നൂറു തികയാൻ അഥവാ സെഞ്ചറി അടിക്കാൻ ഒന്നിന്റെ കുറവ്!

21 comments
Picture Credit.  Google 
നൂറു തികയാൻ 
അഥവാ 
സെഞ്ചറി അടിക്കാൻ
 ഒന്നിന്റെ കുറവ്!
നന്ദി 
നന്ദി 
നന്ദി 
എന്റെ ബ്ലോഗിൽ 
ചേർന്ന എല്ലാവര്ക്കും 
എന്റെ ഹൃദയം നിറഞ്ഞ നന്ദി 
ഇവിടെ അറിയിക്കുന്നു 
വീണ്ടും 
കാണാം.  
എല്ലാ 
പ്രിയ 
മിത്രങ്ങൾക്കും 
ഞങ്ങളുടെ 
വിഷു ദിന 
ആശംസകൾ 
നേരുന്നു. 

ഏരിയൽ 
ഫിലിപ്പും 
കുടുംബവും 
Photo Cube Generator

21 comments

വിഷു ആശംസകള്‍

അച്ചായാ എഴുതിക്കോ
ലക്ഷം ലക്ഷം പിന്നാലെ

ഒരു നൂറടിച്ചിരിക്കുമ്പോഴാണ്(സ്കോച്ചാണ് കേട്ടോ)
ഈ നൂറ് തികഞ്ഞതിന്റെ കാര്യം വായിച്ചത്..
നൂറ്നൂറഭിനന്ദനങ്ങൾ ...!

വിഷു ദിന ആശംസകള് നേരുന്നു.....

വിഷു ആശംസകൾ സാർ !

മേനോൻ സർ പറഞ്ഞതു പോലെ
ലക്ഷങ്ങൾ ഇവിടെ ഈ ചെറുതുരുത്തിൽ
വന്നടുക്കട്ടെ എന്ന ആശംസകളോടെ
സ്വന്തം .......

ഈസ്റ്റർ വിഷു ആശംസകൾ - ഡബിൾ സെഞ്ചറി ഇരട്ടി വേഗത്തിലാവട്ടെ എന്നും ആശംസിക്കുന്നു

വിഷുദിന ആശംസകള്‍....

ഐശ്വര്യംനിറഞ്ഞ വിഷുആശംസകള്‍ പി.വി.സാറെ.
ഇതാ വരുന്നു വരിവരിയായി.......

സി വി സാറേ ഈ വരവിനും കുറിക്കും ആശംസക്കും എല്ലാം നന്ദി
ഇരിപ്പിടത്തിൽ കണ്ടു. വീണ്ടും വരാം

നന്ദി ആശംസകൾ തിരിച്ചും നൽകുന്നു

ആശംസകൾ തിരിച്ചും നേരുന്നു
ഡബിൾ സെഞ്ചറിക്കായുള്ള
ആശംസക്ക് ഒരു പ്രത്യേക നന്ദി കൂടി :-)

ആശംസക്കു നന്ദി കേട്ടോ!!!

നന്ദി ആശംസകൾ തിരിച്ചും നൽകുന്നു

നന്ദി ആശംസകൾ തിരിച്ചും നൽകുന്നു

നന്ദി ആശംസകൾ തിരിച്ചും നൽകുന്നു

ഹത് കൊള്ളാല്ലോ മുകുന്ദൻ മാഷെ!
സൂക്ഷിക്കണേ, അമിതമാകാതെ നോക്കണേ എന്ന്
വിവക്ഷം അഭിനന്ദനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി
ഒപ്പം Season's Greetingsഉം നേരുന്നു

നന്ദി മാഷേ നന്ദി
ലക്ഷങ്ങൾ ഇല്ലെങ്കിലും
കുറേ മിത്രങ്ങളേ കിട്ടുക
സന്തോഷം പകരുന്ന
ഒന്നു തന്നല്ലേ മാഷെ
Season's Greetings

പതിവ് തെറ്റിക്കാതെ
ഈ വിഷുദിനത്തിലെ
തിരക്കിലും ഇവിടെ
ഓടിയതിയത്തിൽ
നന്ദി മാഷെ നന്ദി
പക്ഷെ ഒരു ആശംസയിൽ
ഒതുക്കാതെ എന്തെങ്കിലും
ഒരു തമാശ വിഷുവിന്റെ
വകയായെങ്കിലും
പൊട്ടിക്കാമായിരുന്നു
ആശംസകൾ തിരിച്ചും
നേരുന്നു. ഈ ദിനം
തകർത്തു, അടിച്ചു പൊളിച്ചൂന്നു
തോന്നുന്നു!!! സന്തോഷം
വീണ്ടും കാണാം

വിഷുദിന ആശംസകള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.