'
തന്നെ പ്രാധാന്യംകൊടുക്കുകയോ ആഘോഷിക്കുകയോ
ചെയ്യാത്ത ഒരു വ്യക്തിയത്രെ ഞാന്‍,എങ്കിലും നീണ്ട
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂപോലെ കൊഴിഞ്ഞു
പോയ ഈ അവസരത്തില്‍,വിവാഹത്തിന് മുന്‍പ്
മുന്നില്‍ കണ്ടിരുന്ന ചില സ്വപ്‌നങ്ങള്‍ എത്രമാത്രം
'
പ്രാവര്‍ത്തികമായി എന്നൊരു വിചിന്തനത്തിന് ഈ
അവസരം ഇടയായി.
പോയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ സ്വപ്നം
കണ്ടതില്‍ ഒരു നല്ല പങ്കുംവൃഥാവിലായില്ല എന്ന
പെരുത്ത സന്തോഷത്തില്‍ ആ കുറിപ്പിവിടെ വീണ്ടും
അടുത്തിടെ എടുത്ത ഒരു കുടുംബ ചിത്രം |
ഇക്കഴിഞ്ഞ മാസം നീണ്ട
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍
പിന്നിട്ട കുടുംബ ജീവിതത്തിലേക്ക്
ഒന്ന്‍ എത്തി നോക്കാന്‍ ഒരിക്കല്‍
ക്കൂടി അവസരം ലഭിച്ചു.
ജന്മദിനങ്ങള്‍ക്കോ,
വിവാഹവാര്‍ഷികങ്ങള്‍ക്കോ ഒട്ടും
തന്നെ പ്രാധാന്യംകൊടുക്കുകയോ ആഘോഷിക്കുകയോ
ചെയ്യാത്ത ഒരു വ്യക്തിയത്രെ ഞാന്‍,എങ്കിലും നീണ്ട
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പൂപോലെ കൊഴിഞ്ഞു
പോയ ഈ അവസരത്തില്‍,വിവാഹത്തിന് മുന്‍പ്
മുന്നില്‍ കണ്ടിരുന്ന ചില സ്വപ്‌നങ്ങള്‍ എത്രമാത്രം
'
പ്രാവര്‍ത്തികമായി എന്നൊരു വിചിന്തനത്തിന് ഈ
അവസരം ഇടയായി.
ഏതാണ്ട് മുപ്പതു വര്ഷം മുന്‍പ് എഴുതി പ്രസിദ്ധീകരിച്ച
ഈ കുറിപ്പും അതിനു സഹായകമായി.
ഈ കുറിപ്പും അതിനു സഹായകമായി.
പോയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ സ്വപ്നം
കണ്ടതില്‍ ഒരു നല്ല പങ്കുംവൃഥാവിലായില്ല എന്ന
പെരുത്ത സന്തോഷത്തില്‍ ആ കുറിപ്പിവിടെ വീണ്ടും
ചേര്‍ക്കുന്നു.
ഇവിടെ കടന്നു വരുന്ന എല്ല വായനക്കാര്‍ക്കും
എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി, നമസ്കാരം.
വീണ്ടും കാണാം.
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വറുഗീസ് 'ഏരിയല്‍'
സിക്കന്ത്രാബാദ്
വീണ്ടും കാണാം.
നിങ്ങളുടെ സ്വന്തം
ഫിലിപ്പ് വറുഗീസ് 'ഏരിയല്‍'
സിക്കന്ത്രാബാദ്
8 comments
ആഹാ ....... സന്തോഷം സാര്‍ ജീവിതമിനിയും ആനന്ദകരവും സമാധാന പൂര്‍ണ്ണവും സ്നേഹസംബന്നവുമായിരികട്ടെ സ്നേഹാശംസകളോടെ പുണ്യവാളന്‍
ദൈവം തക്ക തുണയെ തന്നെ തന്നു !! സ്തോത്രം !!
നന്ദി പുണ്യാളാ
വീണ്ടും വന്നതിലും
കമന്റു തന്നതിലും
ആശംസകള്‍ക്കും :-)
താങ്ക്സ് ജെസ്ടിന്‍
അതെ ആ ദൈവത്തിനു നന്ദി
സ്തോത്രം
ഇങ്ങനെ കുറച്ചു ആഗ്രഹങ്ങള്‍ എനിക്കുമുണ്ട്.. ഒക്കെ കണ്ടറിയണം.. എന്താകുമോ എന്തോ??
@sangeeth : uncle swapnam kandathu 30 varshangalku munbanu.. ithu 21st centuriya. penkuttikalkumundu valliya swapnagal... enthayalum sangeethinte aagrahangal daivam niraveratte..
@Ariel uncle : thanks for sharing this .. definitely there are lots of learnings from you..
Alby Hyderabad
പ്രിയ വിനയ്
ഇപ്പോള്‍ മാത്രമാണീ കമന്റു ശ്രദ്ധയില്‍പ്പെട്ടത് ക്ഷമ
ഇങ്ങനെ ഒരു ചിന്ത എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു
Aim for the moon. If you miss, you may hit a star.
So, Aim High ! You will surely reach near to it. :-)
Keep Going. Thanks for the visit and comments
Keep Inform
Best
Phil
Hi Alby, Your comment brought me here again.
Thanks Mona, for the uplifting words, and also
for the note to Vinay.
Keep visiting
Have a wonderful and purposeful life ahead.
God Bless.
Love
Philip Uncle
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.