പ്രമേഹ രോഗികള്‍ക്ക് ഒരു ശുഭ വാര്‍ത്ത !!! Good News To The Diabetic Patients!!!
ഇന്ന് സുഹൃത്തിന്റെ ഫേസ് ബുക്കില്‍ നിന്നും
കിട്ടിയതത്രേ ഈ സുവാര്‍ത്ത. 
പ്രമേഹ രോഗത്താല്‍ കാല്‍ മുറിച്ചു കളയേണ്ട
ഒരു അവസ്ഥയിലേക്ക് എത്തിയ സുധാകരന്‍
എന്ന യുവാവിനു തികച്ചും അവിചാരിതമായി
തന്റെ  അമ്മാവനിലൂടെ ലഭിച്ച സിദ്ധൌഷധം
ഇന്ന് അനേകം പ്രമേഹ രോഗികള്‍ക്ക് ഒരു
അനുഗ്രഹമായി മാറിയിരിക്കുന്നു.
സുധാകരന്‍ തന്റെ അനുഭവം പങ്കുവെക്കുന്നു
ഈ വീഡിയോവിലൂടെ.
കാണുക ശ്രവിക്കുക. 
 
ഒരു അടിക്കുറിപ്പ് 
ഈ വിവരം ഷെയര്‍ ചെയ്താല്‍ മറ്റാര്‍ക്കെങ്കിലും പ്രയോജനമാകും എന്ന സുഹൃത്തിന്റെ കുറിപ്പ് 
കണ്ടു ഉടന്‍ തന്നെ അത് ഷെയര്‍ ചെയ്തു. പക്ഷെ facebook ല്‍ ഇല്ലാത്തവര്‍ക്കും അത് പ്രയോജനം ആകുമല്ലോ എന്ന് കരുതി ഇവിടെ ഇത് ചേര്‍ക്കുന്നു, തന്നെയുമല്ല അവിടെ ഇടുന്ന വിവരങ്ങള്‍ പിന്നീട് കണ്ടെത്താനും പ്രയാസമാണല്ലോ. 
ഈ കുറിപ്പ് വായിക്കുന്ന ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗില്‍ ഇതിന്റെ ലിങ്ക് കൊടുത്താല്‍ അനെകരിലേക്ക് ഈ വിവരം എത്തുവാന്‍ ഇടയാകും എന്നു വിശ്വസിക്കുന്നു. 
സുധാകരന്റെ ഈ ആത്മാര്‍ത്ഥതക്ക് മുന്നില്‍ 
എന്റെ നമസ്കാരം. 
ഇവിടെയെത്തി 
ഇത് വായിക്കാന്‍ 
സമയം 
കണ്ടെത്തിയ 
നിങ്ങള്‍ക്കും 
എന്റെ 
നന്ദി നമസ്കാരം 
നിങ്ങളുടെ സ്വന്തം 
ബ്ലോഗ് മിത്രം 
ഫിലിപ്പ് വി ഏരിയല്‍ 
സിക്കന്ത്രാബാദ്
ഒരു പിന്‍ കുറിപ്പ് 
സൂര്യാ ടി വി യുടെ കാസര്‍കോഡ് ബ്യൂറോ ആണീ വിവരം 
റിപ്പോര്‍ട്ട് ചെയ്തത്. 
അവരുടെ ടെലിഫോണ്‍ നമ്പര്‍ ഇതാ ഇവിടെ 
04714467676...04844467676 -
 ഈ നമ്പര്‍  തന്നത് ( )
വിവരങ്ങള്‍ക്ക്  കടപ്പാട് 
സൂര്യാ ടി വി 
Rojan Francis Chennikkara
റിജോയ് പൂമല 
ദീപക് ശ്രീധരന്‍ 
(ശ്രീ. സുധാകരന്റെ മൊബൈല്‍ നമ്പര്‍.  09744360271)
വീണ്ടും ഒരു അടിക്കുറിപ്പ്
ഇന്‍സുലിന്‍ ചെടി 
ബ്ലോഗു മിത്രം മിനി ടീച്ചറുടെ കമന്റില്‍ നിന്നും മറ്റൊരു 
വിവരം കൂടി ലഭിച്ചു ഇന്‍സുലിന്‍ ചെടി എന്ന് വിളിക്കാവുന്ന 
ഒരു ചെടി ഇതിന്റെ ഇല കഴിക്കുന്നത് ഇന്‍സുലിന്‍
എടുക്കുന്നതിനു തുല്യവും ഈ രോഗത്തിനൊരു നല്ല 
ഔഷധവും ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതേപ്പറ്റി 
കൂടുതല്‍ വായിക്കാന്‍  ടീച്ചറുടെ ബ്ലോഗിലേക്കുള്ള വഴി 
ഇതാ ഇവിടെ: ഈ ലിങ്കില്‍ അമര്‍ത്തുക  മിനി ചിത്രശാല 
ഒരു
മുന്നറിയിപ്പ് (WARNING!!!)
 കമന്റിലൂടെ ഇന്ന് ലഭിച്ച ഈ വിവരം ഒരു