നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ തിരക്ക് കൂട്ടാന്‍ ഇതാ ഒരു ബ്ലോഗ്‌ ഡയരക്ടറി

18 comments
Picture Credit: World Directory Blogspot


നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ തിരക്ക് കൂട്ടാന്‍ ഇതാ ഒരു ബ്ലോഗ്‌ ഡയരക്ടറി. അന്തര്‍ദ്ദേശിയ വേള്‍ഡ് ബ്ലോഗ്‌ ഡയരക്ടറിയില്‍ നിങ്ങളുടെ ബ്ലോഗിന്റെ പേരും, ബ്ലോഗ്‌ വിലാസവും  (Url),  നിങ്ങളുടെ രാജ്യത്തിന്റെ പേരും അതിലെ കമന്റു ബ്ലോക്സില്‍ രേഖപ്പെടുത്തി പോസ്റ്റ്‌ ചെയ്യുക. അധികം വൈകാതെ അവര്‍ നിങ്ങളുടെ ബ്ലോഗ്‌ ലിസ്റ്റു ചെയ്തു  എന്ന ഒരു ഇ-മയില്‍ നിങ്ങള്‍ക്ക്  അയക്കും.

ഈ അപേക്ഷ അയക്കുന്നതിനു മുന്‍പ് നിങ്ങള്‍ അവരുടെ ബ്ലോഗ്‌ ഫോളോ ചെയ്യണം' എന്നും ഒരു നിബന്ധന ഉണ്ട്.

 
തീര്‍ച്ചയായും വിവിധ രാജ്യങ്ങളില്‍ നിന്നും ദിനം തോറും അനേകായിരങ്ങള്‍ സന്ദര്‍ശിക്കുന്ന ഈ ബ്ലോഗില്‍ നിന്നും നമ്മുടെ ബ്ലോഗിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തും എന്നതിനു സംശയം വേണ്ട.

മേല്‍പ്പറഞ്ഞ ആ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ

നമ്മുടെ ബ്ലോഗു ലിസ്റ്റു ചെയ്ത ശേഷം അവരുടെ ബ്ലോഗിന്റെ ബാഡ്ജ് നമ്മുടെ ബ്ലോഗില്‍ ചേര്‍ക്കാവുന്നതുമാണ്. 


ഈ പോസ്റ്റിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് ഇവിടെ വായിക്കുക.  Philipscom - Please Read An English Version of this Post.



എന്റെ എല്ലാ ബ്ലോഗു മിത്രങ്ങള്‍ക്കും സന്തോഷകരമായ ഒരു വാരാന്ത്യം ആശംസിക്കുന്നു.
വീണ്ടും കാണാം 

നന്ദി നമസ്കാരം.
നിങ്ങളുടെ സ്വന്തം  
ഫിലിപ്പ് ഏരിയലും കൂട്ടരും
സിക്കന്ത്രാബാദ്.
 കടപ്പാട് 

18 comments

Thanks for this great information....

Visit TechBeatsIndia

ഈ വിവരം പങ്കുവെച്ചതിന് നന്ദി ട്ടോ !!!

ബ്ലോഗേഴ്സിന് ഉപകാരപ്രദമാ‍യ പോസ്റ്റ് പങ്ക് വെച്ചതിന് നന്ദി.

ആശംസകൾ

Thanks Abid for the visit and comment.
Glad that you joined in.
Keep inform
Best Regards
Philip

Hi Shaju,
Glad that you joined there.
Best Regards
Keep Blogging
Keep Inform
Phil

Thanks Faizal Babu,
Glad to note your presence there.
Many joined there, after reading this note
Best Wishes
Phil

Hi Mohi,
Thanks for the visit,
I am glad that many of our friends listed their names after reading this notification
Hope you too joined in
Keep Blogging
Keep Inform
Best Regard
Phil

Very nice and useful information blog of you. thanks !

Find some useful informative blogs below for readers :
Kerala Land
Incredible Keralam
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Home Kerala
Agriculture Kerala
Janangalum Sarkarum

Hi Firoz, Please post these links there.
Have a good day
Best Regards
PV

ഉപകാരപ്രദം

സ്വന്തം ബ്ലോഗിൽ വായനക്കാരും ഫേളോവേഴ്സും കൂടണം എന്ന് ആഗ്രഹിക്കാത്ത ഏതു ബ്ലോഗറാണ് ഉള്ളത്......

ഈ വിവരം പങ്കുവെച്ചതിനു നന്ദി.

Thanks Sumesh,
Happy to know
that its a useful post
Keep inform.
Best Regards
Philip

Thanks Pradeep for
the valuable comment.
Hope you joined there.
Keep in touch,
Best Regards
Philip

sir,

താങ്കളുടെ ബ്ലോഗ്ഗിലെ വലതു വശത്ത് കാണുന്ന ബ്ലോഗ്‌ ബാനെരുകള്‍ ഒരേ ക്രമതിലക്കാന്‍ ഓരോ കൊടിന്റെയും html കോടിന് മുന്നേയും -- < center > അവസാനവും ആയി എന്ന് ithupole space illathe ചേര്‍ത്താല്‍ ക്രമതിലാക്കം. cheythu nokkam. !!

ഉപകാരപ്രദമായവിവരങ്ങൾ പങ്ക് വെച്ചതിന് നന്ദി..

‍ആയിരങ്ങളില്‍ ഒരുവന്‍
ഇവിടുത്തെ ആദ്യ സന്ദര്‍ശനത്തിനും അഭിപ്രായതിnനും നന്ദി വീണ്ടും കാണാം

ഏരിയല്‍ജി ..

ഇത് കൊള്ളാം ട്ടോ .. പത്തു ആളെ കൂട്ടാന്‍ പറ്റുമോ എന്ന് ഞാനും നോക്കട്ടേ :))

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.