ഒത്തൊരുമയിന്‍ പാഠം പഠിക്കൂ ഇക്കൂട്ടരില്‍ നിന്നും -UNITY Learn It From Ants

21 comments

Pic. Credit123rf.com















കൂട്ടം കൂടി ഒത്തൊരുമയോടവര്‍ വേല ചെയ്യുന്നു,
കണ്ടെത്തീടും തീര്‍ച്ച ഒടുവിലവരതിന്‍ ഫലം! 
കഷ്ടം! ബുദ്ധി  ശ്രേഷ്ഠർ എന്ന് പുലമ്പും മനുഷ്യരോ,
കൂപ്പു കുത്തുന്നൂ പാവം ഉറുമ്പുകള്‍ തന്‍ മുമ്പിൽ 




To Read an English Version click HERE 



Picture Source: 
123rf.com






21 comments

നിങ്ങള്‍ ഉറുമ്പിനെ നോക്കി ബുദ്ധി പഠിപ്പിന്‍...

സത്യമാണ് അവര്‍ വളരെ
ഐക്യം ഉള്ളവരാണ്
പരിശ്രമകാരികള്‍
വളരെ ചിന്തിക്കാന്‍
ഒരുവരി
ആശംസകള്‍

Anonymous delete 30.6.12

മനുഷ്യന്‍ ഒത്തൊരുമയോടെ എവിടെയാ നടകുന്നത് .....

അവന്‍റെ ഉള്ളില്‍ അസൂയയും ദുഷ്ട്ടത്തരവും അല്ലാതെ മറ്റെന്തനുള്ളത് ?

പിന്നെ എല്ലാം അറിയാം എന്നാ അഹങ്കാരവും ...........

ഒത്തു പിടിച്ചാല്‍ ഒരു മനസോടെ മുന്നേറിയാല്‍ ഈ ലോകം എന്താകുമായിരുന്നു

വിവേകികളും. ബുദ്ധിമാന്മാര്‍ ..എന്ന് അഹങ്കരികുന്നവരും ഈ മിണ്ട പ്രാണികളെ കണ്ടു പഠിക്കട്ടെ

ithoru test comment aanu chila suhruthukkal comment ayachu pakshe pejil kaanunnilla yentho problem undennu thonnunnu
so this is a test post
thanks
p v

Anonymous delete 30.6.12

മനുഷ്യന്‍ ഒത്തൊരുമയോടെ എവിടെയാ നടകുന്നത് .....

അവന്‍റെ ഉള്ളില്‍ അസൂയയും ദുഷ്ട്ടത്തരവും അല്ലാതെ മറ്റെന്തനുള്ളത് ?

പിന്നെ എല്ലാം അറിയാം എന്നാ അഹങ്കാരവും ...........

ഒത്തു പിടിച്ചാല്‍ ഒരു മനസോടെ മുന്നേറിയാല്‍ ഈ ലോകം എന്താകുമായിരുന്നു

വിവേകികളും. ബുദ്ധിമാന്മാര്‍ ..എന്ന് അഹങ്കരികുന്നവരും ഈ മിണ്ട പ്രാണികളെ കണ്ടു പഠിക്കട്ടെ

സത്യമാണ് അവര്‍ വളരെ
ഐക്യം ഉള്ളവരാണ്
പരിശ്രമകാരികള്‍
വളരെ ചിന്തിക്കാന്‍
ഒരുവരി
ആശംസകള്‍
(നൗഷാദ് പൂച്ചക്കണ്ണന്‍)

സത്യം :)

comment testing comment testing...അല്ലേ ഏരിയല്‍. ഞാന്‍ ഇന്നലെ പല ബ്ലോഗിലും എഴുതിയ അഭിപ്രായം ഒന്നും ഇന്ന് കാണുന്നില്ല.

അജിത്‌ സാറേ ഗൂഗിള്‍ അമ്മച്ചിയുടെ ഇടംകെടാണെന്നു തോന്നുന്നു
പക്ഷെ mail intimation കിട്ടുന്നുമുണ്ട് അങ്ങനെ ചില കമന്റുകള്‍
ഞാന്‍ തന്നെ അവരുടെ പ്രൊഫൈല്‍ url തപ്പി പോസ്റ്റു ചെയ്തു .

പക്ഷെ റിപ്ല്യ്‌ ബട്ടണ്‍ അമര്‍ത്തി പോസ്ടിയാല്‍ വരുന്നുമുണ്ട്
ഇതു എന്തോ ഗൂഗിളില്‍ പ്രോബ്ലം ആണെന്ന് തോന്നുന്നു
കാത്തിരിക്കാം

Thanks Ajith Sir And Justin
Best Regards

ഹിമ,
ഇവിടെ വന്ന് ഒരു അഭിപ്രായം പോസ്ടിയത്തിനു റൊമ്പ നന്ദ്രി
അതെ താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു, അസൂയയും,ചതിയും
വഞ്ചനയും നിറഞ്ഞ മനസ്സുകള്‍. ഈ പാവം ഉറുമ്പുകളെ കണ്ടു ബുദ്ധി
പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞത് പോലെ നമുക്കിവിടെ ഒരു
സ്വര്‍ഗ്ഗ തുല്യം രാജ്യം പടുതുയര്താന്‍ കഴിയുമായിരുന്നു.
ഗൂഗിള്‍ പ്രോബ്ലം ആണെന്ന് തോന്നുന്നു താങ്കളുടെ കമന്റു ഇന്‍ബോക്സില്‍
വന്ന് പക്ഷെ ഇവിടെ കണ്ടില്ല, re-epostu ചെയ്തു
നന്ദി.
നമസ്കാരം

നൌഷാദ് ഇവിടെ വന്നോരഭിപ്രായം രേഖപ്പെടുത്തിയതില്‍ സന്തോഷം
ഹിമയുടെ കമന്റില്‍ പറഞ്ഞതുപോലെ ഗൂഗിലെ പ്രോബ്ലെംസ് കാരണം
പോസ്റ്റു കമന്റില്‍ പ്രത്യക്ഷപ്പെട്ടില്ല പിന്നെ re-post ചെയ്തു
നന്ദി നമസ്കാരം
വീണ്ടും കാണാം

ഹ ഹ ഹ അത് ശരിയാ ഇതു പോലെ ഒരു ചിത്രം ഞാന്‍ എന്റെ പത്ര വിസ്മയങ്ങളില്‍ ഇട്ടിട്ടുണ്ട് കുറെ പഴയതാ http://pathravismayangal.blogspot.com

നല്ല ചിന്ത, നല്ല വരികള്‍

നന്ദി പുണ്യാള നന്ദി
ഞാന്‍ കണ്ടു, ലിങ്കിനും നന്ദി
വീണ്ടും വരുമല്ലോ

ഇവിടെയെത്താനും വായിക്കാനും
അഭിപ്രായം പറയാനും സമയം
കണ്ടെത്തിയതില്‍ പെരുത്ത നന്ദി
വീണ്ടും വരുമല്ലോ.

ചെറിയ കാര്യങ്ങളിലും വലിയ പാഠങ്ങള്‍ ഉണ്ട് അല്ലേ കോയാ....

തീര്‍ച്ചയായും ഉണ്ട് മാഷേ!
അതാണല്ലോ ഈ ചെറു ജീവികളുടെ
ജീവിതവും നമ്മെ പഠിപ്പിക്കുന്നതും
ഇവിടെ വന്നതിനും തന്നതിനും നന്ദി,
വീണ്ടും കാണാം

അവരുടെ ഐക്യം നാം പലതിനും മാതൃകയാക്കേണ്ടിയിരിക്കുന്നു...

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.