‍ ഇന്ന് തന്നെ രേഖപ്പെടുത്തുക :-)

സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന വോട്ടിംഗ് ശതമാനവും അപ്പപ്പോള്‍ അറിയാന്‍ കഴിയുന്ന വിധമാണ് ഇത്തവണ വോട്ടിംഗ് ക്രമീകരിച്ചിരിക്കുന്നതെന്ന് ബൂലോകം ഭാരവാഹികള്‍ അറിയിക്കുന്നു.

ഇതെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവാനും വോട്ടു രേഖപ്പെടുത്തുവാനും അവരുടെ വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക. അതിനു  താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുക   
ഈ എ സജീം തട്ടത്തുമലയുടെ നോമിനേഷന്‍ മൂലം ഞാനും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിടുണ്ട്  എന്ന വിവരവും അറിയിക്കുന്നു.
സജിമിന്റെ ബ്ലോഗില്‍ പോയാല്‍ 
ഈ മത്സരത്തേപ്പറ്റി കൂടുതല്‍ 
വായിക്കാന്‍ കഴിയും.

എഴുത്തുകാരുടെ സൃഷ്ടികള്‍ വായിക്കുക.
നിഷ്പക്ഷമായി വിലയിരുത്തുക.       
നിങ്ങളുടെ  വോട്ടുകള്‍ രേഖപ്പെടുത്തുക.

ഈ കുറിപ്പിനെ ഒരു കാന്‍വാസിംഗ് 
ആയി ആരും കരുതില്ല
എന്നു വിശ്വസിക്കുന്നു.

സസ്നേഹം
പീ വീ ഏരിയല്‍ ഒരു പിന്‍കുറിപ്പ് 

To read an English version of this page please click on the below link. - ഈ കുറിപ്പിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് വായിക്കാന്‍


നന്ദി
നമസ്കാരം.6 comments

ithoru test comment aanu

എല്ലാരും സൂപ്പര്‍
ആരെ തെരഞ്ഞെടുക്കുമെന്ന് കണ്‍ഫ്യൂഷന്‍

മാഷ്‌ എത്തിയല്ലേ
യാത്ര ഒക്കെ സുഖമായിരുന്നോ
അതേ തിരികെ വന്നപ്പോള്‍ ഇവിടെയിതാ
സുപ്പെര്‍ ബ്ലോഗ്ഗര്‍ മാരുടെ തിക്കും തിരക്കും അല്ലെ!
അതെ എല്ലാവരും സൂപ്പര്‍ ബ്ലോഗര്‍മാര്‍!!!
എല്ലാവര്‍ക്കും വേണം ഓരോ അവാര്‍ഡ് എന്താ
കൊള്ളില്ലേ! ബൂലോകവും ഇപ്പോള്‍ ആകെ
കണ്‍ഫ്യൂഷനില്‍ ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ!
നന്ദി
ഈ വരവിനും പ്രതികരണത്തിനും
വീണ്ടും കാണാം
സീസണ്‍സ്ഗ്രീറ്റിങ്ങ്സ്

കാത്തിരുന്നു കാണേണ്ട കാഴ്ച തന്നെ
പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥ.
Thanks for the visit.
Season's Greetings.

അങ്ങിനെ എവിടെയും ഇലക്ഷന്‍ എത്തിയോ ?

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.