പ്രമേഹ രോഗികള്‍ക്ക് ഒരു ശുഭ വാര്‍ത്ത !!! Good News To The Diabetic Patients!!!

27 comments

പ്രമേഹ രോഗികള്‍ക്ക് ഒരു ശുഭ വാര്‍ത്ത !!! Good News To The Diabetic Patients!!!

ഇന്ന് സുഹൃത്തിന്റെ ഫേസ് ബുക്കില്‍ നിന്നും
കിട്ടിയതത്രേ ഈ സുവാര്‍ത്ത. 

പ്രമേഹ രോഗത്താല്‍ കാല്‍ മുറിച്ചു കളയേണ്ട
ഒരു അവസ്ഥയിലേക്ക് എത്തിയ സുധാകരന്‍
എന്ന യുവാവിനു തികച്ചും അവിചാരിതമായി
തന്റെ  അമ്മാവനിലൂടെ ലഭിച്ച സിദ്ധൌഷധം
ഇന്ന് അനേകം പ്രമേഹ രോഗികള്‍ക്ക് ഒരു
അനുഗ്രഹമായി മാറിയിരിക്കുന്നു.

സുധാകരന്‍ തന്റെ അനുഭവം പങ്കുവെക്കുന്നു
ഈ വീഡിയോവിലൂടെ.
കാണുക ശ്രവിക്കുക. 




ഒരു അടിക്കുറിപ്പ് 

ഈ വിവരം ഷെയര്‍ ചെയ്താല്‍ മറ്റാര്‍ക്കെങ്കിലും പ്രയോജനമാകും എന്ന സുഹൃത്തിന്റെ കുറിപ്പ് 
കണ്ടു ഉടന്‍ തന്നെ അത് ഷെയര്‍ ചെയ്തു. പക്ഷെ facebook ല്‍ ഇല്ലാത്തവര്‍ക്കും അത് പ്രയോജനം ആകുമല്ലോ എന്ന് കരുതി ഇവിടെ ഇത് ചേര്‍ക്കുന്നു, തന്നെയുമല്ല അവിടെ ഇടുന്ന വിവരങ്ങള്‍ പിന്നീട് കണ്ടെത്താനും പ്രയാസമാണല്ലോ. 
ഈ കുറിപ്പ് വായിക്കുന്ന ബ്ലോഗര്‍മാര്‍ തങ്ങളുടെ ബ്ലോഗില്‍ ഇതിന്റെ ലിങ്ക് കൊടുത്താല്‍ അനെകരിലേക്ക് ഈ വിവരം എത്തുവാന്‍ ഇടയാകും എന്നു വിശ്വസിക്കുന്നു. 
സുധാകരന്റെ ഈ ആത്മാര്‍ത്ഥതക്ക് മുന്നില്‍ 
എന്റെ നമസ്കാരം. 
ഇവിടെയെത്തി 
ഇത് വായിക്കാന്‍ 
സമയം 
കണ്ടെത്തിയ 
നിങ്ങള്‍ക്കും 
എന്റെ 
നന്ദി നമസ്കാരം 
നിങ്ങളുടെ സ്വന്തം 
ബ്ലോഗ്‌ മിത്രം 
ഫിലിപ്പ് വി ഏരിയല്‍ 
സിക്കന്ത്രാബാദ്


ഒരു പിന്‍ കുറിപ്പ് 


സൂര്യാ ടി വി യുടെ കാസര്‍കോഡ് ബ്യൂറോ ആണീ വിവരം 


റിപ്പോര്‍ട്ട് ചെയ്തത്. 

അവരുടെ ടെലിഫോണ്‍ നമ്പര്‍ ഇതാ ഇവിടെ 

04714467676...04844467676 -

 ഈ നമ്പര്‍  തന്നത് ( Deepak Sreedharan)


വിവരങ്ങള്‍ക്ക്  കടപ്പാട് 


സൂര്യാ ടി വി 

Rojan Francis Chennikkara

റിജോയ് പൂമല 

ദീപക് ശ്രീധരന്‍ 

(ശ്രീ. സുധാകരന്റെ മൊബൈല്‍ നമ്പര്‍.  09744360271)





വീണ്ടും ഒരു അടിക്കുറിപ്പ്

ഇന്‍സുലിന്‍ ചെടി 

Insulin chedi (Costus Igneus) Credit Mini Chithrashaala
ബ്ലോഗു മിത്രം മിനി ടീച്ചറുടെ കമന്റില്‍ നിന്നും മറ്റൊരു 

വിവരം കൂടി ലഭിച്ചു ഇന്‍സുലിന്‍ ചെടി എന്ന് വിളിക്കാവുന്ന 

ഒരു ചെടി ഇതിന്റെ ഇല കഴിക്കുന്നത്‌ ഇന്‍സുലിന്‍



എടുക്കുന്നതിനു തുല്യവും ഈ രോഗത്തിനൊരു നല്ല 


ഔഷധവും ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതേപ്പറ്റി 

കൂടുതല്‍ വായിക്കാന്‍  ടീച്ചറുടെ ബ്ലോഗിലേക്കുള്ള വഴി 



ഇതാ ഇവിടെ: ഈ ലിങ്കില്‍ അമര്‍ത്തുക  മിനി ചിത്രശാല 




ഒരു മുന്നറിയിപ്പ് (WARNING!!!)
 കമന്റിലൂടെ ഇന്ന് ലഭിച്ച ഈ വിവരം ഒരു 


അടിക്കുറിപ്പ്/മുന്നറിയിപ്പായി ചേർക്കുന്നു.

ശ്രീ ഷിബു തോവലയുടെ വാക്കുകൾ തന്നെ

ഉപയോഗിക്കട്ടെ:

!
"ഇൻസുലിൽ ചെടിയേക്കുറിച്ച് വളരെ മുൻപേ 

തന്നെ മനസ്സിലാക്കിയിട്ടുണ്ട്... അത് 

ഉപയോഗിയ്ക്കുന്നതിനുമുൻപ് ഈ 

ചികിത്സാരീതികളിൽ പ്രാവീണ്യം 

നേടിയവരുമായി സംസാരിയ്ക്കുന്നത് 

നന്നായിരിയ്ക്കും.. കാരണം ഈ ചെടിയുടെ 

ഉപയോഗം കൊണ്ടുണ്ടാകുന്ന 

ഫലപ്രാപ്തിയേക്കുറിച്ച് പല അഭിപ്രായങ്ങളൂണ്ട്... 

ചിലരിൽ ഇതിന്റെ ഉപയോഗം 

ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് 

അനുഭവപ്പെട്ടിട്ടുണ്ട്...."


അതുകൊണ്ട് ഈ ചെടിയുടെ ഇലകൾ 

മരുന്നായി ഉപയോഗിക്കുന്നതിനു മുൻപ് 

ഇതുമായി പരിചയം ഉള്ള ഒരു ഡോക്ടറുടെ 

അല്ലെങ്കിൽ ഒരു വിദഗ്നന്റെ അഭിപ്രായവും 

നിർദേശവും സ്വീകരിച്ചു ഇതുപയോഗിക്കുക. 

ഇതൊരു WARNING മുന്നറിയിപ്പായി 

എടുത്താലും.

ഈ വിവരം അറിയിച്ച ഷിബുവിന് എന്റെ 

ഹൃദയം നിറഞ്ഞ നന്ദി.




27 comments

വീഡിയോയിൽ കാണിച്ച ചെടി നാട്ടിപുറത്ത് ധാരാളമായി കാണാം.
പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റിയ ‘ഇൻസുലിൽ ചെടി’ എന്ന സസ്യം എന്റെ വീട്ടിലുണ്ട്. അതിന്റെ രണ്ടോ മൂന്നോ‍ ഇലകൾ ദിവസേന കഴിച്ചാൽ ഇൻസുലിൻ കുത്തിവെക്കുന്നതിന് പകരമാവും എന്ന് പറയപ്പെടുന്നു. ഫോട്ടോ ബ്ലോഗിലും (മിനി ചിത്രശാല) വിക്കിപീഡിയയിലും ചെടിയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നല്ല വിവരം സാര്‍......., അപ്പന് പ്രമേഹം ഉണ്ട്. ഇതൊന്നു പരീക്ഷിച്ചു നോക്കണം .
നന്ദി

ചേട്ടാ, വളരെ നല്ല ആര്‍ട്ടിക്കിള്‍. ഇനിയും ഇങ്ങനെ ഉള്ളവ പോസ്റ്റ്‌ ചെയ്യുക.

valare nallathu, eniyum ingane ullava post cheyyuka.

ഞാനും കണ്ടീരുന്നു

പാരമ്പര്യമായി പഞ്ചാര കമ്പനി സ്വന്തമായി
ഉള്ളവരായതുകൊണ്ട് എനിക്കൊക്കെ ഈ കമ്പനിയിൽ
ഡയറക്റ്റർ സ്ഥാനവും , ചെയർ മാൻ പട്ടവുമൊക്കെ കിട്ടിയേക്കാം...,
അകാലത്തൊന്നും തട്ടിപ്പോയിലെങ്കിൽ..!

എന്തായാലും ഈ
പുത്തനറിവിന് നന്ദി കേട്ടൊ ഭായ്
ഈ അറിവ് മൊത്തത്തിൽ ഫോർവാർഡ് ചെയ്യുന്നുണ്ട്

പലർക്കും ഒരുപാട് ഉപകാരപ്പെടുന്ന വിവരങ്ങൾ.....

Thanks Mubi for the feedback.
Best Regards

നന്ദി ടീച്ചറെ ഈ വരവിനും അറിവു പകര്‍ന്നു തന്നതിനും
ടീച്ചര്‍ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാഞ്ഞതിനാല്‍
അതൊരു അടിക്കുറിപ്പായി ഞാന്‍ ബ്ലോഗില്‍ ചേര്‍ത്ത്
ഒപ്പം അവിടെക്കുള്ള വഴിയും പറഞ്ഞിട്ടുണ്ട്. നന്ദി
നമസ്കാരം. ടീച്ചര്‍ മരം കയറി നില്‍ക്കുന്ന ചിത്രവും കണ്ടു
അതൊരു ഗംഭീര സംഭവം തന്നെ!! ചിരിയോ ചിരി. :-)

പ്രദീപ്‌ ഈ വരവിനു വീണ്ടും നന്ദി
വീണ്ടും കാണാം

മുരളീ മുകുന്ദന്‍,
ഹത് കൊള്ളാം ആ ഡയരക്ടര്‍ പോസ്റ്റ്‌ കൊള്ളാം അല്ലെ,
പക്ഷെ അതിനു ശേഷം പറഞ്ഞ ആ സംഗതിയുണ്ടല്ലോ അകാല....
അത് വേണ്ടാ കെട്ടൊ. നാട്ടിലും എനിക്കു തോന്നുന്നത് ഇതിനിയിപ്പോള്‍ ബിലാത്തിയിലും
ലഭിക്കാന്‍ ഉള്ള എല്ലാ സാദ്ധ്യതകളും കാണുന്നു ട്രൈ ചെയ്തു നോക്കുക ശമനം കിട്ടട്ടെ എന്ന് ആശംസിക്കുന്നു

ഈ വിവരം പ്രചരിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം താങ്കളുടെ ബ്ലോഗില്‍ ഇതിന്റെ ഒരു ലിങ്ക് കൊടുക്കുക. താങ്കളുടെ സുഹൃത്തുക്കള്‍ക്കും അത് ഉപകാരപ്രദം ആകും എന്ന് കരുതുന്നു.
നന്ദി ഈ വരവിനും കുറിപ്പിനും

നന്ദി ഷാജു ഈ സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും

നന്ദി
നിധീഷ് ഈ വരവിനും കുറിപ്പിനും, വീഡിയോവില്‍ പറഞ്ഞ ചെടി ലഭ്യമായില്ലെങ്കില്‍ മിനി ടീച്ചറുടെ ബ്ലോഗില്‍ പറഞ്ഞ ചെടി നാട്ടില്‍ സുലഭം ആണെന്ന് തോന്നുന്നു, താങ്കളുടെ പിതാവിന് സൌഖ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. വീണ്ടും കാണാം

ആരോഗ്യം പങ്കു വെക്കുന്നത്‌ പുണ്യമാണു..നന്ദി അറിയിക്കട്ടെ..!

നേരത്തെ കണ്ടിരുന്നില്ല.
നന്നായി.
ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

അതെ അറിവുകള്‍ പങ്കു വെക്കുന്നത് നല്ലത് തന്നെ
അത് ആരോഗ്യ വിഷയങ്ങള്‍ ആകുമ്പോള്‍ കൂടുതല്‍ ഉത്തമം അല്ലെ!
നന്ദി ടീച്ചര്‍ ഈ വരവിനും അറിവിനും
വീണ്ടും കാണാം ആശംസകള്‍

നന്ദി റാംജി മാഷെ,
വീണ്ടും വന്നതിലും
വിവരങ്ങള്‍ ഷയര്‍ ചെയ്തതിലും
വളരെ നന്ദി

good one and use full
thanks for posting

Thanks Aboothi for your visit and feedback
Keep inform
Best Regards

നല്ല വാര്‍ത്ത.

ഫിലിപ്പേട്ടാ.... വളരെ ഉപകാരപ്രദമായ ഒരു വിവരം തന്നെ... ഇത്തരം ചെറിയ കാര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്രദം ആകുമെങ്കിൽ അത് വളരെ നല്ല കാര്യം തന്നെ.... ഇൻസുലിൽ ചെടിയേക്കുറിച്ച് വളരെ മുൻപേ തന്നെ മനസ്സിലാക്കിയിട്ടുണ്ട്... അത് ഉപയോഗിയ്ക്കുന്നതിനുമുൻപ് ഈ ചികിത്സാരീതികളിൽ പ്രാവീണ്യം നേടിയവരുമായി സംസാരിയ്ക്കുന്നത് നന്നായിരിയ്ക്കും.. കാരണം ഈ ചെടിയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ഫലപ്രാപ്തിയേക്കുറിച്ച് പല അഭിപ്രായങ്ങളൂണ്ട്... ചിലരിൽ ഇതിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് അനുഭവപ്പെട്ടിട്ടുണ്ട്....

sidheek Thozhiyoor ഈ വരവിനു നന്ദി

ഷിബു,
നന്ദി ഈ വരവിനും അറിവ് തന്നതിനും, ശരിയാണ് ഏതൊരു ഔഷധം ആയാലും ഒരു ഡോക്ടറുടെ അറിവോടെ അല്ലെങ്കിൽ അതുപയോഗിച്ചവരുടെ നിർദ്ദേശപ്രകാരം അത് തുടങ്ങുന്നതായിരിക്കും നല്ലതു. ഇവിടെ ഈ പോസ്റ്റിൽ ഇനിയും ഒരു മുന്നറിയിപ്പ് അടിക്കുറിപ്പ് കൊടുക്കേണ്ടിയിരിക്കുന്നു, അതുടനെ ചേർക്കുന്നതായിരിക്കും. ഈ വിവരം അറിയിച്ചതിൽ നന്ദി ഷിബു. വീണ്ടും കാണാം

Thanks for the info

ചീരാമുളക്,
Happy to see you after a bit gap.
Thanks for the visit.
Keep inform
Best Regards

ഇന്സുലിന് ചെടിയുടെ എല്ലാ കഴിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ വല്ലതും പറഞ്ഞുതരുമോ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.