.jpg) |
അരീഫയുടെ ഒരു ഓയില്‍ പെയിന്റിംഗ് |
 |
ഈ കലാ കുടുംബത്തെപ്പറ്റി ഗള്‍ഫ് മലയാളം ന്യൂസില്‍ വന്ന ശ്രീ രമേശ് അരൂരിന്റെ റിപ്പോര്‍ട്ട് |
ശ്രീ രമേശ് അരൂര്‍ അടുത്തിടെ ഗള്‍ഫ് മലയാളം ന്യൂസില്‍ വാരാന്ത്യ പ്പതിപ്പില്‍ എഴുതിയ വാക്കുകള്‍ കടം എടുത്തു കൊണ്ട് തന്നെ തുടങ്ങട്ടെ, വരയില്‍ ദൈവത്തിന്റെ വര പ്രസാദം ലഭിച്ച ഒരു കലാ കുടുംബം. ബ്ലോഗു മിത്രം ഇസഹാക്കും തന്റെ ഓമന പുത്രികളും, തങ്ങളുടെ വരകളിലൂടെ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കലാകുടുംബത്തെ പരിചയപ്പെടാനും അവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും, കൂടുതല്‍ ചിത്രങ്ങളും കാണുവാനും, വിവരങ്ങള്‍ വായിക്കുവാനും താഴെയുള്ള ഈ ലിങ്കില്‍ അമര്‍ത്തുക.
An Amazing Artist "Arifa"
and Her Talented Family
From A Desert Land
Source:
Philipscom
Arifa's Blog
Varayidam- Ishhaq's Blog,
Jumaana's Blog
Ramesh Aroor's Blog,
Gulf Malayalam News.