ശ്രീമതി ലീല എം ചന്ദ്രനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

6 comments
ശ്രീമതി ലീല എം ചന്ദ്രൻ

ലീല ടീച്ചർ എന്ന് വിളിച്ചിരുന്ന ശ്രീമതി ലീല എം ചന്ദ്രൻ ഒരു നല്ല എഴുത്തുകാരിയും ഒപ്പം പ്രഗത്ഭയായ ഒരു പ്രസാധകയും ആയിരുന്നു.   ടീച്ചറുമായി നിരവധി തവണ ബ്ലോഗു സംബന്ധമായ പലവിഷയങ്ങളിൽ അടുത്തിടപഴകാൻ എനിക്കു സാധിച്ചിട്ടുണ്ട്.   ടീച്ചർ കനൽ ഗ്രൂപ്പിലെ ഒരു അംഗവുമായിരുന്നു


പ്രിയ മിത്രം ലീല ടീച്ചറുടെ വിയോഗത്തിൽ ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം  ഫിലിപ്‌സ്‌കോം അണിയറ പ്രവർത്തകർ പങ്കു ചേരുന്നു.

കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ നേരുന്നു 
6 comments

ആദരാഞ്ജലികള്‍... വിശ്വസിക്കാനാവുന്നില്ല ഇപ്പോഴും :(

ആദരാഞ്ജലികൾ!!!!

ആദരാഞ്ജലികൾ!!!!

ലീലേച്ചി എനിക്കും ഏറെ പ്രിയപ്പെട്ടവൾ ആയിരുന്നു.... ഓർമ്മകളിൽ എന്നും ഉണ്ടാവും എന്ന് ഉറപ്പുള്ള ഒരു നല്ല ബന്ധം...

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.