Showing posts with label Rain. Show all posts
Showing posts with label Rain. Show all posts

ഇന്നത്തേക്കൊരു പുഷ്പം: മഴയിൽ കുതിർന്നൊരു പുഷ്പം - A Lovely Flower In the Rain....

No Comments

ഇന്നത്തേക്കൊരു പുഷ്പം: 
മഴയിൽ കുതിർന്നൊരു പുഷ്പം !!! 

ചിത്രം: ഫിലിപ്പ് ഏരിയൽ





ഇവിടെ സിക്കന്ത്രാബാദിൽ 

ഇന്ന് പ്രഭാതത്തിൽ തുടങ്ങിയ 
പെരുത്ത മഴക്കൊരു ശമനം വന്നത് 
ഉച്ചയോടടുത്തപ്പോൾ മാത്രം.


ഉച്ച ഭക്ഷണം കഴിഞ്ഞൊന്നു 

പുറത്തേക്കിറങ്ങിയപ്പോൾ  
കണ്ടൂ ചാരുതയാർന്നൊരു പുഷ്പം 
ഓഫീസ്സ് പരിസരത്ത്  
മഴയിൽ കുതിർന്നങ്ങു 
വികസിച്ചു നിൽക്കുന്നു. 
വൈകിയില്ലൊട്ടും 
എൻ മൊബൈലിൻ 
അഭ്രപാളികളിൽ
പകർത്തീഞാനാച്ചിത്രം 


ഇതാ ഇവിടെ നിങ്ങൾക്കായ് 

അതു സമർപ്പിക്കുന്നു. 
ഇന്നത്തേക്കൊരു പുഷ്പം
മഴയിൽ കുതിർന്നൊരു 
ചാരുതയാർന്നൊരു പുഷ്പം.


എല്ലാ പ്രിയ മിത്രങ്ങൾക്കും 

നല്ലൊരു ദിനം കാംഷിക്കുന്നു.



കൂടുതൽ ചിത്രങ്ങൾക്ക് 

ഈ ലിങ്കിൽ അമർത്തുക 





Visit PHILIPScom

PHILIPScom On Facebook