No Comments

കൊറോണയുടെ ഗുണം അഥവാ കൊറോണ വാഴും കാലം


Corona


ആയിരങ്ങളെ ഭീതിയിലാഴ്ത്തി 
അനവരതം യാത്ര തുടരുന്നു കൊറോണ.
അടച്ചിട്ടമുറിയിൽ പാർക്കാൻ,
അധികാരികൾ നിർദ്ദേശം നൽകിയ കാലം.
നാല് ചുവരുകൾക്കുള്ളിൽ നിന്നും
കവിതകൾ വിരിയുന്ന കാലം.
 കൊറോണ ഭീകരൻ എങ്കിലും, 
കവിതകൾ വിരിയിക്കാൻ
അവൻ ഒരു വഴിയായ്.

 ~ ഫിലിപ്പ് വി ഏരിയൽ സിക്കന്തരാബാദ്

0O0

കൊറോണയും വ്യാജ വാർത്തകളും



കൊറോണ ഭീതി പരത്തീടുമ്പോൾ
എത്തീടുന്നു ഭീതി പരത്തും വാർത്തകളും.
ഭീതിക്കാക്കം കൂട്ടാൻപോരും
വാർത്തകൾ പലതും വ്യാജം തന്നെ.
കൊറോണക്കിന്നു മരുന്നില്ലെന്നാൽ
വ്യാജന്മാരുടെ പക്കൽ സുലഭം.
കൊറോണക്കേക മരുന്നിന്നുള്ളത്
വീട്ടിലിരിക്കുകയെന്നതു മാത്രം..


  ~ ഫിലിപ്പ് വി ഏരിയൽ സിക്കന്തരാബാദ്


 After the outbreak of the pandemic corona Covid- 19 the nation of India declared a total lockdown period for the citizens of India. Two poems composed at the time of this lockdown period.


During this corona crisis period, the writer penned down the few lines.


In the first poem the writer emphasis the benefit of the lockdown period. Though the fear grips continue on one side due to the full lockdown really paved way to jot down these lines.


The second poem is talking about the fake news and the fake doctors and their fake medicines they sold out for corona. Few such doctors are arrested in Kerala for cheating the gullible fear gripped people with their fake medicines.


As of now, there is no medicine available for this pandemic and the scientific community is under the process of developing a vaccine for this.


In such a situation the poet along with the government's decision points out the only remedy or cure for this pandemic.


This is pointed out in the concluding line, Until then the only medicine or cure for this disease is sitting at home or quarantine yourself.


ENDNOTE

First appeared on  Philipscom 


നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്. സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക. നന്ദി, നമസ്‌കാരം.
 

പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോമിന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.