We (Philipscom) Just Crossed The 100,000 Mark Today.ഫിലിപ്സ്കോം (Philipscom) ബ്ലോഗ്‌ ഇന്ന് ഒരു ലക്ഷം പേജുവ്യു തികച്ചു.

9 comments
Picture Credit. Flickr.com
ഫിലിപ്സ്കോം (Philipscom) എന്ന പേരിൽ ആരംഭിച്ച എന്റെ ഇംഗ്ലീഷ് ബ്ലോഗ്‌ ഇന്ന് ഒരു ലക്ഷം പേജുവ്യു   തികച്ചു. 

ഇവിടെ വരെയെത്തിച്ച എന്റെ ഫോളോ വേഴ്സിനോടും, സന്ദർശകരോടും, വായനക്കാരോടും  ഉള്ള എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇത്തരുണത്തിൽ അറിയിച്ചു കൊള്ളുന്നു. 

തുടർന്നും എന്റെ എല്ലാ പ്രീയപ്പെട്ടവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട് 

നിങ്ങളുടെ സ്വന്തം 

ഫിലിപ്പ് വി ഏരിയൽ 
സിക്കന്ത്രാബാദ് 

ഒരു താങ്ക്യൂ നോട്ട് താഴെയുള്ള ലിങ്കിൽ വായിച്ചാലും. 


9 comments

അഭിനന്ദനങ്ങള്‍

ഈ പ്രയാണം തുടരട്ടെ ..

ഇനിയും അനേകകാലം തുടരട്ടെ
ആശംസകള്‍

ആശംസകള്‍ കേട്ടൊ ഭായ്

ഇനിയും ലക്ഷങ്ങളുടെ നേട്ടങ്ങൾ ഉണ്ടാവട്ടെ,,

എല്ലാവിധ ആശംസകളും ഫിലിപ്പ് മാഷേ...

ആശംസകള്‍
....

ലക്ഷത്തിളക്കം, ഇനി കോടിത്തിളക്കവും അതിനപ്പുറവും ഒക്കെ ആകട്ടെ എന്ന് ആശംസിക്കുന്നു..

അഭിനന്ദനങ്ങള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.