![]() |
Mr. Ajith Kumar and Wife Anu മലയാളം ബ്ലോഗുലകത്തിന്റെ 'തലതൊട്ടപ്പൻ' എന്ന് |
വിശേഷിപ്പിക്കാൻ കഴിയുന്ന , അജിത് മാഷെന്ന്
പരക്കെ അറിയപ്പെടുന്ന ഒരു ബഹുമുഖ
പ്രതിഭയായ ശ്രീമാൻ അജിത് കുമാറിനെയും തന്റെ
പ്രിയ പത്നിയേയും പ്രശസ്ത ആർട്ടിസ്റ്റ് ജുമാന
തന്റെ ഡിജിറ്റൽ വരയിൽ പകർത്തിയത്.. ഒപ്പം
തന്റെ ബ്ലോഗിൽ അദ്ദേഹം തന്നേപ്പറ്റി കുറിച്ച
വിവരണങ്ങളും വായിക്കുവാൻ താഴെയുള്ള
ലിങ്കിൽ അമർത്തുക
TO READ MORE PLEASE CLICK ON THE BELOW LINK: