ഇനി ഇസ്രയേലില്‍ പോകേണ്ട കാര്യമില്ല !!! :-) :-) :-)

10 comments

Picture Credit. Rejoy Poomala/ TBN
 
 ഇനി ഇസ്രായേലില്‍ പോകേണ്ട കാര്യമില്ല! 
ഇത് കേട്ട് ആരും ഞെട്ടണ്ട കേട്ടോ!!!
ഇനി
നിങ്ങള്‍ക്കും വീട്ടില്‍
ഇരുന്നു വിശുദ്ധ നാടു കാണാം
എന്നു ചുരുക്കം.
ഇതാ അതിനൊരു വിദ്യ!
ഇനി താഴെക്കൊടുക്കുന്ന
ലിങ്കില്‍ വിരല്‍ അമര്‍ത്തുകയേ  വേണ്ടൂ
ഇതാ നിങ്ങള്‍ അവിടെയെത്തി! 
 

സ്ഥലങ്ങള്‍ വിശദമായി കാണുവാന്‍ 
ആരോ കീയില്‍ അമര്‍ത്തി ഡ്രാഗ് ചെയ്യുക
അടുത്തു കാണുവാന്‍ +ചിഹ്നത്തില്‍ അമര്‍ത്തുക.
10 comments

കൊള്ളാമല്ലോ, അങ്ങനെ ഞാനും ഒന്ന് ചുറ്റി വന്നു

ക്രിസ്ത്യന്‍ മുസ്ലീം ജൂത മതങ്ങളുടെ പ്രധാനപ്പെട്ട ഒരു നാട്
അതൊരു പ്രത്യേകത തന്നെ.

ഇൻഫൊർമേറ്റീവ്...

വളരെ നല്ല ഒരു പോസ്റ്റ്‌, മാഷേ, ശരിക്കും വിജ്ഞാനപ്രദം!!
കാഴ്ചകള്‍ മനോഹരം!!
ആശംസകള്‍!!

Thanks Ajith Maash for the visit and note.
Best Regards
Philip

Hi Thanks Mohi,
for the visit
and note.
Best Regards

ശ്രീ മോഹന്‍
സന്ദര്‍ശനത്തിനു നന്ദി പോസ്റ്റു ഇഷ്ട്ടായി എന്നറിഞ്ഞതില്‍
വളരെ സന്തോഷം. വീണ്ടും കാണാം.

ഹത് കൊള്ളാല്ലോ മാഷെ,
വീട്ടിലിരുന്നു ഭൂലോകം കാണുക
ഹല്ല, ടെക്ക്നോളജിയുടെ ഒരു പോക്കെ!!!

Athe athe,
athangu purogamichu
aakaasham mutti nilkkukayalle!!!
Namukkathine thakkathil upayogikkaam!
Veendum Kaanaam
thanks for the visit and comment
Best

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.