MEALS READY -എല്ലാവരും അവശ്യം കണ്ടിരിക്കേണ്ട ഒരു വീഡിയോ ചിത്രം

7 comments
എല്ലാവരും  അവശ്യം  കണ്ടിരിക്കേണ്ട  ഒരു  വീഡിയോ  ചിത്രം 
കേവലം പന്ത്രണ്ടു മിനിട്ടും 30 സെക്കണ്ടും മാത്രം.

കാണാതിരിക്കരുത് ഈ വീഡിയോ!

ഈ  ചിത്രം  നിങ്ങളുടെ  ഇപ്പോഴത്തെ  കാഴ്ചപ്പാടിന്  അല്ലെങ്കില്‍  ജീവിത  ശൈലിക്ക്  ഒരു  ചെറിയ  വ്യതിയാനം  എങ്കിലും  വരുത്തും  എന്നതിനു  എനിക്കു  ഉറപ്പുണ്ട്.  അഥവാ  വരുത്തിയില്ലങ്കില്‍ വരുത്താന്‍  ശ്രമിക്കേണ്ടതുണ്ട്‌. അത് നാം മറ്റുള്ളവരോട് കാട്ടുന്ന നീതി ആയിരിക്കും.

നാം  ഓരോ  ദിവസവും  പാഴാക്കുന്ന  ഭക്ഷണം  ജലം  തുടങ്ങിയവയുടെ  ഒരു  കണക്കെടുത്താല്‍   ഒരു  പക്ഷെ  അത്  നമ്മെത്തന്നെ  ഞെട്ടിപ്പിക്കുന്നവ ആയിരിക്കും!!! 

ഇനിയെങ്കിലും  ഒന്നോര്‍ക്കുക !
ഒരു  നേരത്തെ  ഭക്ഷണത്തിനും  കുടിവെള്ളത്തിനുമായി കേഴുന്ന, നെട്ടോട്ടം ഓടുന്ന  അനേകായിരങ്ങള്‍  നമുക്ക്  ചുറ്റും. ഉണ്ടെന്ന  നഗ്നസത്യം !

നമ്മുടെ  ഇപ്പോഴത്തെ  ജീവിതചര്യ  ആരംഭിക്കും  മുന്‍പേ  ഒരു  നിമിഷം  ഓര്‍ക്കുക ഈ  ചിത്രത്തിലെ  നായകന്‍റെ  ജീവിതം.

എന്റെ   എല്ലാ   വായനക്കാര്‍ക്കും  
എല്ലാവിധ  നന്മകളും  ആശംസകളും 
നേര്‍ന്നു  കൊണ്ട് നിര്‍ത്തുന്നു.

           
                 നിങ്ങളുടെ  സ്വന്തം
ഫിലിപ്പ്  ഏരിയല്‍, സിക്കന്ത്രാബാദ് 
 













Source: A film by Nithuna Nevil Dinesh



7 comments

A simple short film, very expressive and
well taken

Hi Reghu Menon,
Thanks a lot for
the visit and comment
Best Regards
Philip

ഓണാശംസകള്‍ ആദ്യമേ നേരട്ടെ .... വീഡിയോ കണ്ടു ....നന്നായി ...പിന്നെ ഞാന്‍ ഫോളോ ചെയ്യുന്നു

ഒരു നേരത്തെ ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി കേഴുന്ന, നെട്ടോട്ടം ഓടുന്ന അനേകായിരങ്ങള്‍ നമുക്ക് ചുറ്റും. ഉണ്ടെന്ന നഗ്നസത്യം !

നാം അറിയേണ്ട, ചിന്തിക്കേണ്ട ഒരു വലിയ സത്യം. ഇത് പങ്കു വെച്ചതില്‍ നന്ദി.

Akbar

വീണ്ടും വന്നതില്‍ ഒരുപാട് നന്ദി
ശരിയാണ് ഈ സത്യം പലപ്പോഴും
നാം മറന്നു പോകുന്നു എന്നതും സത്യം
നമുക്ക് കുറേക്കൂടി ജാഗജൂഗരായി ഇരിക്കാം
വീണ്ടും കാണാം

ആശംസകള്‍

എന്റെയും ആശസകള്‍.
വീണ്ടും വന്നതിലും തന്നതിലും നന്ദി
കാണാം

ജീവനുള്ള ഒരാളെത്തന്നെ നിര്‍ത്തുന്ന പരസ്യ തന്ത്രം.. അയാളുടെ മുഖത്തെ ദയനീയത .ആ കഷ്ടപ്പാടിലും ഉള്ളത് പങ്കുവച്ച് സന്തോഷം പങ്കിടുന്ന മനസ്സും.. ഒരു വലിയ സന്ദേശം തന്നെ നല്‍കുന്നു..

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.