ഹൃദയതാളങ്ങള്‍: നന്മകള്‍ നഷ്ടമാകാതിരിക്കട്ടെ... (മലയാളം ബ്ലോഗ്‌ എഴുത്തുകാരോടൊരു വാക്ക്)

No Comments
കടപ്പാട് റിയാസ് അലി വരിയും വരയും 
അടുത്തിടെ മലയാളം ബ്ലോഗേഴുത്തിലേക്ക് കടന്നു വന്ന നിഷ ദിലീപ് എന്ന ബ്ലോഗ്ഗർ എഴുതിയ ചിന്തോദ്വീപകമായ ഒരു ചെറു ലേഖനം.


മലയാളം ബ്ലോഗ്‌ എഴുത്തുകാർക്കിടയിലെ ചില വ്യത്യസ്ത സ്വഭാവ വിശേഷങ്ങൾ കണ്ടു മനം നൊന്തു കുറിച്ച ചില വരികൾ. എല്ലാം ബ്ലോഗ്‌ എഴുത്തുകാരും ആവശ്യം വായിച്ചിരിക്കേണ്ട 
ഈ കുറിപ്പ് ഇവിടെ ചേർക്കുന്നതിൽ  വളരെ സന്തോഷം ഉണ്ട്.

അവിടെക്കുറിച്ച എന്റെ പ്രതികരണം: 

നിഷ ദിലിപ്,
റിയാസിന്റെ പേജിൽ നിന്നാണിവിടെയെത്തിയത്‌ 
ഇംഗ്ലീഷ് ബ്ലോഗ്‌ എഴുത്തിൽ നിന്നും മലയാളത്തിൽ 
അടുത്തകാലത്ത്‌ എത്തിയപ്പോൾ കണ്ട മേൽവിവരിച്ച 
കാര്യങ്ങൾ എന്നേയും  തുടക്കത്തിൽ ഒന്ന് ഞട്ടിച്ചു.  
പിന്നീടോർത്തു, എന്തേ നമ്മൾ മലയാളികൾ ഇങ്ങനെയെന്നു!. 
പിന്നെ അത്തരം ബ്ലോഗുകളിൽ നിന്നും 
ഒരകലം പാലിച്ചു. നിഷയുടെ 
ഈ കുറിപ്പ്‌ ഇത്തരം കാര്യങ്ങളിൽ 
ഏർപ്പെടുന്നവർക്കു ഒരു മുന്നറിയിപ്പും 
ഒരു ഉപദേശവും ആകും എന്നതിനു സംശയം ഇല്ല.
വാക്കിലൂടെയും പ്രവർത്തിയിലൂടെയും 
നമുക്കാരേയും പരുക്കേൽപ്പിക്കാതിരിക്കാം.
എഴുതുക അറിയിക്കുക 
വീണ്ടും കാണാം 
നന്ദി നമസ്കാരം 
ഫിലിപ്പ് ഏരിയൽ 

വായിക്കുക. ഒപ്പം നിങ്ങളുടെ  അഭിപ്രായങ്ങൾ പങ്കു വെക്കുക
തുടർന്ന് വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.

Source:
Hrudayathalangal(Nisha Dilip)
VariyumVarayum (Riaz T Ali)

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.