ഇന്നു കാണുവാൻ തിരഞ്ഞെടുത്ത രണ്ടു വീഡിയോകൾ: ചിന്തനീയവും രസകരവും

No Comments
Two Videos To Watch For The Day.

Aam Aadmi Party Theme Song.  
ഇന്നു കാണുവാൻ തിരഞ്ഞെടുത്ത രണ്ടു വീഡിയോകൾ
ഒന്ന് അർത്ഥവത്തായ ഒരു തീം song:

Duration: 4 minutes 52 Seconds 
അടുത്തത് രസകരമായ ഒന്ന്
ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിനെ(ഇന്ത്യ)
അമേരിക്ക പോലുള്ള രാഷ്ട്രങ്ങളിലെ മാധ്യമങ്ങൾ
അവഗണിച്ചതിനെ പരാമർശിച്ചു,
പ്രസിദ്ധ ബ്രിട്ടീഷ് കൊമേഡിയനും
"ലാസ്റ്റ് വീക്ക് ടുനൈറ്റ്" എന്ന ഷോയിലെ
അവതാരകനായ ജോണ്ഒലിവർ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്
അൽപ്പം വിധ്വേഷപരമെങ്കിലും ഒപ്പം രസകരവും ചിന്തനീയവുമായ 
ഒന്നത്രേ ഇത്കാണുക നിങ്ങൾ തന്നെ തീരുമാനിക്കുക.

Duration 8 minutes 43 seconds  

ഇംഗ്ലീഷിൽ എഴുതിയ ഈ പോസ്റ്റു കൂടി 
ഇതോടൊപ്പം ചേർത്തു വായിക്കുക. 

U is for Use or Utilize: Let us Utilize our Franchise Wisely -


Source:
വീഡിയോ 1.
Official Theme song of Aam Aadmi Party Thrissur.
Lyrics and Music by Mr Arackel Nandakumar (Cine Music Director and Light music composer)
Singers:Arackel Nandakumar and Anusree.

വീഡിയോ 2.
John Oliver On Indian Elections 2014 - Narendra Modi Vs. Rahul Gandhi - BJP Vs. Congress
Americans React to India elections 2014. John Oliver also discusses crazy Indian Media Debates with American debates comparing Times Now Arnab Goswami to FOX News Bill O'Reilly. Oliver Bashes Indian CNN News Channel. While American Media is snubbing Indian Elections, Oliver covers up the election in brief.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.