നിങ്ങള്‍ക്കുമാകാം ഒരു സൂപ്പര്‍ ബ്ലോഗര്‍!!!
ബൂലോകം.കോം
സൂപ്പര്‍ ബ്ലോഗര്‍മാരെ തിരയുന്നു
ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും
വ്യത്യസ്തയോടെയാണ് നിങ്ങളുടെ മുന്നില്‍ വരുന്നത്. ഒരുപാട് വിവാദങ്ങള്‍ക്ക്
ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരികൊളുത്തിയിട്ടുണ്ട്. മത്സരിക്കുന്നവരിലും
സംഘാടകരിലും സമ്മതിദായകരിലും എല്ലാം തന്നെ അഡ്രിനാലിന്‍ നിറച്ച്, ആകാംഷയുടെ
മുള്‍മുനയില്‍ നിറുത്തുവാന്‍ സൂപ്പര്‍ ബ്ലോഗറിന് കഴിഞ്ഞ രണ്ടു വര്‍ഷമായി
കഴിഞ്ഞിട്ടുണ്ട്. അതിനൊന്നും ഒരു കുറവും ഈ വര്‍ഷവും വരരുതേ എന്നാണ്
പ്രാര്‍ഥനയും. ഇനി എന്താണ് മാറ്റങ്ങള്‍ എന്ന് നോക്കാം.
കൂടുതല്‍ വിവരങ്ങള്‍ അറിവാന്‍ താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക