ബ്ലോഗ്‌ എഴുത്തിലെ പ്രചാരമാര്‍ന്ന ഒരു അവാര്‍ഡ് എന്റെ ഇംഗ്ലീഷ് ബ്ലോഗിന് ലഭിച്ചിരിക്കുന്നു -New Awards Are On The Way: Life is Good: M.J Made My Day! Inspiring Blogger Award

13 comments
ബ്ലോഗ്‌ എഴുത്തിലെ പ്രചാരമാര്‍ന്ന ഒരു അവാര്‍ഡ് എന്റെ ഇംഗ്ലീഷ് ബ്ലോഗിന് ലഭിച്ചിരിക്കുന്നു 
കൂടുതല്‍ വിവരങ്ങള്‍ അറിവാന്‍ താഴെയുള്ള ലിങ്കില്‍  അമര്‍ത്തുക. 
നിങ്ങളുടെ വിലയേറിയ സന്ദര്‍ശനത്തിനു വീണ്ടും നന്ദി. 


New Awards Are On The Way: Life is Good: M.J Made My Day! Inspiring Blogger Award
13 comments

അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ

ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍

abhinandanangal

അഭിനന്ദനങ്ങൾ....

വളരെ സന്തോഷകരമായ വാര്‍ത്ത. അവാര്‍ഡുകള്‍ ഇന്നിയും തേടി എത്തെട്ടെ ...

പ്രിയ ഫിലിപ്പേട്ടാ, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ഇനിയും കൂടുതൽ അവാർഡുകൾ ഫിലിപ്പേട്ടനെ തേടിയെത്തട്ടെ... ഈ അവാർഡ് മറ്റുള്ള ബ്ലോഗേഴ്സിനും ഒരു പ്രചോദനമായി മാറട്ടെ എന്ന് ആശംസിയ്ക്കുന്നു... സ്നേഹപൂർവ്വം...

അവാര്‍ഡുകള്‍ ഇന്നിയും തേടി എത്തെട്ടെ ...

അഭിനന്ദനങ്ങൾ....കേട്ടൊ ഭായ്

സന്തോഷത്തില്‍ പങ്കു ചേരുന്നു. ഇനിയും ഉയരങ്ങള്‍ കീഴടക്കുവാന്‍ ആശംസ

@mini//മിനി
@vettathan g
@പട്ടേപ്പാടം റാംജി
@aboothi:അബൂതി
@Echmukutty
@Deepu George
@അമൃതംഗമയ
@Dr Premakumaran Nair Malankot
@Shibu Thovala
@JUSTIN K WILLIAMS
@ബിലാത്തിപട്ടണം Muralee Mukundan
@റോസാപൂക്കള്‍,
തുടങ്ങി
ഇവിടെ വന്നു ഹൃദയം കുളിരുന്ന വാക്കുകളും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച എന്റെ എല്ലാ പ്രീയ മിത്രങ്ങള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയുടെ വാക്കുകള്‍ അറിയിക്കുന്നു,
സ്നേഹപൂര്‍വ്വം
നിങ്ങളുടെ
സ്വന്തം
മിത്രം
ഫിലിപ്പ്
ഏരിയല്‍

അനുമോദനങ്ങള്‍ പ്രിയ സുഹൃത്തെ

ആശംസകള്‍ക്കൊപ്പം, ഏറെ അസൂയ തോന്നുന്നുണ്ടെങ്കിലും, എന്‍റെ ഹാര്‍ദ്ദവമായ അഭിനന്ദനങ്ങളും.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.