ലോഗോ ക്രെഡിറ്റ്. റിജോയ് പൂമല |
എന്റെ പുതിയ ബ്ലോഗിലേക്ക്
എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും
വായനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ സ്വാഗതം!!!
ഇവിടെ വന്നൊരു അഭിപ്രായം പറയാന്‍ മറക്കരുതേ!
എന്റെ മുന്‍കൂര്‍ നന്ദിയും നമസ്കാരവും.
ഫിലിപ്പ് എരിയല്‍ വറുഗീസ്
പുതിയ ബ്ലോഗ്
എന്ന് തീര്‍ത്തും പറയാമോ
എന്നൊരു സംശയം ഇപ്പോള്‍.
കാരണം ബ്ലോഗിന്റെ തലക്കെട്ട്
കൊടുത്ത ശേഷം പിന്നീടുണ്ടായ ഒരു
ചിന്ത,എന്റെ മറ്റു ബ്ലോഗുകളില്‍ അവിടവിടെ
ചിതറിക്കിടക്കുന്ന സൃഷ്ടികള്‍ (മലയാളം)എല്ലാം ഒന്ന്
പെറുക്കിയെടുത്തു ഒരു മലയാളം ബ്ലോഗില്‍ ആക്കിയാല്‍ നന്നായിരിക്കും
എന്ന ചിന്ത ഉള്ളില്‍ മുളച്ചപ്പോഴത്രേ ഇങ്ങനെ ഒരു ബ്ലോഗിന്റെ ആശയം ഉള്ളില്‍ വന്നത്
അതുകൊണ്ട് എന്റെ ഇപ്പോഴുള്ള വായനക്കാര്‍ ആ പ്രയോഗത്തില്‍ കോപിക്കില്ലല്ലോ?
അല്‍പ്പം ക്ഷമിക്കുമല്ലോ.
പുതിയ ചില സൃഷ്ടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു...:-)
ജൂണ്‍ മാസത്തില്‍, ഇന്നും പ്രധാന വിഷയമായി നില്‍ക്കുന്നു പരിതസ്ഥി വിഷയം.
അതുകൊണ്ട് മരങ്ങളെപ്പറ്റി തന്നെ ആകട്ടെ ഇവിടുത്തെ ആദ്യത്തെ പോസ്റ്റ്.
മരങ്ങളെ നാം മറക്കുന്നതിന്റെ ഭവിഷ്യത്തുകള്‍
മരണതുല്ല്യം എന്ന് വിശേഷിപ്പിച്ചാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ലന്നാണെന്റെ അഭിമതം.
അഭിവൃത്തി,പുരോഗമനം എന്നീ പേരുകളില്‍ മരങ്ങള്‍
നിര്‍മ്മൂലനം ചെയ്യുന്ന കാഴ്ച ഹൃദയഭേദകം തന്നെ.
ഇതാ അതോടുള്ള ബന്ധത്തില്‍ കുറിച്ച ചില വരികള്‍.
എന്റെ വായനക്കാ രില്‍ ചിലര്‍ ഇതു വായിച്ചിരി ക്കാം,
എന്നാലും ഒരു രണ്ടു വരി അഭിപ്രായം പറഞ്ഞു പോകാന്‍,
അതെന്തുമാകട്ടെ!
കുറിക്കാന്‍ സന്മനസ്സു കാട്ടുമല്ലോ സുഹൃത്തേ ?
നന്ദി
നമസ്കാരം
വീണ്ടും
കാണാം
പി വി എ
web counter
4 comments
സന്തോഷം ......ഭാവുകങ്ങള്‍
ആശംസകള്‍...
അയ്യോ പുണ്യാളാ
ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല,
ഇക്കുറി കാണാന്‍ വൈകി ക്ഷമിക്കുക
ഇനിയും കാണാം എന്താ?
നന്ദി കൃഷ്ണ കുമാര്‍
മുകളില്‍ പുന്യാലനോട് പറഞ്ഞത് വീണ്ടും:
ഇതെങ്ങനെ സംഭവിച്ചു എന്നറിയില്ല,
ഇക്കുറി കാണാന്‍ വൈകി ക്ഷമിക്കുക
ഇനിയും കാണാം എന്താ, അല്ല,
ഇതു കണ്ടു നേരെ താങ്കളുടെ ബ്ലോഗിലേക്ക്
നടത്തിയ പര്യടനം, അതതന്നെ കഥ,
അവിടെ കമന്റു വീശിയിരുന്നു, യാത്ര.....ന്യൂ?
വീണ്ടും കാണാം.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.