അടുത്തിടെ കർത്താവിൽ നിദ്ര പ്രാപിച്ച പ്രീയ സഹോദരൻ ഡോണാലഡ് ജെ ഗോട്ഫ്രെടിന്റെ (Donal J. Godfred) ശവസംസ്കാര വേളയിൽ ഞാൻ പറഞ്ഞ അനുശോചന വാക്കുകളും അദ്ദേഹത്തിന്റെ വിയോഗ വാർത്തയും ഞാൻ എന്റെ ബ്ലോഗിൽ ചേർക്കുകയുണ്ടായി,

അത് ഇവിടെ വായിക്കുക അതു വായിച്ച ഒരു പ്രിയ സുഹൃത്ത്, ശ്രീ. മുരളീമുകുന്ദൻ
അതിൽ ഞാൻ എഴുതിയ ചില വരികൾ ഉദ്ധരിച്ചു കൊണ്ട് ചില വാക്കുകൾ കുറിച്ചു, അതിനു ഞാൻ കൊടുത്ത മറുപടിയും വായിക്കുക, മറുപടിയിൽ പറയേണ്ടതെല്ലാം വന്നിട്ടില്ലാത്തതിനാൽ അതൊരു ചിന്താക്കുഴപ്പത്തിന് ഇടയാകുമല്ലോ എന്നു കരുതി കുറേ വർഷങ്ങൾ മുൻപ് ഗൂഗിളിൻറെ നോൾ പേജിൽ ഞാൻ എഴുതി പ്രസിദ്ധീകരിച്ച ഒരു ചെറു പുസ്തകത്തിൻറെ തർജ്ജമ ഇവിടെ ചേർക്കുന്നു.
NOTE:
2011 ൽ കമ്പ്യുട്ടറിൽ മലയാളം എഴുതി തുടങ്ങിയ കാലം അതിനാൽ അവിടവിടെ ചില അക്ഷരപ്പിശകുകൾ കടന്നു കൂടിയിട്ടുണ്ട്, അത് താമസിയാതെ തിരുത്തി ചേർക്കുന്നതാണ്.

‘നമ്മുടെ പ്രീയപ്പെട്ടവരുടെ വേർപാട് നമുക്ക് അതീവ ദുഃഖം തന്നേ എന്നതിനു രണ്ടു പക്ഷം ഇല്ല, എന്നാൽ വിശ്വാസികളായ നമുക്കിവിടെ ദുഃഖത്തിനു ആവശ്യം ഇല്ല കാരണം നമുക്ക് മുന്നേ നമ്മെ വിട്ടു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട നമ്മുടെ പ്രീയപ്പെട്ടവരെ നമുക്കു വീണ്ടും നിത്യതയിൽ കാണാം എന്ന ഭാഗ്യകരമായ ഒരു പ്രത്യാശ ദൈവം നൽകി യിരിക്കുന്നതിനാൽ നമുക്ക് ഇനി ദുഖിക്കേണ്ട കാര്യമില്ല‘
അപ്പവിടെ എല്ലാവരേയും കാണാല്ലേ...
അപ്പവിടെ എല്ലാവരേയും കാണാല്ലേ...
+
1
0
1
0
1
·
Reply

മുരളീ ഭായ്
തീർച്ചയായും പക്ഷെ അതിനൊരു നിബന്ധനയുണ്ട്, അതായത് കർത്താവായ യേശുക്രിസ്തുവിൽ പൂർണ്ണ സമർപ്പണം ചെയ്ത ഒരു വ്യക്തി അതായത്
കർത്താവിനെ തൻറെ രക്ഷകൻ എന്ന് വായ് കൊണ്ട് ഏറ്റു പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും രക്ഷ പ്രാപിക്കുകയും, തുടർന്ന് തൻറെ ഹിതപ്രകാരം ജീവിക്കുകയും ചെയ്താൽ ആ വ്യക്തി സ്വർഗ്ഗ രാജ്യത്തിന് അവകാശിയാകുന്നു എന്നു ഞാൻ വിശ്വസിക്കുന്ന സത്യവേദപുസ്തകം പഠിപ്പിക്കുന്നു അതു ഞാൻ പിൻപറ്റുന്നു. ഈ വിശ്വാസം പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്ന എല്ലാവരും അവിടെ കാണും എന്നും വിശ്വസിക്കുന്നു. അങ്ങനെ കർത്താവിൽ നിദ്ര പ്രാപിച്ച ഓരോ വ്യക്തിയും നിത്യതയിൽ കർത്താവിനോടൊപ്പം ആയിരിക്കും എന്നും വിശ്വസിക്കുന്നു.
നന്ദി ഈ വരവിനും വാക്കുകൾക്കും
PS:
ഇതേപ്പറ്റി കുറേക്കൂടി വിശദമായി അറിവാൻ ഞാൻ ഭാഷാന്തരം ചെയ്ത ഈ ചെറു പുസ്തകം എന്റെ മരണ ശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം (I Want To Go To Heaven When I Die) വായിക്കുക അതിൻറെ ലിങ്ക് ഇതാ ഇവിടെ
http://peeveesknols.wordpress.com/article/i-want-to-go-to-heaven-when-i-die-%E0%B4%8E%E0%B4%A8-%E0%B4%B1-12c8mwhnhltu7-125/

Show less
XXXXXXXXXXXXXXXXXXXXXXXXXXX
I Want To Go To Heaven When I Die – എന്റെ മരണശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം
ഡോക്ടര്‍ വുഡ്രോ ക്രോളിന്റെ പുസ്തകത്തിന്റെ ഒരു മലയാള പരിഭാഷ
Authors
- Ariel P V
- P Ann
Abstract
ഡോക്ടര്‍ വുഡ്രോ ക്രോള്‍ എഴുതിയ I want to go to heaven when I die എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. (A Translation Work of Dr. Woodrow Kroll’s Book: “I Want to go to Heaven When I Die”)
ഈ പുസ്തകത്തിന്റെ വിവിധ ഭാരതീയ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ GNBS India Office ല്‍ നിന്നും ലഭ്യമാണ്.
Different Indian language translation of this book is available from Back to the Bible India’s Head Quarters. at Secunderabad Andhra Pradesh, India.

ഞാന്‍ മരിക്കുമ്പോള്‍ എനിക്ക് സ്വര്‍ഗത്തില്‍ പോകണം
എന്റെ മരണ ശേഷം എനിക്ക് സ്വര്‍ഗ്ഗത്തില്‍ പോകണം
എന്നാല്‍ എങ്ങനെ അവിടെ എത്താം എന്ന് നിങ്ങള്‍ മറ്റൊരാളോട് ചോദിച്ചാല്‍ നിങ്ങള്‍ക്ക് എന്തുത്തരം ലഭിക്കും?
നിങ്ങള്‍ക്കോ?
| Malayalam version |
ഒരാള്‍ ഇപ്രകാരം പറഞ്ഞേക്കാം, “ഞങ്ങളുടെ സഭയില്‍ ചേരുക നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ എത്താം.”
വേറൊരാള് ഇങ്ങനെ പറഞ്ഞേക്കാം, “കഴിയുന്നത്ര നന്മകള് ചെയ്ക. നിങ്ങള്‍ക്ക് അത് സാധിക്കും.”
പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം.
ആര് പറയുന്നതാണ് ശരി?
ആര് പറയുന്നതാണ് ശരി?
മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതിനെപ്പറ്റി നിങ്ങള്‍ വിചാരപ്പെടെണ്ട, സ്വര്‍ഗ്ഗത്തില്‍ എങ്ങനെ എത്താം എന്ന് ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് ദൈവത്തിനു മാത്രമാണ്!
ദൈവ വചനത്തില്‍ (വേദപുസ്തകം) ദൈവം എന്ത് പറയുന്നു?
ദൈവസ്നേഹം
വാക്കിനാലോ തൂലികയാലോ വര്‍ണ്ണിപ്പാനസ്സാദ്യം ദൈവ സ്നേഹം
| English Version |
ഏറ്റവും ഉയരത്തിലുള്ള നക്ഷത്രത്തിനപ്പുറത്തേക്കും
നരകത്തിനടിത്തട്ടോളവും അതെത്തുന്നു
–ഫ്രഡറിക്ക് എം ലഹ് മാന്‍
നരകത്തിനടിത്തട്ടോളവും അതെത്തുന്നു
–ഫ്രഡറിക്ക് എം ലഹ് മാന്‍
ദൈവീക സ്വഭാവത്തിലെ ഏറ്റവും മൃദുലമായ ഒന്നാണ് അവന്റെ സ്നേഹം. ദൈവവചനം ഇപ്രകാരം പറയുന്ന , “പ്രിയമുള്ളവരെ നാം അന്യോന്യ്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍ നിന്നും വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍ നിന്നും ജനിച്ചിരിക്കുന്നു. ദൈവത്തെ അറിയുകയും ചെയ്യുന്നു”
(1 യോഹന്നാന് 4:7-8).
(1 യോഹന്നാന് 4:7-8).