വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees

11 comments

     വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും           ഭാരതത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നുള്ള ഒരു ദൃശ്യം 
 

താഴെയുള്ള ചിത്രങ്ങള്‍ എല്ലാം ഇരട്ട നഗരമായ 
ഞാന്‍ വസിക്കുന്ന  
സിക്കന്ത്രാബാദ്/ഹൈദരാബാദ് 
നഗരത്തില്‍ നിന്നുള്ളത്  
  

Photos by P V Ariel

11 comments

വളരെ നല്ല ഭംഗിയുള്ള ചിത്രങ്ങള്‍ , അതെ ഇപ്പോള്‍ വികസനത്തിന്റെ പേര് പറഞ്ഞു വഴി വക്കില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടികളയുകയാണ്. എന്നാല്‍ പകരം ഒരെന്നമെങ്കിലും വെച്ച് പിടിപ്പിക്കുമോ അതുമില്ല, ഇങ്ങനെ പോയാല്‍ ശ്വസിക്കാന്‍ വായു ഇല്ലാതാവും.

മരാമരം
നല്ല ചിത്രംസ്

ചിത്രങ്ങൾ കൊള്ളാം

രാജേഷ്,
അജിത്‌ മാഷ്
റോസാപൂക്കള്‍
sumesh
നിങ്ങളുടെ വിലയേറിയ സമയത്തിനും, സന്ദര്‍ശനത്തിനും
പ്രതികരണത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി
വീണ്ടും കാണാം

നല്ല ചിത്രങ്ങള്‍ !

Thanks Naushu
for the first visit,
and the feedback.
Best Regards.
Philip

നല്ല ചിത്രങ്ങള്‍.

ചിത്രങ്ങൾ കഥകൾ പറയുന്നുണ്ട്
ചരിത്രവും
ചരിതവും
വിചിത്രമായ മറ്റു ചിലതും
വിങ്ങി കരുയുന്നവയ്ക്
ഇനി അധികം സമയമില്ല

കുറിപ്പിനേക്കാള്‍ ഏറെ സംസാരിക്കുന്നു ഈ ചിത്രങ്ങള്‍..
മറിഞ്ഞു വീഴുന്ന മരങ്ങള്‍ മറിഞ്ഞുവീഴാന്‍ പോകുന്ന നാളെയുടെ പ്രതീകങ്ങളോ?

മരം ഒരു വരം...

മനോഹര ചിത്രങ്ങൾ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.