![]() |
| Pic credit. Bangalore Jalakam / Sujith K P |
അതിനു താഴെ കുറിച്ചൊരു കുറിപ്പും!
ഇതു കലക്കീല്ലോ മാഷെ!
വേണ്ട ഇനിയതാർക്കും
കൊടുക്കേണ്ട കേട്ടോ !!
ഇനിയുള്ള കാലം
അതുമായി വാഴൂ!
അത്തരം പക്ഷികൾ
ഇനി വന്നാൽ അവയെ
ധൈര്യമായാട്ടിപ്പായിക്കു കേട്ടോ!!
മദ്യരഹിത ദിന ആശംസകൾ
നേരുന്നു ഒപ്പം !!
Source: fb/Jalakam/Sujith

