tag:blogger.com,1999:blog-3006766949510179713.post3795495379895353660..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : 'പുണ്യാളന് പ്രണാമം' 2012 - ബ്ലോഗുകളിലൂടെ ഒരു യാത്ര Philip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger83125tag:blogger.com,1999:blog-3006766949510179713.post-16740089706374740202013-03-30T06:02:07.413-07:002013-03-30T06:02:07.413-07:00ഹലോ Kaaliyan നന്ദി ഈ ആദ്യ വരവിനും കുറിക്കും. വീണ്ട...ഹലോ Kaaliyan നന്ദി ഈ ആദ്യ വരവിനും കുറിക്കും. വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-14913232230775902202013-03-30T06:00:17.356-07:002013-03-30T06:00:17.356-07:00ഹലോ മാഷെ വീണ്ടും വന്നതിൽ വളരെ വളരെ സന്തോഷം, ഞാൻ വി...ഹലോ മാഷെ വീണ്ടും വന്നതിൽ വളരെ വളരെ സന്തോഷം, ഞാൻ വിചാരിച്ചു പിണങ്ങി മാറി നിൽക്കുകയായിരിക്കും എന്ന്. എന്തായാലും വീണ്ടും വന്നതിലും ഈ നല്ല വാക്കുകൾ തന്നതിലും പെരുത്ത സന്തോഷം. മുകളിൽ പറഞ്ഞ ലിങ്കിൽ പോകുവാൻ വീണ്ടും ക്ഷണിക്കുന്നു. സുഖമല്ലേ!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-24285833176000105152013-03-30T05:59:08.007-07:002013-03-30T05:59:08.007-07:00നന്ദി സിദ്ധിക്ക് നന്ദി
നാമെല്ലാവരും ഓരോ തിരക്കുകള...നന്ദി സിദ്ധിക്ക് നന്ദി
നാമെല്ലാവരും ഓരോ തിരക്കുകളിൽ എത്തിപ്പെട്ടു വലയുന്നവരാണല്ലോ, ഞാനിതു കാണാനും വൈകിയല്ലോ. അടുത്തിടെ എഴുതിയ കുറിപ്പിൽ കമന്റു വീശുന്നവരെക്കുരിച്ചു അവര്‍ക്ക് നാം മറുപടി നല്കുന്നതിനെപ്പറ്റിയും വാതോരാതെ പ്രസംഗിച്ച വിദ്വാൻ ആണ് ഞാൻ. പിന്നെന്തു പറയാൻ, സിദ്ധിക്ക് ആ കുറിപ്പ് തീർച്ചയായും വായിക്കണം. വീണ്ടും കാണാം ലിങ്ക് മുകളിൽ അപ്പുവിനുള്ള മറുപടിയിൽ കൊടുത്തിട്ടുണ്ട്/ നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-33891867498497690992013-03-30T05:57:42.231-07:002013-03-30T05:57:42.231-07:00നന്ദി അപ്പു മാഷെ നന്ദി പ്രായത്തിൽ ചെറുപ്പം എങ്കിലു...നന്ദി അപ്പു മാഷെ നന്ദി പ്രായത്തിൽ ചെറുപ്പം എങ്കിലും അപ്പു എനിക്കൊരു മാഷ് തന്നെ :-) തിരക്കിലും വന്നതിൽ നന്ദി മുകളിൽ ദീപുവിനുള്ള മറുപടിയിൽ സൂചിപ്പിച്ച പോസ്റ്റ് കണ്ടോ. ഇല്ലെങ്കിൽ ഒന്ന് നോക്കുക അഭിപ്രായം അറിയിക്കുക/ വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-74703741856032920602013-03-30T05:56:30.035-07:002013-03-30T05:56:30.035-07:00നന്ദി ദീപു നന്ദി വീണ്ടും വന്നതിലും ആശംസകളും നല്ല വ...നന്ദി ദീപു നന്ദി വീണ്ടും വന്നതിലും ആശംസകളും നല്ല വാക്കുകളും അറിയിച്ചതിനും, അതെ അൽപ്പം അല്ല ശരിക്കും ശ്രമം നടത്തേണ്ടി വന്നു. അത് അനേകർക്ക് പ്രയോജനപ്പെട്ടു എന്നു കമന്റിലൂടെയും കത്തിലൂടെയും നേരിട്ടും പലരും അറിയിച്ചു അതെന്നെ കൂടുതൽ കൃതാർത്ഥനാക്കുന്നു വീണ്ടും എഴുതുവാനുള്ള പ്രേരണയും ഒപ്പം നല്കുന്നു. വീണ്ടും കാണാം. ബ്ലോഗ് promotion നേപ്പറ്റി ഒരു കുറിപ്പ് ഇട്ടിട്ടുണ്ട് നോക്കുക. കമന്റും ട്രാഫിക്കും കാത്തിരിക്കുന്നവർക്ക് അത് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. നോക്കുക അറിയിക്കുകഏരിയലിന്റെ കുറിപ്പുകള്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-70871119183597214632013-03-30T05:54:27.087-07:002013-03-30T05:54:27.087-07:00ഹലോ അൻവർ, നന്ദി ഈ വരവിനും വാക്കുകള്‍ക്കും അത്രയൊന്ന...ഹലോ അൻവർ, നന്ദി ഈ വരവിനും വാക്കുകള്‍ക്കും അത്രയൊന്നും ഇല്ലാന്ന് തന്നെ പറയാ, തീർച്ചയായും എത്തുന്നതായിരിക്കും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-14490115255694079242013-03-30T05:53:34.855-07:002013-03-30T05:53:34.855-07:00അതെ സതീശൻ അതൊരു വലിയ വിടവ് സൃഷ്ടിച്ചു കടന്നു പോയി;...അതെ സതീശൻ അതൊരു വലിയ വിടവ് സൃഷ്ടിച്ചു കടന്നു പോയി; വെബ് ഉലകത്തിനു പുണ്യാളന്റെ തിരോധാനം ഒരു വലിയ നഷ്ടം തന്നെ, നല്ല വാക്കുകൾക്കും ഈ വരവിനും വളരെ നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-21601345373103880712013-03-30T05:34:08.393-07:002013-03-30T05:34:08.393-07:00നന്ദി സുഹൃത്തേ ഈ ആദ്യ വരവിനു നന്ദി. വീണ്ടും കാണാം ...നന്ദി സുഹൃത്തേ ഈ ആദ്യ വരവിനു നന്ദി. വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-84777029034646041932013-03-30T05:31:24.977-07:002013-03-30T05:31:24.977-07:00മുരളീ ഭായ് സോറി മറുപടിയുമായി എത്താൻ വൈകി കാരണം മുക...മുരളീ ഭായ് സോറി മറുപടിയുമായി എത്താൻ വൈകി കാരണം മുകളില പറഞ്ഞത് തന്നെ.അയ്യോ മണ്ടനോ കൊള്ളാം ഞാൻ സമ്മതിക്കത്തില്ല ഇവിടെ ബ്ലോഗുലകത്തിൽ ഒരു പുലിയായി വാഴുന്ന ആളെ മണ്ടനായിക്കാണാൻ ഒരിക്കലും പറ്റില്ല ആ വാക്ക് തിരിച്ചെടുക്കുക. ഈ വിഷയങ്ങളോട് ഏതാണ്ട് താതാത്മ്യം ഉള്ള ഒരു കുറിപ്പ് ഇട്ടിട്ടുണ്ട് നോക്കുമല്ലോ/ എല്ലാത്തിനും നന്ദി റൊമ്പ നണ്ട്രി :-) വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-19449833958787961572013-03-30T05:05:48.659-07:002013-03-30T05:05:48.659-07:00പ്രീയ moideen നന്ദി ഈ കന്നി സന്ദർശനത്തിനും നല്ല വ...പ്രീയ moideen നന്ദി ഈ കന്നി സന്ദർശനത്തിനും നല്ല വാക്കുകൾക്കും
വീണ്ടും കാണാം മൊഹിയുദ്ദിന്റ് മറുപടിയിൽ വൈകിയ കാരണം വായിക്കുമല്ലോ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-52994004726262911882013-03-30T04:31:29.942-07:002013-03-30T04:31:29.942-07:00 പ്രീയപ്പെട്ട
മോഹി ഇവിടെയെത്താൻ വൈകിയെങ്കിലും ഒപ്... പ്രീയപ്പെട്ട
മോഹി ഇവിടെയെത്താൻ വൈകിയെങ്കിലും ഒപ്പം ഞാനും വൈകി ഇത് മനപ്പൂർവ്വമല്ല കേട്ടോ
കമന്റ് ഇന്റിമെഷൻ കിട്ടാതെ പോയി. വന്നതിനും തന്നതിനും പെരുത്ത നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-86140327666055482842013-03-29T23:52:15.998-07:002013-03-29T23:52:15.998-07:00ഇത്രേം നല്ലൊരു ലിസ്റ്റ് വേറെ എവടെ കിട്ടാൻ...
നന്ദ...ഇത്രേം നല്ലൊരു ലിസ്റ്റ് വേറെ എവടെ കിട്ടാൻ...

നന്ദിയുണ്ട് മാഷെ..!കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-83220601442271085262013-02-20T07:02:57.588-08:002013-02-20T07:02:57.588-08:00നല്ല ശ്രമം!!! അഭിനന്ദനം !!!!നല്ല ശ്രമം!!! അഭിനന്ദനം !!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-87145279440064652342013-02-15T10:10:57.880-08:002013-02-15T10:10:57.880-08:00പുണ്യവാളന്റെ വേര്‍പാടിന്റെ വേദനയില്‍ ആരംഭിച്ച് ക...പുണ്യവാളന്റെ വേര്‍പാടിന്റെ വേദനയില്‍ ആരംഭിച്ച് കുറെ നല്ല പോസ്റ്റുകളെ പരിചയപ്പെടുത്തിക്കൊണ്ടു വളരെ പ്രയത്നിച്ച് തയ്യാറാക്കിയ ഈ പോസ്റ്റും പതിവുപോലെ കാണാന്‍ വൈകി -ക്ഷമിക്കണേ ..താങ്കള്‍ ബൂലോകത്തിനു ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കാതിരിക്കാനാവില്ല -കൂടുതല്‍ ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സര്വ്വശക്തന് തുണക്കട്ടെ ..എല്ലാ വിധ ഭാവുകങ്ങളും Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-1346760751953495942013-02-11T19:38:12.920-08:002013-02-11T19:38:12.920-08:00മാഷേ, ഇന്നാണ് ഈ പോസ്റ്റ് ഞാൻ വായിക്കുന്നത്. പരിചയമ...മാഷേ, ഇന്നാണ് ഈ പോസ്റ്റ് ഞാൻ വായിക്കുന്നത്. പരിചയമില്ലാതിരുന്ന ഒരുപാട് ബ്ലോഗെഴുത്തുകാരെ ഇതുവഴി പരിചയപ്പെട്ടു. ഒപ്പം മലയാളം ബോഗ് രംഗം ഇപ്പോഴും സജീവമായി നിൽക്കുന്നു എന്നറിയുന്നതിൻ സന്തോഷവും തോന്നുന്നു :-) ആദ്യാക്ഷരിയെ വീണ്ടും പരിചയപ്പെടുത്തിയതിനു നന്ദി. Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-89133107404378929842013-01-30T11:14:54.010-08:002013-01-30T11:14:54.010-08:00ഞാന്‍ ഇത് വായിച്ചു തീര്‍ക്കാന്‍ തന്നെ കുറെ സമയം എട...ഞാന്‍ ഇത് വായിച്ചു തീര്‍ക്കാന്‍ തന്നെ കുറെ സമയം എടുത്തു അപ്പോള്‍ ഇത്ര വിശദമായി ആധികാരികം ആയി മിക്ക ബ്ലോഗര്മാരേം ഉള്‍പ്പെടുത്തി ഒരു സംരഭം ,ഇതിനു പിന്നില്‍ ഉള്ള കഷ്ടപ്പാട് മനസിലാക്കവുന്നത്തെ ഉള്ളു .ആശംസകള്‍ .
Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-62770740594520909282013-01-26T18:58:45.909-08:002013-01-26T18:58:45.909-08:00നല്ല ശ്രമം. എന്നെക്കാള്‍ എത്രയോ വലിയ അവലോകനക്കാരന്...നല്ല ശ്രമം. എന്നെക്കാള്‍ എത്രയോ വലിയ അവലോകനക്കാരന്. എന്റെ അവലോകനങ്ങളിലെ പിഴവുകള്‍ കാട്ടി തരിക...
anwarikal.blogspot.inഅൻവർ തഴവാhttps://www.blogger.com/profile/03248134487766301589noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-60669740470884261332013-01-25T23:41:28.618-08:002013-01-25T23:41:28.618-08:00പ്രിയ സുഹൃത്ത് പുണ്യാളന്റെ നഷ്ടം മനസ്സില്‍ തീരാ വ...പ്രിയ സുഹൃത്ത് പുണ്യാളന്റെ നഷ്ടം മനസ്സില്‍ തീരാ വേദനയായി അവശേഷിക്കുന്നു .
നല്ല അവലോകനം ,താങ്കളുടെ നല്ല ശ്രമങ്ങള്‍ക്ക് കൂപ്പുകൈ .Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-82801011788672078192013-01-23T11:40:35.614-08:002013-01-23T11:40:35.614-08:00നന്നായി ഈ വേറിട്ട ആശയം ..!
ആശംസകള്‍ !നന്നായി ഈ വേറിട്ട ആശയം ..!
ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-4574175136675778672013-01-23T04:00:34.169-08:002013-01-23T04:00:34.169-08:00ഇതുപോലെ ഓരൊ ബൂലോഗനേയും മുഴുവനായും വായിച്ചറിഞ്ഞ് , ...ഇതുപോലെ ഓരൊ ബൂലോഗനേയും മുഴുവനായും വായിച്ചറിഞ്ഞ് , അവരോരുത്തരുടേയും ബ്ലോഗിനെ തലക്കെട്ടടക്കം തൊട്ടുപരിചയപ്പെടുത്തനും , സ്വന്തമായി അവരെ വിലയിരുത്താനും നല്ലൊരു ഹോം വർക്ക് ചെയ്തുകാണുമല്ലോ ഭായ് .. ഒപ്പം ഈ മണ്ടനേയും തോളിലേറ്റി അല്ലേ അഭിനന്ദൻങ്ങൾ കേട്ടൊ ഫിലിപ്പ് ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-53659945334558946772013-01-23T02:27:53.593-08:002013-01-23T02:27:53.593-08:00അല്പം വൈകി കാണാന്‍.അതിനാല്‍ മെനക്കെട്ട് തന്നെ വായി...അല്പം വൈകി കാണാന്‍.അതിനാല്‍ മെനക്കെട്ട് തന്നെ വായിച്ചു തീര്‍ത്തു.
തുടക്കം നമ്മുടെ സുഹൃത്തിന്റെ വേര്‍പാടിന്റെ വേദന.തുടര്‍ന്നങ്ങോട്ട് എഴുതിതെളിഞ്ഞവരുടെ ബ്ലോഗുകളെ പരിചയപ്പെട്ടതിലുള്ള സംതൃപ്തി.രണ്ടും അനുഭവിച്ചു.നല്ല വായനക്കായി
ഇനിയുംവരാം എന്ന വാക്കോടെ, എഴുത്തറിയാത്ത ഞാനും moideen cherurhttps://www.blogger.com/profile/05908640893676868169noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-87638405737084031982013-01-22T10:39:18.814-08:002013-01-22T10:39:18.814-08:00ഈ ഉദ്യമത്തെ അഭിനന്ദീക്കാതെ വയ്യ ഫിലിപ്പേട്ടാ.... ആ...ഈ ഉദ്യമത്തെ അഭിനന്ദീക്കാതെ വയ്യ ഫിലിപ്പേട്ടാ.... ആധികാരികമായ വിലയിരുത്തലുകൾക്ക് ആശംസകൾ Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-54824864887198071242013-01-21T12:06:38.964-08:002013-01-21T12:06:38.964-08:00അതെ അല്‍പ്പം ശ്രമം ഉണ്ടായി എന്നു തന്നെ പറയാം
ഈ വര...അതെ അല്‍പ്പം ശ്രമം ഉണ്ടായി എന്നു തന്നെ പറയാം
ഈ വരവിനും കുറിപ്പിനും നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-59277077627300072602013-01-21T12:00:03.098-08:002013-01-21T12:00:03.098-08:00നന്ദി മാഷെ
ഈ വരവിനും
കുറിപ്പിനും
നന്ദി മാഷെ
ഈ വരവിനും
കുറിപ്പിനും
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-85617891623027630942013-01-21T11:57:10.691-08:002013-01-21T11:57:10.691-08:00അബ്സര്‍ ഈ നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി
മടക്ക...അബ്സര്‍ ഈ നല്ല വാക്കുകള്‍ക്കു ഒരായിരം നന്ദി
മടക്കിത്തരുന്നു സദയം സ്വീകരിച്ചാലും ;-)
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com