ഇവര്‍ ദൈവപുത്രര്‍....Let Their Tribe Increase!!!

No Comments
"ഒരു മനുഷ്യന്‍ തന്റെ സ്നേഹിതന്മാര്‍ക്ക് വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല" എന്ന് ബൈബിളില്‍ യേശുക്രിസ്തു പറയുന്നു....


pic. credit: Google
.... ചില ജീവിതങ്ങള്‍ തരുന്ന ഉത്തരങ്ങള്‍ക്കും നിര്‍മ്മലവും നിസ്വാര്‍ത്ഥവുമായ പൂവിരിയലിന്റെ തെളിച്ചമുണ്ട്. സ്വന്തം ജീവന്റെ തുടിപ്പ് അന്യന്റെ ജീവന് ദാനമായി നല്‍കി ദൈവത്തിന് പ്രിയങ്കരരായി മാറിയവരുടെ പ്രതിനിധികളാണ് ഫാ. ഡേവിസ് ചിറമ്മലും കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയും. കേരളത്തില്‍ അവയവദാന രംഗത്ത് നിശബ്ദ വിപ്ളവത്തിന് തിരികൊളുത്തിയ ഇവരുടെ പാതയിലേക്ക് അജീഷാമോള്‍ എന്ന മുപ്പത്തിയേഴുകാരി വരുന്നതും മനുഷ്യത്വത്തിന്റെ നേര്‍ക്കാഴ്ചകളിലൊന്നാണ്. 
തുടർന്നു വായിക്കാൻ ഈ ലിങ്കിൽ അമർത്തുക 


Chumattukaari: ഇവര്‍ ദൈവപുത്രര്‍Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.