2013 ഒരു തിരിഞ്ഞു നോട്ടം
രണ്ടായിരത്തിപ്പതിനാലിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ
വെറുതെ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കി.
കടന്നു വന്ന വഴികൾ അവിസ്മരണീയങ്ങൾ തന്നെ !
കയ്പ്പും മധുരവും ഇടകലർന്ന അനുഭവങ്ങൾ !
വേർപാടിൻറെയും വേദനയുടെയും നിമിഷങ്ങൾ !
സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങൾ
കാര്യങ്ങൾ നിരവധി നിരത്തുവാൻ ഉണ്ടെങ്കിലും
വിസ്താര ഭയത്താൽ അതിനു മുതിരുന്നില്ല.
എങ്കിലും എഴുത്തു ലോകത്തിൽ
കടന്നു പോയ വഴികൾ
പ്രത്യേകം പ്രസ്താവ്യം തന്നെ
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ
വരികളിൽ സന്തോഷിക്കാൻ വക നല്കിയ
നിരവധി അനുഭവങ്ങൾ.
2013 ൻറെ എടുത്തുപറയേണ്ട
കാര്യവും അതു തന്നെ.
ഇത്രത്തോളം നടത്തിയ
ദൈവത്തിനു
നന്ദി. സ്തുതി.
പുതു വർഷത്തിലും
സന്തോഷത്തിൻറെ ദിനങ്ങൾ
ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു
പ്രാർഥിക്കുന്നു.
ഒപ്പം നിന്ന സഹൃദയരായ എല്ല
മിത്രങ്ങൾക്കും ഉള്ള
ഹൃദയം നിറഞ്ഞ
നന്ദിയും സ്നേഹവും
ഇവിടെ
രേഖപ്പെടുത്തുന്നു
അടിക്കുറിപ്പ്
എഴുത്തിന്റെ കാര്യം കുറിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽ വന്നത് കുറേക്കാലം മുൻപ് എഴുതിയ ചില ഗാനങ്ങളുടേയും കവിതകളുടെയും ചില പേജുകൾ അടുത്തിടെ കണ്ടു കിട്ടിയതിന്റെ കാര്യമാണ്. ഏതാണ്ട് അറുപതോളം കവിതകളും ഗാനങ്ങളും രചിക്കുവാനും അവയിൽ നല്ലൊരു പങ്കും വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു. അവയിൽ ചിലത് മാത്രം ഇപ്പോൾ കൈവശം ഉള്ളു അവ സ്കാൻ ചെയ്തു ഇവിടെ ചേർക്കുന്നു. ഇവയിൽ പലതും അന്യത്ര ചേർത്തിട്ടുമുണ്ട്.
![]() |
| To Read Clearly Please Click HERE |
![]() |
| To Read The Original Text Please Click HERE |
![]() |
| To Read More Clearly Please Click HERE |
![]() |
| To Read Clearly Please Click HERE |
![]() |
| Read Clearly Please Click HERE |
![]() |
| To Read Clearly Please Click HERE |
![]() |
| To Read More Clearly Please Click HERE |
![]() |
| To Read More Clearly Please Click HERE |
![]() |
| To Read Clearly Please Click HERE |
![]() |
| To Read The Original Text Please Click HERE |
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
.jpg)
