നമുക്ക് നമ്മുടെ അറിവുകൾ(അനുഗ്രഹങ്ങൾ) പങ്കുവെക്കാം (Let Us Share Our Knowledge (Blessings)

No Comments

നമുക്ക് നമ്മുടെ അറിവുക(അനുഗ്രഹങ്ങ) പങ്കുവെക്കാം 

Pic. Source: creatingthe21stcentury.org
Pic. Source: Kew.org
അടുത്ത കാലത്തായി എന്റെ ബ്ലോഗിലെ ചില എഴുത്തുക കണ്ടു ഒരു വെബ് മിത്രം (ബ്ലോഗ്‌ മിത്രം അല്ല) അപ്പം പരിഹാസ രൂപേണ (sarcastic way) ഗൂഗി പ്ലസ്സി കുറിച്ച ചില വരികളാണ് ഈ കുറിപ്പ് എഴുതാ എന്നെ പ്രേരിപ്പിച്ചത്.
ഒരു നല്ല ഫോട്ടോഗ്രാഫറും, ഒരു പഴയ ഗൂഗി  buzz മിത്രവുമായ സീനയുടെ (ഇപ്പോ ഗൂഗി പ്ലസ്സ് മിത്രം), ഒരു പോസ്റ്റിനു ഒരു കമന്റു ഇട്ടു:  ഒപ്പം ഞാ അടുത്തിടെ എഴുതിയ  "ബ്ലോഗ്‌  മാന്ദ്യമോ? ചില ചിന്തക" എന്നകുറിപ്പിന്റെ ലിങ്കും ചേത്ത് ഇങ്ങനെ എഴുതി:

സീനയുടെ ബ്ലോഗില്‍ തികച്ചും  അവിചാരിതമായി എത്തപ്പെട്ടു വളരെ നല്ല കുറെ ചിത്രങ്ങള്‍ കണ്ടു വീണ്ടും വരാം update ചെയ്യേണ്ടതുണ്ട്ഒപ്പം ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട്" ഇത് ഞാ കുറേക്കാലം മുപ് സീനയുടെ ബ്ലോഗി ഇട്ട കമന്റു, പക്ഷെ നോ response, കാരണം. സീന  സോഷ്യ സൈറ്റി കിടന്നു നട്ടം  തിരിയുകയാണല്ലോ, പിന്നെങ്ങനെഇതേപ്പറ്റി അടുത്തിടെ ഞാ  എഴുതിയ ഒരു പോസ്റ് കാണുക ഈ ലിങ്കി.   ആശംസകള്‍
http://arielintekurippukal.blogspot.in/2013/09/blog-post_20.html
അതിനൊരു മാന്യ ദേഹം എഴുതിയ വരിക ശ്രദ്ധിക്കുക: 
അതിനൊരു മാന്യ ദേഹം എഴുതിയ വരിക ശ്രദ്ധിക്കുക: 

"സീനയുടെ ബ്ലോഗില്‍ തികച്ചും  അവിചാരിതമായി എത്തപ്പെട്ടു
വളരെ നല്ല കുറെ ചിത്രങ്ങള്‍ കണ്ടു വീണ്ടും വരാം update
ചെയ്യേണ്ടതുണ്ട്,  ഒപ്പം ചില മാറ്റങ്ങളും വരുത്തേണ്ടതുണ്ട് 
ഇതേപ്പറ്റി അടുത്തിടെ ഞാ  എഴുതിയ ഒരു പോസ്റ് കാണുക
ഈ ലിങ്കിൽ  
"ഹായ്.. ദാണ്ടെ എത്തിപ്പോയി.. മലയാള ബ്ലോഗ് ലോകം  കാത്തിരുന്ന ആ മാഗ്ഗദശി... വരൂ, നമുക്കെല്ലാം അദ്ദേഹത്തെ അനുഗമിക്കാം. ഗുരോ, ഞങ്ങക്ക് നേവഴി കാട്ടിത്തരില്ലേ?"

അതിനു ഞാ ഇപ്രകാരം ഒരു മറുപടി കുറിച്ചു:"

എന്താ പേര് (,,,,,,) കുട്ടാ ഇതൊരുമാതിരി sarcastic way യി കാര്യം പറഞ്ഞപോലുണ്ടല്ലോ. എന്തായാലും എന്നെ മാഗ്ഗദശിയായി കാണാ കഴിഞ്ഞതി പെരുത്ത സന്തോഷംഞാ എന്റെ ബ്ലോഗുകളി അടുത്തിടെ സൂചിപ്പിച്ചതുപോലെ "മലയാള ബ്ലോഗ് ലോകത്തിതികച്ചും ഒരു നവാഗത" മാത്രം പിന്നെ ഈ ലോകത്തി മനസ്സിലാക്കിയ ചില കാര്യങ്ങ മറ്റു സുഹൃത്തുക്കളുമായി പങ്കു വെക്കുന്നു, അത് അനെകക്ക് പ്രയോജനം ചെയ്യുന്നു എന്നും മനസ്സിലാക്കുന്നു അതി ലഭിക്കുന്ന
ആത്മസംതൃപ്തി ഒന്ന് വേറെ തന്നെ മോനേ!!  നമുക്കീ ഭൂമിയി അധിക കാലം കഴിയാ പറ്റില്ലല്ലോ അപ്പോ നമുക്കറിയാവുന്ന അറിവുക മറ്റുള്ളവക്ക് പകന്നു നല്കാ ശ്രമിക്കുകഅല്ലാതെ അതിനു മുതിരുന്നവരെ condemn ചെയ്യാ ശ്രമിക്കാതിരിക്കുക.  പിന്നെ ഗുരോ! ആ വിളിക്കു ഞാ യോഗ്യനാണോ എന്നറിയില്ല! അറിവ് പകരുന്നവരെ ഗുരോ  എന്ന് വിളിക്കാം അല്ലെ മോനേ!

പിന്നെ നേവഴി അത് മാത്രം കാട്ടാ ആഗ്രഹം അതല്ലേ നല്ലത്! ആശംസക"

ഇത്രയും കുറിച്ചപ്പോ ഇതോടുള്ള ബന്ധത്തി ചില കാര്യങ്ങ കൂടി വ്യക്തമാക്കേണ്ടതുണ്ടല്ലോ എന്ന് ഓത്തത്‌.

മുകളിലെ എന്റെ പ്രതികരണത്തി സൂചിപ്പിച്ചതുപോലെ. 'നമുക്കീ ഭൂമിയി ചുരുങ്ങിയ നാളുക മാത്രമേ ഉള്ളല്ലോ.

ഞാ വിശ്വസിക്കുന്ന മത ഗ്രന്ഥമായ ബൈബിളി ഇതേപ്പറ്റി വ്യക്തമായ സൂചനകളും ഉണ്ട്.

ക്രൈസ്തവ കൂടിവരവുകളിലും, വിശേഷിച്ചു മരണം നടന്ന വീടുകളിലും ശവസംസ്‌കാര വേളകളിലും പാടാറുള്ള ഒരു ഗാന ശകലം ആണ് പെട്ടന്നു ഓമ്മയി ഓടിയെത്തിയത്. അതിപ്രകാരം:

"ഏഴു പത്തോ എറെയായാ എണ്‍പതോ ധന്യം
 നീളുമായുസ്സതും  നിനച്ചാ കഷ്ടത മാത്രം".

അതെ കുറഞ്ഞത്‌ എഴുപതോ എണ്‍പതോ കൊല്ലം ഭൂമിയി ജീവിച്ചു കടന്നു പോവുക.
പലക്കും പല പരിതസ്ഥിതിക.

ചില ലഭിക്കുന്ന അവസരങ്ങക്കൊപ്പം ഉയരുന്നു.  നല്ല നിലകളി എത്തുന്നു, മറ്റു ചിലക്കതിനു കഴിയാതെ പോകുന്നു.

ഇവിടെ ഞാ പറയാ ഉദ്ദേശിച്ചത്‌, "നാം എത്ര കാലം ജീവിച്ചു എന്നതല്ല, എന്റെ ജീവിതം കൊണ്ട് മറ്റുള്ളവക്ക് എന്ത് പ്രയോജനം ലഭിച്ചു എന്നൊന്നു ചിന്തിക്കുന്നത് ഇത്തരുണത്തി നല്ലതു തന്നെ.

ഒരു പക്ഷെ പലക്കും സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കാ കഴിഞ്ഞെന്നു വരില്ല.  ഇന്നത്തെ ഈ മാറിയ സാമ്പത്തിക പരിസ്ഥിതിയി അതിനു സാദ്ധ്യതകളും കുറവു തന്നെ.  പക്ഷെ നമുക്കെല്ലാവക്കും തീച്ചയായും ഒരുപോലെ ചെയ്യുവാ കഴിയുന്ന ഒന്നത്രേ കാലാകാലങ്ങളായി നമുക്കു ലഭിച്ചിരിക്കുന്ന അറിവ് മറ്റുള്ളവക്കും കൂടി പകന്നു നകുക എന്നത്.

ടി കമന്റുകാര പറഞ്ഞതുപോലെ ഞാ ഒരു 'മാഗ്ഗദശിയോ'  'ഗുരുവോ' അല്ല, മറിച്ചു അറിവിന്റെ അനന്ത സാഗരത്തിന്റെ ഒരു കോണി നിന്നും മുത്തുക പെറുക്കിയെടുക്കാ ശ്രമിക്കുന്ന ഒരു സാധാരണക്കാര മാത്രം. ആ ഉദ്യമത്തിനിനിടയി വീണു കിട്ടുന്ന ചെറിയ ചെറിയ അറിവുക സഹജീവികളിലും എത്തിക്കാ എന്നാ കഴിയുന്ന ചില കാര്യങ്ങ ബ്ലോഗ്‌ എഴുത്തിലൂടെയും നേരിട്ടും പങ്കു വെക്കുന്നു എന്ന് മാത്രം.

ഇവിടെയുള്ള ബ്ലോഗുമിത്രങ്ങ ഇതിനോട് സമാനമായ ചിന്തകള്ളവ തന്നെ എന്നാണ് എന്റെ പൂണ്ണ വിശ്വാസം.

നിങ്ങളുടെ അഭിപ്രയാങ്ങ നിദ്ദേശങ്ങ കമന്റു ബോക്സി ചേക്കുക, നമുക്കു സംവാദിക്കാം.

ഇത് വായിക്കാ നിങ്ങ സമയം കണ്ടെത്തിയതി എന്റെ ഹൃദയം നിറഞ്ഞ നന്ദി, നമസ്കാരം.

ഇത്രയും എഴുതിയ ശേഷമാണ് ഇന്നത്തെ ദിനപ്പത്രത്തി വന്ന ഒരു ലേഖനം ശ്രദ്ധയിപ്പെട്ടത്; അതി എഴുത്തുകാരി ഇപ്രകാരം പറയുന്നു:

What is the use of an idea unless it is uttered?  നല്ലൊരു ആശയം കൊണ്ട് എന്ത് പ്രയോജനം, അതേപ്പറ്റി പറയുന്നില്ലെങ്കി?

What good is a dream unless executed? ഒരു സ്വപ്നം കൊണ്ട് എന്ത് പ്രയോജനം അത് സാക്ഷാക്കരിക്കപ്പെടുന്നില്ലെങ്കി?

What good are thoughts unless used to benefit others? ചിന്തക മറ്റുള്ളവക്ക് പ്രയോജനപ്പെടുംവിധം ഉപയോഗിക്കുന്നില്ലെങ്കി അതുകൊണ്ട് എന്തു ഗുണം?

What good is happiness or success unless shared? സന്തോഷവും, വിജയവും പങ്കു വെക്കുന്നില്ലെങ്കി അത് കൊണ്ട് എന്തു പ്രയോജനം?

വാക്കഷണം:
നമ്മ മലയാളികളേപ്പറ്റി ഇങ്ങനെ ഒരു പറച്ചി ഉണ്ടെന്നു കേക്കുന്നു, അതി എത്ര വാസ്തവം ഉണ്ടെന്നറിയില്ല.
അതിങ്ങനെ കേക്കുന്നു:
നമ്മ ഞണ്ടുകളെപ്പോലെയാണത്രേ, മുകളിലേക്ക് കയറുവാ പരിശ്രമിക്കുന്നവന്റെ കാലിനു പിടിച്ചു താഴേക്കിടുന്നവ!

നമുക്കങ്ങിനെ ആകാതിരിക്കാ ശ്രമിക്കാം, മറ്റുള്ളവരുടെ  ഉയച്ചയി, വളച്ചയി, വിജയത്തി അവർക്കൊപ്പം  സന്തോഷിക്കാ ശ്രമിക്കാം.

ഒപ്പം നമ്മുടെ കഴിവുക, ചേദം വരാനില്ലാത്ത അറിവുക നമുക്കു മറ്റുള്ളവക്കായി പകരാം, പങ്കു വെക്കാം.


ആശംസക

ഫിലിപ്പ് വി ഏരിയൽ 
സിക്കന്ത്രാബാദ് 





Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.