പ്രണയദിനം ആഘോഷിക്കുന്ന പ്രണയിതാക്കൾക്കായി ഇത് സമർപ്പിക്കുന്നു Philip Verghese 'Ariel' 10:27:00 PM No Comments ഇന്ന് പ്രണയദിനം ആഘോഷിക്കുന്ന പ്രണയിതാക്കൾക്കായി ഇത് സമർപ്പിക്കുന്നു o0o Pic. Credut. Anish Thankachen,Houston, Texas ഒരു പൂവിതൾച്ചുണ്ടിൽ വിരിയുമൊരു മന്ദഹാസം പോൽ മൃദുവായ നിൻ വാക്കുകൾ മെല്ലെ തൊട്ടുണർത്തിയെൻ ചേതന ചൊരിയട്ടേ പകരമായ് ഒരു മൃദു ചുംബനം വിരിയുമാ ചെഞ്ചുണ്ടിണകളിൽ. o0o web counter Read More