ഇരിപ്പിടം ബ്ലോഗ് അവലോകനം വാരികയുടെ ഈ ലക്കം 'വായന' വിഭാഗത്തിൽ എൻറെ മലയാളം ബ്ലോഗിനെക്കുറിച്ച് മലയാളം ബ്ലോഗുലകത്തിലെ പ്രസിദ്ധ ബ്ലോഗായ ഊർക്കടവ് ബ്ലോഗിന്റെ ഉടമ ശ്രീ ഫൈസൽ ബാബു നടത്തിയ അവലോകനം വായിപ്പാൻ താഴയുള്ള ലിങ്കിൽ അമർത്തുക. ഇരിപ്പിടം: ബൂലോകത്തിലെഏരിയല്‍ കാഴ്ചകള്‍