മരുഭൂമിയില്‍ നിന്നും ഒരു കലാ കുടുംബം - An Amazing Artist "Arifa" and Her Talented Family From A Desert Land

11 comments

അരീഫയുടെ ഒരു ഓയില്‍ പെയിന്റിംഗ് 
ഈ കലാ കുടുംബത്തെപ്പറ്റി ഗള്‍ഫ് മലയാളം ന്യൂസില്‍ വന്ന ശ്രീ രമേശ്‌ അരൂരിന്റെ റിപ്പോര്‍ട്ട്  
ശ്രീ രമേശ്‌ അരൂര്‍ അടുത്തിടെ ഗള്‍ഫ്‌ മലയാളം ന്യൂസില്‍ വാരാന്ത്യ പ്പതിപ്പില്‍ എഴുതിയ വാക്കുകള്‍ കടം എടുത്തു കൊണ്ട് തന്നെ തുടങ്ങട്ടെ, വരയില്‍ ദൈവത്തിന്റെ വര പ്രസാദം ലഭിച്ച ഒരു കലാ  കുടുംബം. ബ്ലോഗു മിത്രം ഇസഹാക്കും തന്റെ ഓമന പുത്രികളും, തങ്ങളുടെ വരകളിലൂടെ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കലാകുടുംബത്തെ പരിചയപ്പെടാനും അവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും, കൂടുതല്‍ ചിത്രങ്ങളും കാണുവാനും, വിവരങ്ങള്‍  വായിക്കുവാനും താഴെയുള്ള ഈ ലിങ്കില്‍ അമര്‍ത്തുക.An Amazing Artist "Arifa" 
and Her Talented Family 
From A Desert Land
Source:
Philipscom
Arifa's Blog
Varayidam- Ishhaq's Blog,
Jumaana's Blog
Ramesh Aroor's Blog,
Gulf Malayalam News.

11 comments

പരിചയപ്പെടുത്തലിന് നന്ദി ... ആശംസകള്‍ ....

ഒരിക്കല്‍ മറ്റാരോ ഈ കുടുംബത്തെ പരിചയപ്പെടുത്തിയത് ഓര്‍ക്കുന്നു .
ദൈവം അനുഗ്രഹിച്ച ഒരു കലാ കുടുംബമാണ് ... ആരാണ് മികച്ചത് എന്ന് പറയുക അസാദ്ധ്യം . ഈ അനുഗ്രഹം വഴിയില്‍ കൈമോശം വരാതിരിക്കട്ടെ

Thanks Vinod, Suresh, and Amruthangamaya, for your valuable time.
Best Regards

മുന്നേ ഈ കലാകുടുംബത്തെ കുറിച്ച്
രമേശ് ഭായിയുടേയൊ മറ്റോ ഒരു ലേഖനത്തിൽ
വായിച്ചിരുന്നതാണേലും ,ഇത്തരം പമോഷനുകൾ
അവരെ കൂടുതലാളുകളിലേക്കെത്തിക്കുമല്ലോ അല്ലേ

ഞാനും വായിച്ചിരുന്നൂ രമേശ്‌ അരൂരിന്റെ ലേഖനം..

ഒരു കലാ കുടുംബം കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച സന്തോഷം നൽകുന്നൂ..

നന്ദി ട്ടൊ..!

ഈ പരിചയപ്പെടുതലിനു നന്ദി ..
എവിടെയോ ഞാനും വായിച്ചിരുന്നു ഈ കുടുംബത്തെ പറ്റി ..

നേരത്തെ വായിച്ചിരുന്നു ,,,കൂടുതല്‍ പേര്‍ വായിക്കട്ടെ .നല്ല ശ്രമം

ഫിലിപ്പേട്ടാ...ഈ പരിചയപ്പെടുത്തൽ നന്നായിരിയ്ക്കുന്നു ചിത്രകാരികളുടെ ബ്ലോഗ് നേരത്തെ കണ്ടിരുന്നു... എങ്കിലും ഈ കലാകാരികൾക്ക്, ഈ എഴുത്തിലൂടെ വായനക്കാരിൽനിന്നും കൂടുതൽ പ്രോത്സാഹനങ്ങൾ ലഭിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.. അവരുടെ കലാലോകം കൂടുതൽ ഉയരങ്ങൾ കീഴടക്കി മുന്നോട്ട് നീങ്ങട്ടെ എന്ന് ആശംസിയ്ക്കുന്നു...

കൊള്ളാം, നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..

പ്രീയപ്പെട്ട,
മുരളീ മുകുന്ദന്‍,(Muralee Mukundan)
വര്‍ഷിണി* വിനോദിനി,(Varshini Vinodini)
Deepu George,
ഫൈസല്‍ ബാബു,(Faizal Babu)
Shibu Thovala,
aboothi:അബൂതി
എല്ലാവര്‍ക്കും നിങ്ങളുടെ വിലയേറിയ സമയത്തിനു ഒരിക്കല്‍ കൂടി നന്ദി
ഈ പ്രീയ കലാ കുടുംബത്തെക്കുറിച്ച് കുറെപ്പേരില്‍ക്കൂടി എത്തിക്കാന്‍
കഴിഞ്ഞു എന്നതില്‍ അതിയായി സന്തോഷിക്കുന്നു, എന്റെ ഇംഗ്ലീഷ് ബ്ലോഗില്‍
ഇവരെപ്പറ്റി കുറേക്കൂടി വിശദമായി ഞാന്‍ കുറിച്ചിട്ടുണ്ട് അത് തീര്‍ച്ചയായും അനേകര്‍
കാണുന്നതിനിടയായിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വന്നു അഭിപ്രായം അറിയിച്ച
എല്ലാവര്‍ക്കും എന്റെ നന്ദി, നമസ്കാരം
ഫിലിപ്പ് ഏരിയല്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.