Showing posts with label നിമിഷ കവിത. Show all posts
Showing posts with label നിമിഷ കവിത. Show all posts

ഊതിക്കെടുത്തല്ലേ സോദരാ! (ഒരു നിമിഷ കവിത)

28 comments

ഊതിക്കെടുത്തല്ലേ സോദരാ! 
           (ഒരു നിമിഷ കവിത)
ചിത്രം കടപ്പാട്  facebook















അന്ധകാര നിമഗ്നമാം ലോകത്തില്‍ 
അല്‍പ്പം വെളിച്ചം പകരുവാനെത്തിയ 
എന്നേയും എന്‍ കൂട്ടരേയും 
എന്തിനു നിര്‍ദ്ദയം ഊതിക്കെടുത്തുന്നു മാരുതാ.!

ഭൂവില്‍ പ്രകാശം പകര്‍ന്നിടാനെത്തിയ  
ഞങ്ങള്‍ തന്‍ ദൗത്യം തുടരെട്ടെ സോദരാ.
ആ കൃത്യം ചെയ്തിടും മുന്നമേ ഞങ്ങളെ 
ഊതിക്കെടുത്തല്ലേ മിത്രമേ മാരുതാ!

അടിക്കുറിപ്പ് 
ഫേസ് ബുക്കില്‍ ചിത്രം നല്‍കി 
കവിത കുറിക്കാന്‍ നോട്ടിട്ട 
സുഹൃത്തിന്റെ പേജില്‍
എഴുതിയ കുറിപ്പ് 



Visit PHILIPScom

PHILIPScom On Facebook