മലയാള ചെറുകഥാ പിതാവ് 150 വയസ്സ് പിന്നിട്ടു The Father of Malayalam Short Story Complected 150 Years

7 comments
വേങ്ങയില്‍ കുഞ്ഞിരാമന്‍ 
നായനാര്‍ 'കേസരി'
മലയാള ചെറുകഥാ സാഹിത്യത്തിനു ജന്മമേകിയ എഴുത്തുകാരന്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരെപ്പറ്റി അധികമാരും അറിഞ്ഞിരിക്കില്ല. ഒരുപക്ഷെ കഥ എഴുത്തില്‍ പ്രാവീണ്യം നേടി കഥാ വിഹായസ്സില്‍ നിരന്തരം വിഹരിക്കുന്നവര്‍ക്കു പോലും!!. എന്നാല്‍ അവര്‍ക്കായി ഇതാ ചില അറിവുകള്‍ ആ മാന്യ ദേഹത്തെപ്പറ്റി:

"മലയാളത്തിലെ ആദ്യ ചെറുകഥയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 'വാസനാവികൃതി' 1891-ല്‍ വിദ്യാവിനോദിനിയിലാണ് പ്രസിദ്ധീകരിച്ചത്. കഥാപാത്രപ്രധാനവും, നര്‍മ്മരസപൂര്‍ണ്ണവുമാണ് കഥ. കഥാനായകന്‍ സ്വാനുഭവം വിവരിക്കുന്നതാണ് ഇതില്‍ സ്വീകരിച്ച ആഖ്യാനരീതി. 'ഇന്ദുലേഖ' പ്രസിദ്ധപ്പെടുത്തി രണ്ടു കൊല്ലത്തിനിടയിലാണ് വാസനാവികൃതിയും പ്രസിദ്ധപ്പെടുത്തിയത്."  മാതൃഭൂമി ദിനപ്പത്ര ത്തില്‍ ശ്രീ ജി. വി. രാകേശ് അദേഹത്തെപ്പറ്റി ഇങ്ങനെ എഴുതി. തുടര്‍ന്ന് വായിക്കുവാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക Mathrubhumi.com

കടപ്പാട്:
ജി. വി. രാകേശ്/മാതൃഭൂമി ദിനപ്പത്രം 


 

7 comments

ആഹാ ഇതൊരു നല്ല പരിചയപെടുതല്‍ തന്നെ ഞാന്‍ ആയ ലേഖനം മുഴുവന്‍ വായിച്ചു ...... നന്ദി

താങ്ക്സ് ഫോര്‍ ഷെയറിംഗ്

ഇവിടൊക്കെത്തന്നുണ്ടായിരുന്നല്ലേ!!
ഇദേഹതെപ്പറ്റി അറിഞ്ഞിരുന്നെങ്കിലും
ഇത്രയും വിശദമായി അറിയുനത്
ഇപ്പോള്‍ മാത്രമാണ് അത് തന്നെ
ഇതിവിടെ റീ ഷയര്‍ ചെയ്യാന്‍ മുതിര്‍ന്നതും
വീണ്ടും വന്നതില്‍ നന്ദി

മാഷേ പുന്യാളനോട് പറഞ്ഞതുപോലെ
ഇതൊരു പുതിയ അറിവായിരുന്നു
അതത്രേ അതിവിടെ ഷയര്‍ ചെയ്യാം എന്ന്
കരുതിയത്‌, വീണ്ടും വന്നതില്‍ നന്ദി

വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുമകന്‍ ശ്രി ജയദേവ് നായനാര്‍ സാഹിത്യ രംഗത്തും ബ്ലോഗിലും വളരെ സജീവമാണ് .മുത്തശ്ശന്റെ പ്രതിഭ എന്ത് എന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തെ വായിച്ചാല്‍ ധാരാളം ..

പ്രീയപ്പെട്ട സിയാഫ്,
ഇവിടെ വന്ന് ഒരു അഭിപ്രായം അറിയച്ചതില്‍ വളരെ സന്തോഷം
മറുപടിയുമായി വരാന്‍ അല്‍പ്പം വൈകി.
വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ചെറുമകന്‍
ശ്രി ജയദേവ് നായനാരെപ്പറ്റി അറിയാന്‍ കഴിഞ്ഞതിലും സന്തോഷം,
അദ്ധേഹത്തിന്റെ ബ്ലോഗ്‌ ലിങ്ക് ഒന്ന് തരുമോ?
വീണ്ടും കാണാം. ആശംസകള്‍

നന്ദി പി.വി.സാറെ.
ആശംസകള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.