എന്റെ കവിത "ദൈവസ്നേഹം" നമ്മുടെ മാസികയില്‍

8 comments
 ബ്ലോഗ്ഗര്‍ ബഞ്ചമിന്‍ നെല്ലിക്കാലായുടെ പത്രാധിപത്യത്തില്‍ തിരുവല്ലയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ എറ്റവും പുരാതന (നൂറ്റിരണ്ടാം വര്‍ഷം) ക്രൈസ്തവ മാസികയായ നമ്മുടെ മാസികയുടെ  ആഗസ്റ്റു ലക്കം മാസികയില്‍ പ്രസിദ്ധീകരിച്ച എന്റെ കവിത.

കവര്‍ പേജ്. കടപ്പാട്: നമ്മുടെ മാസിക, തിരുവല്ല

ചിത്രം കടപ്പാട്: നമ്മുടെ മാസിക,


8 comments

കൊള്ളാട്ടോ
അഭിനന്ദനങ്ങള്‍, നല്ല വരികള്‍ക്ക്

Thank you so much Ajithetta,
Happy Journey.
Have a Wonderful Time with
the dear and near
Season's Greetings

വളരെ വളരെ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍ അങ്കിള്‍..........,,ദൈവം പിന്നെയും സഹായിക്കട്ടെ ....

ഹൊ!!! നമ്മുടെ മാസികയ്ക്കും എന്റെ ബ്ലോഗിനും വലിയ പബ്ലിസിറ്റിയായല്ലോ... ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ... വളരെ നന്ദി, ഈ അംഗീകാരത്തിന്...

വളരെ നല്ല കവിത, ദൈവത്തിൻ സ്നേഹം വാഴ്ത്തപ്പെടട്ടെ,,
തിരുവോണാശംസകൾ

Hi Jins,
Thanks a lot for your kind comment.
Keep inform
Best. Regards

Hi Benji,
Thanks for the visit,
Keep up the good work
Take Care
Best Regards

Thanks a lot Teacher for the kind visit, and the encouraging comment.
Best Regards
Philip

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.