Showing posts with label Christian Poems. Show all posts
Showing posts with label Christian Poems. Show all posts

ഈ പരദേവനഹോ നമുക്ക് Ee Paradevanaho namukku

1 comment
ഈ പരദേവനഹോ നമുക്ക് Ee Paradevanaho namukku



 

ഈ പരദേവനഹോ നമുക്ക്...
വിദ്വാൻകുട്ടി അഥവാ യുസ്തുസ് ജോസഫ്. പതിനെട്ടാം നൂറ്റാണ്ടിൽ ഉദിച്ചുയർന്ന അചഞ്ചലനായിരുന്ന ക്രിസ്തു ഭക്തൻ. ക്രൈസ്തവ കീർത്തന സാഹിത്യത്തിൽ മുഴങ്ങി കേട്ട മനോഹര ഗാനങ്ങളുടെ രചയിതാവ്. ദൈവഭക്തിയുടെ പാരമ്യതയിൽ സാത്താൻ തന്നെയും വഞ്ചിക്കുവാൻ ശ്രമിച്ചത് ചരിത്രം. ആശയ സമ്പുഷ്ടമായ നിരവധി കീർത്തനങ്ങൾ തന്റെ തൂലികയിൽ നിന്ന് ജന്മം പ്രാപിച്ചിട്ടുണ്ട്. താനെഴുതിയ "ഈ പരദേവനഹോ" എന്ന ഗാനം ഇവിടെ സമർപ്പിക്കുന്നു. ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിനധിപൻ മരണത്തിൽ നിന്നൊഴിവു കർത്താനാമഖില ശക്തി നിൻ തിരു കരത്തിലുണ്ടനിശം... 1 . നാഥാനതേ - തന്നരികളിൻ       വൻ തലയെ തർക്കും പിഴച്ചു നടക്കു  ന്നവന്റെ മുടികൾ  മൂടിയ നെറുകയെത്തന്നെ മുടിക്കും     ആദിനാഥനുര  ചെയ്താനനിശം-  2 . കണ്ടു നിൻ സഞ്ചാരമിവർ     എൻ പരനാമാരചൻ-വിശുദ്ധസ്ഥലത്തു   നടക്കുന്നതിനെ മുന്നിൽ പാടുന്നവർ     പിന്നിൽ മീട്ടുന്നവർ  ചേർന്നു തപ്പടിക്കും-കന്നിമാർ നടുവിൽ- 3. ഇസ്രായേലുറവിലുള്ള     നിങ്ങളനുഗ്രഹിപ്പിൽ-സകലജഗത്തിൻ     പതിയേ സഭയിൽ     ശത്രുമേലധികാരിയാം ചെറിയ ബെന്യാമീന     വിടംതന്നിലുണ്ടനിശം- 5.  അങ്ങവരെ കരേറ്റുന്ന യഹൂദജനപ്രഭുക്കൾ സെബൂലൂൻ പ്രഭുക്കൾ  നപ്താലി പ്രഭുക്കൾ ഏകി നിൻറെ ബലമേകി നാഥനാടിയാർക്കു   ചെയ്‌തുറപ്പിക്ക നീ സതതം- 6.  ശ്രീ യെരുശലേമിലുള്ള നിൻമന്ദിരം നിമിത്തം അരചർ നിനക്കു      ഭയന്നു തിരുമുൽ-    കാഴ്‌ച കൊണ്ടുവരും യേശുവിന്നു ജയം     യേശുവിന്നുജയം യേശുവിന്നുജയം ~ J J Lyrics: Late Justus Josep Singer: Hephsibha Benson Produced by Benson P Joy: https://www.youtube.com/user/bensonpjoy Phone: +91 9447913176 - Email: bensonpjoy@gmail.com A video posted by Philip Verghese Ariel #pvariel FOR MORE INFORMATION PLEASE CONTACT: A Multilingual Freelance Writer And Blogger Main Website: https://www.pvariel.com/ Telephone No: +91 9700882845 Email: philip@pvariel.com Blog: (English) Philipscom Blog: https://www.pvariel.com/ Blog: (Malayalam) Ariel's Jottings: http://arielintekurippukal.blogspot.com/ Blog: Philipscom-BloggerDotcom: https://pvariel.blogspot.com/ Blog: Ann'sBlog: News And Views For You: http://newsandviewsforyou.com/ Blog: Confident Living Magazine: http://confidentlivingmagarticles.blo... Blog: Christmas Gifts For All: http://www.christmasgiftsforall.com/ Blog: Friendship Day Images: http://friendshipdayimages.com/ OUR SOCIAL MEDIA PAGES: Twitter: https://twitter.com/PVAriel Facebook: https://www.facebook.com/philipscom WebTalk: https://www.webtalk.co/philipvariel LinkedIn: https://in.linkedin.com/in/pvariel21 Pinterest: https://www.pinterest.com/pvariel/ Instagram: https://www.instagram.com/pvariel123/ MeWe: https://mewe.com/i/philipvergheseariel Skype: Philva6 Cell: +91 9700882768; +91 9700882845 Email: philip@pvariel.com philipscom55@gmail.com FOR SNAIL MAIL: P V ARIEL POST BOX NO. 2136 HEAD POST OFFICE SECUNDERABAD - 500003 TELEANGANA STATE; INDIA

2013 ഒരു തിരിഞ്ഞു നോട്ടം

1 comment
2013 ഒരു തിരിഞ്ഞു നോട്ടം 

രണ്ടായിരത്തിപ്പതിനാലിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ 
വെറുതെ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കി. 
കടന്നു വന്ന വഴികൾ അവിസ്മരണീയങ്ങൾ തന്നെ !
കയ്പ്പും മധുരവും ഇടകലർന്ന അനുഭവങ്ങൾ !
വേർപാടിൻറെയും വേദനയുടെയും നിമിഷങ്ങൾ !
സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങൾ 
കാര്യങ്ങൾ നിരവധി നിരത്തുവാൻ ഉണ്ടെങ്കിലും 
വിസ്താര ഭയത്താൽ അതിനു മുതിരുന്നില്ല.
എങ്കിലും എഴുത്തു ലോകത്തിൽ 
കടന്നു പോയ വഴികൾ 
പ്രത്യേകം പ്രസ്താവ്യം തന്നെ 
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ 
വരികളിൽ സന്തോഷിക്കാൻ വക നല്കിയ 
നിരവധി അനുഭവങ്ങൾ.
 2013 ൻറെ എടുത്തുപറയേണ്ട 
കാര്യവും അതു തന്നെ.

ഇത്രത്തോളം നടത്തിയ 
ദൈവത്തിനു 
നന്ദി. സ്തുതി.

പുതു വർഷത്തിലും
സന്തോഷത്തിൻറെ ദിനങ്ങൾ 
ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു 
പ്രാർഥിക്കുന്നു.

ഒപ്പം നിന്ന സഹൃദയരായ എല്ല 
മിത്രങ്ങൾക്കും ഉള്ള 
ഹൃദയം നിറഞ്ഞ 
നന്ദിയും സ്നേഹവും 
ഇവിടെ 
രേഖപ്പെടുത്തുന്നു 



അടിക്കുറിപ്പ് 

എഴുത്തിന്റെ കാര്യം കുറിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽ വന്നത് കുറേക്കാലം മുൻപ് എഴുതിയ ചില ഗാനങ്ങളുടേയും കവിതകളുടെയും ചില പേജുകൾ അടുത്തിടെ കണ്ടു കിട്ടിയതിന്റെ കാര്യമാണ്.  ഏതാണ്ട് അറുപതോളം കവിതകളും ഗാനങ്ങളും രചിക്കുവാനും  അവയിൽ നല്ലൊരു പങ്കും വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു. അവയിൽ ചിലത് മാത്രം ഇപ്പോൾ കൈവശം ഉള്ളു അവ  സ്കാൻ ചെയ്തു ഇവിടെ ചേർക്കുന്നു. ഇവയിൽ പലതും അന്യത്ര ചേർത്തിട്ടുമുണ്ട്.


To Read Clearly Please Click HERE

To Read The Original Text Please Click HERE

To Read More Clearly Please Click HERE


To Read Clearly Please Click HERE

Read Clearly Please Click HERE

To Read Clearly Please Click HERE

To Read More Clearly Please Click HERE



To Read More Clearly Please Click HERE

To Read Clearly Please Click HERE

To Read The Original Text Please Click HERE









Visit PHILIPScom

PHILIPScom On Facebook