അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മലയാളം ബ്ളോഗ് notification
ഒന്ന് ഓടിച്ചു നോക്കിയപ്പോൾ രസകരമെങ്കിലും ചിന്തനീയമായ ഈ കുറിപ്പ് കാണുകയുണ്ടായി. (കേരളത്തിലെ കത്തോലിക്കാസമൂഹം: കത്തോലിക്കാ രോഹിതര്‍ക്ക് വിവാഹജീവിതം അനുവദിക്കണം: മാര്‍പ്പാപ്പയ്ക്ക് കാമുകിമാരുടെ കത്ത്).
![]() |
| Picture Credit: Mangalam Daily |
കത്തോലിക്കാ സഭ വളരെ ഗൌരവതരമായി എടുക്കേണ്ട ഒരു വിഷയം, വർഷങ്ങളായി അതേപ്പറ്റി ചിന്തയും ചർച്ചയും നടക്കുന്നുണ്ടെങ്കിലും എങ്ങും എവിടെയും
എത്തി നില്ക്കാതെ പോകുന്നു ആ ചർച്ച, എന്തായാലും സഭ വളരെ കർക്കശമായി ഈ കാര്യത്തിൽ തീരുമാനം എടുത്തില്ലെങ്കിൽ ഇനിയും നിരവധി ജസ്മിമാർ ഇവിടെ ഉയിർത്തെഴുനേൽക്കും എന്നതിൽ വലിയ സംശയം ഒന്നും വേണ്ട; ഇപ്പോൾ കണ്ട ഈ വാർത്തയും കുറിപ്പും അതിലേക്കു തന്നെയല്ലേ വിരൽ ചൂണ്ടുന്നത്?
ആ കുറിപ്പ് വായിച്ചു എഴുതിയ എന്റെ പ്രതികരണം: "എന്തായാലും മാർപ്പാപ്പ ഇത് വളരെ ഗഹനമായി ചിന്തിക്കും എന്ന് തന്നെ കരുതാം. ഇത്രയും കാലം കടിച്ചു പിടിച്ചു കൊണ്ട് നടന്ന പുരോഹിതന്മാർക്ക് ??? അതൊരു വലിയ ആശ്വാസം ഏകും എന്നതിൽ തര്ക്കം വേണ്ട അല്ലെങ്കിൽ ഇനിയും പല പുതിയ ജസ്മിമാർ പുസ്തകങ്ങളുമായി ഇറങ്ങേണ്ട ഗതികേടുന്ടാകും മാർപ്പാപ്പ ജാഗ്രതൈ....
കൂടുതൽ വായിപ്പാൻ താഴെയുള്ള ലിങ്കിൽ അമര്ത്തുക:
ഈ കുറിപ്പ് എഴുതി നാളുകൾ കഴിഞ്ഞില്ല ഇതാ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു
ഈ യു ട്യുബ് വീഡിയോ കണ്ണുക.
ഒരു കാത്തോലിക്കാ പുരോഹിതൻ ഒൻപതു വയസ്സുകാരി ബാലികയെ പീഡിപ്പിച്ച വാർത്ത
കടപ്പാട് ജോയ് വർക്കി

