![]() |
| Pic. Credit. mathsblog.in |
മുഖ പുസ്തകം അഥവാ facebook വരുത്തിവെക്കുന്ന വിനയും, സുരക്ഷിതത്വം നൽകുന്ന മറ്റൊരു കൂട്ടായ് മയും "ഡയാസ്പുറ" കൂട്ടായ്മ (Diaspora*)
ഫേസ്‌ബുക്കു വരുത്തി വെക്കുന്ന വിനകൾ ഇപ്പോൾ അനവധിയാകുന്നു, അതുകൊണ്ട് തന്നെ അതിൽ നിന്നും അകന്നു നിൽക്കാനും അക്കൌണ്ട് ഇല്ലാതാക്കുവാനും ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഇത്തരുണത്തിൽ ഇത്തരം വിനകളെപ്പറ്റി ചില വിവരങ്ങളും ഒപ്പം ഇത്തരം കുടുക്കുകളിൽ അകപ്പെടാതിരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു വെബ് സൈറ്റിനെപ്പറ്റിയും വിവരിക്കുന്ന വിജ്ജാനപ്രദമായ ഒരു ലേഖനം maths ബ്ലോഗിൽ ശ്രീ. അഖിൽ കൃഷ്ണൻ എഴുതിയിരിക്കുന്നു.
സോഷ്യൽ സൈറ്റുകളിൽ നിരന്തരം ഇടപെടുന്നവർ അവശ്യം അറിഞ്ഞിരിക്കേണ്ട അറിവ് പകരുന്ന ഒരു നല്ല ലേഖനം.ഫേസ്‌ബുക്കു വരുത്തി വെക്കുന്ന വിനകൾ ഇപ്പോൾ അനവധിയാകുന്നു, അതുകൊണ്ട് തന്നെ അതിൽ നിന്നും അകന്നു നിൽക്കാനും അക്കൌണ്ട് ഇല്ലാതാക്കുവാനും ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ഇത്തരുണത്തിൽ ഇത്തരം വിനകളെപ്പറ്റി ചില വിവരങ്ങളും ഒപ്പം ഇത്തരം കുടുക്കുകളിൽ അകപ്പെടാതിരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു വെബ് സൈറ്റിനെപ്പറ്റിയും വിവരിക്കുന്ന വിജ്ജാനപ്രദമായ ഒരു ലേഖനം maths ബ്ലോഗിൽ ശ്രീ. അഖിൽ കൃഷ്ണൻ എഴുതിയിരിക്കുന്നു.

