tag:blogger.com,1999:blog-3006766949510179713.post6653834158100897597..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : പ്രമേഹ രോഗികള്‍ക്ക് ഒരു ശുഭ വാര്‍ത്ത !!! Good News To The Diabetic Patients!!!Philip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger27125tag:blogger.com,1999:blog-3006766949510179713.post-63020644273870045852020-01-22T02:05:18.577-08:002020-01-22T02:05:18.577-08:00ഇന്‍സുലിന്‍ ചെടിയുടെ എല്ലാ കഴിച്ചാൽ ഉണ്ടാകുന്ന ദോഷവശ...ഇന്‍സുലിന്‍ ചെടിയുടെ എല്ലാ കഴിച്ചാൽ ഉണ്ടാകുന്ന ദോഷവശങ്ങൾ വല്ലതും പറഞ്ഞുതരുമോ Anonymoushttps://www.blogger.com/profile/12438266105417144408noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-92136785700031357312013-03-25T07:28:40.523-07:002013-03-25T07:28:40.523-07:00ചീരാമുളക്,
Happy to see you after a bit gap.
Thank...ചീരാമുളക്,
Happy to see you after a bit gap.
Thanks for the visit.
Keep inform
Best RegardsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-31677928509998178682013-03-25T04:34:25.423-07:002013-03-25T04:34:25.423-07:00Thanks for the infoThanks for the infoചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-67067460676687085462013-03-15T06:31:41.758-07:002013-03-15T06:31:41.758-07:00ഷിബു,
നന്ദി ഈ വരവിനും അറിവ് തന്നതിനും, ശരിയാണ് ഏതൊ...ഷിബു,
നന്ദി ഈ വരവിനും അറിവ് തന്നതിനും, ശരിയാണ് ഏതൊരു ഔഷധം ആയാലും ഒരു ഡോക്ടറുടെ അറിവോടെ അല്ലെങ്കിൽ അതുപയോഗിച്ചവരുടെ നിർദ്ദേശപ്രകാരം അത് തുടങ്ങുന്നതായിരിക്കും നല്ലതു. ഇവിടെ ഈ പോസ്റ്റിൽ ഇനിയും ഒരു മുന്നറിയിപ്പ് അടിക്കുറിപ്പ് കൊടുക്കേണ്ടിയിരിക്കുന്നു, അതുടനെ ചേർക്കുന്നതായിരിക്കും. ഈ വിവരം അറിയിച്ചതിൽ നന്ദി ഷിബു. വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-43428837971681026452013-03-15T06:30:20.410-07:002013-03-15T06:30:20.410-07:00sidheek Thozhiyoor ഈ വരവിനു നന്ദി sidheek Thozhiyoor ഈ വരവിനു നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-90929349284804253352013-03-14T01:24:01.377-07:002013-03-14T01:24:01.377-07:00ഫിലിപ്പേട്ടാ.... വളരെ ഉപകാരപ്രദമായ ഒരു വിവരം തന്നെ...ഫിലിപ്പേട്ടാ.... വളരെ ഉപകാരപ്രദമായ ഒരു വിവരം തന്നെ... ഇത്തരം ചെറിയ കാര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്രദം ആകുമെങ്കിൽ അത് വളരെ നല്ല കാര്യം തന്നെ.... ഇൻസുലിൽ ചെടിയേക്കുറിച്ച് വളരെ മുൻപേ തന്നെ മനസ്സിലാക്കിയിട്ടുണ്ട്... അത് ഉപയോഗിയ്ക്കുന്നതിനുമുൻപ് ഈ ചികിത്സാരീതികളിൽ പ്രാവീണ്യം നേടിയവരുമായി സംസാരിയ്ക്കുന്നത് നന്നായിരിയ്ക്കും.. കാരണം ഈ ചെടിയുടെ ഉപയോഗം കൊണ്ടുണ്ടാകുന്ന ഫലപ്രാപ്തിയേക്കുറിച്ച് പല അഭിപ്രായങ്ങളൂണ്ട്... ചിലരിൽ ഇതിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് അനുഭവപ്പെട്ടിട്ടുണ്ട്.... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-20112121362237616272013-03-13T22:09:49.518-07:002013-03-13T22:09:49.518-07:00നല്ല വാര്‍ത്ത.നല്ല വാര്‍ത്ത.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-20201187364252786592013-03-13T10:54:44.259-07:002013-03-13T10:54:44.259-07:00Thanks Aboothi for your visit and feedback
Keep in...Thanks Aboothi for your visit and feedback
Keep inform
Best RegardsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-25920980660187461842013-03-13T09:20:11.296-07:002013-03-13T09:20:11.296-07:00good one and use full
thanks for posting
good one and use full
thanks for posting
aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-59158696885388929782013-03-13T09:10:28.229-07:002013-03-13T09:10:28.229-07:00നന്ദി റാംജി മാഷെ,
വീണ്ടും വന്നതിലും
വിവരങ്ങള്‍ ഷയ...നന്ദി റാംജി മാഷെ,
വീണ്ടും വന്നതിലും
വിവരങ്ങള്‍ ഷയര്‍ ചെയ്തതിലും
വളരെ നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-86869972145178174582013-03-13T09:09:42.411-07:002013-03-13T09:09:42.411-07:00അതെ അറിവുകള്‍ പങ്കു വെക്കുന്നത് നല്ലത് തന്നെ
അത് ...അതെ അറിവുകള്‍ പങ്കു വെക്കുന്നത് നല്ലത് തന്നെ
അത് ആരോഗ്യ വിഷയങ്ങള്‍ ആകുമ്പോള്‍ കൂടുതല്‍ ഉത്തമം അല്ലെ!
നന്ദി ടീച്ചര്‍ ഈ വരവിനും അറിവിനും
വീണ്ടും കാണാം ആശംസകള്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-17197672549687876932013-03-13T08:34:19.246-07:002013-03-13T08:34:19.246-07:00നേരത്തെ കണ്ടിരുന്നില്ല.
നന്നായി.
ഞാന്‍ ഷെയര്‍ ചെയ്...നേരത്തെ കണ്ടിരുന്നില്ല.
നന്നായി.
ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-53637687571982233812013-03-13T08:20:29.709-07:002013-03-13T08:20:29.709-07:00ആരോഗ്യം പങ്കു വെക്കുന്നത് പുണ്യമാണു..നന്ദി അറിയിക...ആരോഗ്യം പങ്കു വെക്കുന്നത് പുണ്യമാണു..നന്ദി അറിയിക്കട്ടെ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-80976364240206045802013-03-13T07:40:59.582-07:002013-03-13T07:40:59.582-07:00നന്ദി
നിധീഷ് ഈ വരവിനും കുറിപ്പിനും, വീഡിയോവില്‍ പ...നന്ദി
നിധീഷ് ഈ വരവിനും കുറിപ്പിനും, വീഡിയോവില്‍ പറഞ്ഞ ചെടി ലഭ്യമായില്ലെങ്കില്‍ മിനി ടീച്ചറുടെ ബ്ലോഗില്‍ പറഞ്ഞ ചെടി നാട്ടില്‍ സുലഭം ആണെന്ന് തോന്നുന്നു, താങ്കളുടെ പിതാവിന് സൌഖ്യം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-603049034731951402013-03-13T07:40:25.131-07:002013-03-13T07:40:25.131-07:00നന്ദി ഷാജു ഈ സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി ഷാജു ഈ സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-49488675411864027162013-03-13T07:38:12.588-07:002013-03-13T07:38:12.588-07:00മുരളീ മുകുന്ദന്,
ഹത് കൊള്ളാം ആ ഡയരക്ടര്‍ പോസ്റ്റ്...മുരളീ മുകുന്ദന്,
ഹത് കൊള്ളാം ആ ഡയരക്ടര്‍ പോസ്റ്റ് കൊള്ളാം അല്ലെ,
പക്ഷെ അതിനു ശേഷം പറഞ്ഞ ആ സംഗതിയുണ്ടല്ലോ അകാല....
അത് വേണ്ടാ കെട്ടൊ. നാട്ടിലും എനിക്കു തോന്നുന്നത് ഇതിനിയിപ്പോള്‍ ബിലാത്തിയിലും
ലഭിക്കാന്‍ ഉള്ള എല്ലാ സാദ്ധ്യതകളും കാണുന്നു ട്രൈ ചെയ്തു നോക്കുക ശമനം കിട്ടട്ടെ എന്ന് ആശംസിക്കുന്നു

ഈ വിവരം പ്രചരിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം താങ്കളുടെ ബ്ലോഗില്‍ ഇതിന്റെ ഒരു ലിങ്ക് കൊടുക്കുക. താങ്കളുടെ സുഹൃത്തുക്കള്‍ക്കും അത് ഉപകാരപ്രദം ആകും എന്ന് കരുതുന്നു.
നന്ദി ഈ വരവിനും കുറിപ്പിനും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-52040866270205353342013-03-13T07:34:46.907-07:002013-03-13T07:34:46.907-07:00പ്രദീപ് ഈ വരവിനു വീണ്ടും നന്ദി
വീണ്ടും കാണാം
പ്രദീപ് ഈ വരവിനു വീണ്ടും നന്ദി
വീണ്ടും കാണാം
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-73309988396684905832013-03-13T07:24:32.394-07:002013-03-13T07:24:32.394-07:00നന്ദി ടീച്ചറെ ഈ വരവിനും അറിവു പകര്‍ന്നു തന്നതിനും ...നന്ദി ടീച്ചറെ ഈ വരവിനും അറിവു പകര്‍ന്നു തന്നതിനും
ടീച്ചര്‍ ബ്ലോഗിലേക്കുള്ള ലിങ്ക് കൊടുക്കാഞ്ഞതിനാല്‍
അതൊരു അടിക്കുറിപ്പായി ഞാന്‍ ബ്ലോഗില്‍ ചേര്‍ത്ത്
ഒപ്പം അവിടെക്കുള്ള വഴിയും പറഞ്ഞിട്ടുണ്ട്. നന്ദി
നമസ്കാരം. ടീച്ചര്‍ മരം കയറി നില്ക്കുന്ന ചിത്രവും കണ്ടു
അതൊരു ഗംഭീര സംഭവം തന്നെ!! ചിരിയോ ചിരി. :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-4078250395817677432013-03-13T06:57:30.907-07:002013-03-13T06:57:30.907-07:00Thanks Mubi for the feedback.
Best RegardsThanks Mubi for the feedback.
Best RegardsPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-5078473536835881732013-03-13T06:45:48.187-07:002013-03-13T06:45:48.187-07:00പലർക്കും ഒരുപാട് ഉപകാരപ്പെടുന്ന വിവരങ്ങൾ.....പലർക്കും ഒരുപാട് ഉപകാരപ്പെടുന്ന വിവരങ്ങൾ.....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-56821240052988634602013-03-13T01:50:58.284-07:002013-03-13T01:50:58.284-07:00പാരമ്പര്യമായി പഞ്ചാര കമ്പനി സ്വന്തമായി
ഉള്ളവരായതു...പാരമ്പര്യമായി പഞ്ചാര കമ്പനി സ്വന്തമായി
ഉള്ളവരായതുകൊണ്ട് എനിക്കൊക്കെ ഈ കമ്പനിയിൽ
ഡയറക്റ്റർ സ്ഥാനവും , ചെയർ മാൻ പട്ടവുമൊക്കെ കിട്ടിയേക്കാം...,
അകാലത്തൊന്നും തട്ടിപ്പോയിലെങ്കിൽ..!

എന്തായാലും ഈ
പുത്തനറിവിന് നന്ദി കേട്ടൊ ഭായ്
ഈ അറിവ് മൊത്തത്തിൽ ഫോർവാർഡ് ചെയ്യുന്നുണ്ട് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-86031712185764290472013-03-13T00:06:05.722-07:002013-03-13T00:06:05.722-07:00ഞാനും കണ്ടീരുന്നുഞാനും കണ്ടീരുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-57321134781216389902013-03-12T22:02:44.953-07:002013-03-12T22:02:44.953-07:00valare nallathu, eniyum ingane ullava post cheyyuk...valare nallathu, eniyum ingane ullava post cheyyuka. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-15103877930977588082013-03-12T22:00:48.867-07:002013-03-12T22:00:48.867-07:00ചേട്ടാ, വളരെ നല്ല ആര്‍ട്ടിക്കിള്‍. ഇനിയും ഇങ്ങനെ ഉ...ചേട്ടാ, വളരെ നല്ല ആര്‍ട്ടിക്കിള്‍. ഇനിയും ഇങ്ങനെ ഉള്ളവ പോസ്റ്റ് ചെയ്യുക. RAJESH.Rhttps://www.blogger.com/profile/09259714136862331826noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-22613081305069015142013-03-12T21:49:17.519-07:002013-03-12T21:49:17.519-07:00 നല്ല വിവരം സാര്‍......., അപ്പന് പ്രമേഹം ഉണ്ട്. ഇത... നല്ല വിവരം സാര്‍......., അപ്പന് പ്രമേഹം ഉണ്ട്. ഇതൊന്നു പരീക്ഷിച്ചു നോക്കണം .
നന്ദി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.com