tag:blogger.com,1999:blog-3006766949510179713.post1988440854133360635..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name ArielPhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger40125tag:blogger.com,1999:blog-3006766949510179713.post-25475192406208202392012-11-25T11:30:53.155-08:002012-11-25T11:30:53.155-08:00പേര് വന്ന വഴി കൊള്ളാം... ആശംസകള്പേര് വന്ന വഴി കൊള്ളാം... ആശംസകള്റോബിന് https://www.blogger.com/profile/03179453227545178390noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-75639912250111529862012-11-18T15:29:19.718-08:002012-11-18T15:29:19.718-08:00അപ്പോ അങ്ങനെയാണു ഏരിയല്‍ ആയത്. കൊള്ളാം...അപ്പോ അങ്ങനെയാണു ഏരിയല്‍ ആയത്. കൊള്ളാം...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-64129200254180489432012-08-18T03:43:05.752-07:002012-08-18T03:43:05.752-07:00പ്രീയ Rainy,
ബ്ലോഗില്‍ വന്നതില്‍ നന്ദി
അതെ ഇനി ഏതാ...പ്രീയ Rainy,
ബ്ലോഗില്‍ വന്നതില്‍ നന്ദി
അതെ ഇനി ഏതായാലും
അത് തന്നെ കിടക്കട്ടെ!
എന്റെ എഴുത്ത് ശൈലി
ഇഷ്ടമായി എന്നറിഞ്ഞതില്‍
വളരെ സന്തോഷം
നന്ദി നമസ്കാരം
വീണ്ടും കാണാം
മറുപടി തരാന്‍ ഇവിടെയെത്താന്‍ അല്‍പ്പം വൈകി സോറി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-20205237397641810662012-08-18T03:41:35.359-07:002012-08-18T03:41:35.359-07:00പ്രീയ Shaleer
പറഞ്ഞത് പോലെ ഇരട്ടപ്പേരായി കിട്ടിയെ...പ്രീയ Shaleer
പറഞ്ഞത് പോലെ ഇരട്ടപ്പേരായി കിട്ടിയെങ്കിലും
പിന്നീടത് ഗുണം ചെയ്തു എന്ന് പറഞ്ഞാല്‍ മതി
അയ്യോ ഉയരങ്ങളിലേക്ക് തന്നെ ഉയരണം എന്നാണല്ലോ ഒട്ടു മിക്ക പേരുടെയും ആശ
അതില്‍ നിന്നും ഒട്ടും വ്യതസ്തനും അല്ല ഞാന്‍, പക്ഷെ ഞാന്‍ ഇപ്പോഴും ഏറ്റവും
താഴെക്കിടയിലുള്ള ഒരു പൂച്ച മാത്രം! മുന്‍പ് പറഞ്ഞത് പോലെ പുലിയാകണം
എന്ന ആഗ്രഹം ഇല്ല്ലതെയുമില്ല ചിരിയോ ചിരി!
എന്തായാലും സ്നേഹ പൂര്‍വ്വം സമര്‍പ്പിച്ച ആശംസകള്‍ സ്വീകരിക്കുന്നു
നന്ദി നമസ്കാരം. ഒപ്പം പെരുന്നാള്‍ ആശംസകളും നേരുന്നുPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-37281293805952214882012-08-18T03:36:14.886-07:002012-08-18T03:36:14.886-07:00വിഷ്ണു, വീണ്ടും വന്നതില്‍ നന്ദി,
ബാലഭൂമി പണ്ട് പത...വിഷ്ണു, വീണ്ടും വന്നതില്‍ നന്ദി,
ബാലഭൂമി പണ്ട് പതിവായി വായിക്കാറുണ്ടായിരുന്നു
പക്ഷെ അത്ന്നത് വായിച്ചതായി ഓര്‍മ്മ കിട്ടുന്നില്ല.
അത്, ശരിയാണ്, സോപ്പ് കമ്പനിക്കാര് ആ പേര്
എടുക്കുന്നതിനു മുന്നേ അതെനെക്ക് ഏഴുതിക്കിട്ടി :-)
പിന്നെ അത് സത്യം റേഡിയോയുടെ മുകളിലെ
വിദ്വാന് മറ്റൊരാള്‍ ആണ്. തുടക്കത്തില്‍ ഈ വിളി കേട്ടപ്പോള്‍
ഓര്‍മ്മയില്‍ വന്നത് , റേഡിയോയുടെ മുകളിലെ സാധനം തന്നെ!
പിന്നെ പിന്നെ റേഡിയോയുടെ കാര്യം കേള്ക്കാനുമില്ലാതായി,
കാരണം അതില്ലാത്ത റേഡിയോ വന്നത് തന്നെ!
പിന്നെ ആശങ്ക വന്നെങ്കിലും ചോദിക്കാതെ തന്നെ ഉത്തരം കിട്ടിയല്ലോ!
പിന്നെ ടീച്ചര്‍ അങ്ങനെയാനാവശ്യപ്പെട്ടിരുന്നെങ്കില്
അയ്യോ ഊഹിക്കാന്‍ കൂടി കഴിയുന്നില്ല, അവിടെയും ഈശ്വരന് കാത്തു
പിന്നെ പേരിലെ വളഞ്ഞവട്ടം അത് എന്റെ നാടാണ് വാസൂ, തിരുവല്ലക്ക്
സമീപം ഉള്ള ഒരു സ്ഥലം, അതായത് തിരുവല്ലയില്‍ നിന്നും മാവേലിക്കരക്കുള്ള
റൂട്ടില്‍ ഏകദേശം നാല് കിലോമീറ്റര്‍ ദൂരം പോയാല്‍ വളഞ്ഞവട്ടം.
ഹല്ല, വാസൂ അതെന്താനന്നാ കരുതിയത്?
മറുപടി തരാന്‍ ഇവിടെയെത്താന്‍ അല്‍പ്പം വൈകി സോറി കേട്ടോ!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-20679071483717672412012-08-12T09:46:17.891-07:002012-08-12T09:46:17.891-07:00"ഏരിയല്‍" എന്ന പേര് കേട്ടപ്പോ ആദ്യം ഓര്..."ഏരിയല്‍" എന്ന പേര് കേട്ടപ്പോ ആദ്യം ഓര്‍മവന്നത് പഴയ ബാലഭൂമിയില്‍ ഉണ്ടായിരുന്ന ഏരിയല്‍ എന്ന മത്സ്യകന്യകയുടെ കഥയാണ്. പിന്നെ ആ പേരില്‍ ഒരു ഡിറ്റര്‍ജന്റ് ഉണ്ട്. റേഡിയോയുടെ മുകളിലും ഉണ്ട് ഒരു ഏരിയല്‍.

ഇതില്‍ ഇതാണ് ഈ ഏരിയല്‍ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വന്നപ്പോ ചോദിക്കാമെന്ന് കരുതി, പക്ഷെ അതിനും മുന്നേ ദാ മറുപടി എത്തി!

അന്ന് ടീച്ചര്‍ ഷൈലോക്കോ ബ്രൂട്ടസ്സോ ആയി അഭിനയിക്കാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് നമുക്ക് ബൂലോകത്ത് എരിയലിനു പകരം ഒരു ബ്രൂട്ടസിനെയോ ഷൈലോക്കിനെയോ കിട്ടിയേനെ അല്ലെ!

ബൈദിബൈ, ഈ "ഏരിയല്‍ ഫിലിപ്പ് വളഞ്ഞവട്ടം" - അതിലെ "വളഞ്ഞവട്ടം" എന്താണ് സംഗതി???വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-70120679330836773172012-08-12T08:34:17.762-07:002012-08-12T08:34:17.762-07:00അതുശരി അപ്പോ ഈ ഏരിയൽ അങ്ങനെയാണല്ലേ... ഞാൻ കരുതി റ...അതുശരി അപ്പോ ഈ ഏരിയൽ അങ്ങനെയാണല്ലേ... ഞാൻ കരുതി റിയൽ നയിം ആണെന്ന്...

എന്തായാലും ഇനി ആ പേര് അങ്ങനെ കീടക്കട്ടെ ല്ലെ...

ഒരു സിമ്പിൾ കാര്യം പോലും ഇത്ര രസകരമായി എഴുതിയ എഴുത്ത് ശൈലി ഇഷ്ടമായി...

ആശംസകള്‍Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-26264342611043789832012-08-12T05:33:20.920-07:002012-08-12T05:33:20.920-07:00ഫിലിപ്പേട്ടന്റെ നാമ ചരിതം കൊള്ളാം .ഇരട്ടപ്പേരുകളില...ഫിലിപ്പേട്ടന്റെ നാമ ചരിതം കൊള്ളാം .ഇരട്ടപ്പേരുകളില്‍ മുഷിയുന്നവരാണ് അധികം പേരും.....അത് സ്വന്തത്തോട് കൂട്ടിചേര്‍ത്തി എഴുതിയത് തന്നെ ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഉയരങ്ങളില്‍ നില്ക്കുന്ന ഈ വലിയ ബ്ലോഗര്‍ക്ക് ഇനിയും ഉയരങ്ങള്‍ ആശംസിച്ചു കൊണ്ട് സസ്നേഹം......Shaleer Alihttps://www.blogger.com/profile/13223412518923342038noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-1499344028509579402012-08-12T05:27:45.703-07:002012-08-12T05:27:45.703-07:00This comment has been removed by the author.Shaleer Alihttps://www.blogger.com/profile/13223412518923342038noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-41644649554532184212012-08-08T00:51:56.162-07:002012-08-08T00:51:56.162-07:00പ്രീയ സുമേഷ്,
കടന്നു വന്നതിലും അനുഭവം പങ്കു വെച്ചത...പ്രീയ സുമേഷ്,
കടന്നു വന്നതിലും അനുഭവം പങ്കു വെച്ചതിലും പെരുത്ത സന്തോഷം അറിയിക്കുന്നു.
സുമേഷ്.വാസു എന്ന് വന്നപ്പോ കൊള്ളാലോന്ന് തോന്നി, ശരിയാണ്, കേള്‍ക്കാനും പറയാനും ശേലുണ്ട്.
പിന്നെ എന്താണോ മറ്റേ V യുടെ അര്‍ത്ഥം വീട്ടുപേരായിരിക്കും അല്ലേ?
വീണ്ടും കാണാം
നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-51195755439332705382012-08-08T00:50:59.010-07:002012-08-08T00:50:59.010-07:00പ്രിയ ബെഞ്ചി,
വീണ്ടും വന്നതില്‍ നന്ദി,
അവകള്‍ തികച...പ്രിയ ബെഞ്ചി,
വീണ്ടും വന്നതില്‍ നന്ദി,
അവകള്‍ തികച്ചും യാദൃശ്ചികം
എന്ന് പറഞ്ഞാല്‍ മതി.
പേര് ഇഷ്ടമായി എന്നറിഞ്ഞതില്‍
വളരെ സന്തോഷം.
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-34317516130715455772012-08-08T00:50:07.978-07:002012-08-08T00:50:07.978-07:00പ്രിയ
പ്രവീണ്‍
വന്നതിലും
തന്നതിലും
വളരെ സന്തോഷം
ഇന...പ്രിയ
പ്രവീണ്‍
വന്നതിലും
തന്നതിലും
വളരെ സന്തോഷം
ഇനിയിപ്പോള്‍
പേരിലെന്തിരിക്കുന്നു
എന്നത് തിരുത്തെണ്ടിയിരിക്കുന്നു അല്ലേ?
നന്നായി, വീണ്ടും വരാം യെന്നരിയിച്ചതിലും സന്തോഷം
നന്ദി
നമസ്കാരംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-79271776050347558032012-08-07T22:38:11.068-07:002012-08-07T22:38:11.068-07:00അത് ശരി...ഞാനും കരുതി ഇങ്ങനെ ഒരു പേരോ എന്ന്..പിന്ന...അത് ശരി...ഞാനും കരുതി ഇങ്ങനെ ഒരു പേരോ എന്ന്..പിന്നെ പ്രാഞ്ചിയെട്ടന്‍ പറഞ്ഞ പോലെ ഒരു പേരില്‍ ആണ് നമ്മള് ഇരുന്നു പോകുക പലപ്പോഴും..ഭാഗ്യത്തിന് ഞാന്‍ ഫില്പ്പേട്ടനെ ഏരിയലേട്ടാ എന്ന് വിളിച്ചില്ല. ഹി ഹി.. ബാക്കിയുള്ള ലിങ്കുകളില്‍ കൂടി സമയം പോലെ പോകാം ട്ടോ.. ആശംസകളോടെ ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-66942674097957584162012-08-07T10:22:01.467-07:002012-08-07T10:22:01.467-07:00ഇരട്ടപ്പേരിനെ പോസിറ്റീവായി സ്വീകരിക്കാന്‍ എല്ലാവര്...ഇരട്ടപ്പേരിനെ പോസിറ്റീവായി സ്വീകരിക്കാന്‍ എല്ലാവര്ക്കും സാധിക്കില്ല. അങ്ങനെ അതിനെ സ്നേഹിക്കാനും സ്വീകരിക്കാനും സാധിച്ചത് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ആ നന്മയെ ഞാന്‍ ആദരിക്കുന്നു. ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-45199847140549126752012-08-07T01:28:43.365-07:002012-08-07T01:28:43.365-07:00ഞാനും വിചാരിച്ചത് യഥാർത്ഥ പേരാണെന്നാ...
എന്റെ പേര...ഞാനും വിചാരിച്ചത് യഥാർത്ഥ പേരാണെന്നാ...

എന്റെ പേരിൽ വാസു അച്ഛന്റെ പേരാണെങ്കിലും, സുമേഷ് വി വി എന്നായിരുന്നു പഠിക്കുന്ന കാലത്തും, ജോലിക്ക് ചേർന്നപ്പോഴും , രണ്ടാമത്തെ കമ്പനിയിൽ ചേർന്നപ്പോൾ ഇമെയിൽ ഐഡി സുമേഷ്.വാസു എന്ന് വന്നപ്പോ കൊള്ളാലോന്ന് തോന്നി ഞാനിപ്പോ എല്ലായിടത്തും അങ്ങിനെ ആക്കി.

പടിക്കുന്ന കാലത്ത് ഉണ്ടാരുന്ന കൊറേ ഇരട്ടപ്പേരുകൾ കൂടെ ചേർക്കാൻ കൊള്ളുന്ന ടൈപ്പല്ല. അദ്ദാണേയ്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-90364285285570767762012-08-06T07:39:40.320-07:002012-08-06T07:39:40.320-07:00പ്രിയ ഷിബു,
വീണ്ടും വന്നതിലും അനുഭവങ്ങള്‍ പങ്കു വെ...പ്രിയ ഷിബു,
വീണ്ടും വന്നതിലും അനുഭവങ്ങള്‍ പങ്കു വെച്ചതിലും സന്തോഷം.
പക്ഷെ ഷിബു, ആ ഒറിജിനല്‍ വിളിയിലെ സുഖം ഡ്യു പ്ല്യിക്കേറ്റില് കിട്ടില്ലല്ലോ :-)
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-81354156177078243112012-08-06T03:56:36.271-07:002012-08-06T03:56:36.271-07:00Teacher.,Please share that links...Teacher.,Please share that links...JKWhttps://www.blogger.com/profile/02294368787687370164noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-17031856867313458502012-08-06T01:29:33.283-07:002012-08-06T01:29:33.283-07:00പ്രിയ ഫിലിപ്പേട്ടാ... അല്ലെങ്കിൽ വേണ്ടാ ഇനിമുതൽ ഏര...പ്രിയ ഫിലിപ്പേട്ടാ... അല്ലെങ്കിൽ വേണ്ടാ ഇനിമുതൽ ഏരിയലേട്ടാ എന്ന് വിളിയ്ക്കാം.. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പലരും ചോദിച്ചേക്കാം... വളരെയേറെ ഉണ്ട് എന്നറിയുവാൻ ഈ പോസ്റ്റ് മാത്രം മതിയല്ലോ..വളരെ വ്യത്യസ്തമായ ഒരു പേര് ആയതുകൊണ്ട് ആദ്യം ഞാനും ഓർത്തിരുന്നു, എന്തായിരിയ്ക്കും ഈ പേര് ഇട്ടതിന്റെ ഉദ്ദേശ്യം എന്ന്.. ഇപ്പോൾ എല്ലാം പിടികിട്ടി കേട്ടോ :)
എനിയ്ക്കും പല പേരുകളും സ്കൂൾകാലഘട്ടത്തിലും, കോളേജ്കാലങ്ങളിലും ഉണ്ടായിരുന്നു.. പക്ഷേ പുറത്തുപറയാൻ പറ്റാത്തതുകൊണ്ട് തൂലികാനാമമാക്കാൻ പറ്റില്ല.. അതുകൊണ്ട് സ്ഥലപ്പേര് കൂട്ടി ഒരു തൂലികാനാമമുണ്ടാക്കേണ്ടതായി വന്നു.. :(Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-86181288642571241952012-08-05T19:31:58.979-07:002012-08-05T19:31:58.979-07:00മിനി ടീച്ചറെ,
തിരക്കിലും ഇവിടെയെത്തി ഒരു കുറിപ്പിട...മിനി ടീച്ചറെ,
തിരക്കിലും ഇവിടെയെത്തി ഒരു കുറിപ്പിട്ടതില്‍
പെരുത്ത സന്തോഷം. ഒപ്പം ടീച്ചറെപ്പറ്റിയുള്ള
കുറേക്കൂടി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതിലും
സന്തോഷം, അല്ലെങ്കിലും ഈ ടി വി ക്കാര്
ഇങ്ങനൊക്കെ തന്നെ!. ഈ പേരുമാറ്റവും, പേരുവിളിയും
ഒക്കെ ചേര്‍ത്തൊരു പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം
അല്ലേ? :-) വീണ്ടും വന്നതിലും കുരിച്ചതിലും വീണ്ടും നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-8578697917622741642012-08-05T19:25:08.298-07:002012-08-05T19:25:08.298-07:00ഹ ഹ ഹ! ഹത് മതീന്നെ!
പക്ഷെ എത്ര നാള് കാത്തിരിക്കണമ...ഹ ഹ ഹ! ഹത് മതീന്നെ!
പക്ഷെ എത്ര നാള് കാത്തിരിക്കണമോ ആവോ!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-54645669115447789492012-08-05T11:08:31.663-07:002012-08-05T11:08:31.663-07:00ഹ ഹ ഹ എല്ലാം പയ്യെ പിന്നെ പറയാമെന്നെഹ ഹ ഹ എല്ലാം പയ്യെ പിന്നെ പറയാമെന്നെഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-55395818521882562122012-08-05T10:46:40.074-07:002012-08-05T10:46:40.074-07:00ഏരിയൽ എന്ന പേര് വായിക്കാനിടയായപ്പോൾ ഞാൻ ആദ്യംതന്നെ...ഏരിയൽ എന്ന പേര് വായിക്കാനിടയായപ്പോൾ ഞാൻ ആദ്യംതന്നെ ഓർത്തത് ഷെയ്ക്ക്സ്പീയറുടെ ടെമ്പസ്റ്റ് ആയിരുന്നു.
ഞാൻ കെ സൌമിനി യാണ്. നാട്ടുകാർ എല്ലാവരും എന്നെ ടീച്ചർ എന്ന് വിളിക്കുമ്പോൾ വീട്ടിലെ മുതിർന്നവർ സൌമിനി എന്ന് വിളിക്കും. സ്ക്കൂളിൽ ചുരുക്കി ‘കെ.എസ്’ എന്നും. മിനി എന്നപേര് പറഞ്ഞാൽ ഞാനാണെന്ന് പരിചയമുള്ളവർ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ഞാൻ ‘മിനി’ ആയി മാറി.
പിന്നെ രസകരമായ കാര്യം,, ഞാനൊരു എഴുത്തുകാരിയാണെന്ന്(ബ്ലോഗിലാണെങ്കിലും) ഏതാനും വർഷം മുൻപ് പരിചയമുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
ഇന്ന് രസകരമായ ഒരു സംഭവം ഉണ്ടായി. എന്റെ നാട്ടിലുള്ള ഒരു പ്രാദേശിക ചാനലിൽ ഒരു ഗ്രാമീണകലയെക്കുറിച്ച് വീഡിയോസഹിതം കാണിച്ചിരുന്നു. (വേടൻ). അവർ വീഡിയോ കാണിച്ചുകൊണ്ട് വിവരിച്ച വാക്കുകളെല്ലാം ഞാൻ ബ്ലോഗിലും വിക്കിപീഡിയയിലും എഴുതിയിവ വാചകങ്ങൾ ആയിരുന്നു എന്ന് എനിക്ക് മാത്രം അറിയാൻ കഴിഞ്ഞു. ഏരിയൽ,,,, ആശംസകൾ..mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-34007680362477318082012-08-05T09:18:08.296-07:002012-08-05T09:18:08.296-07:00@പുണ്യവാളാ, ഇതു പറഞ്ഞപ്പോഴാണ് മറ്റൊരു കഥയുടെയും പേ...@പുണ്യവാളാ, ഇതു പറഞ്ഞപ്പോഴാണ് മറ്റൊരു കഥയുടെയും പേരിന്റെയും ചരിത്രം ഓര്‍മ്മയില്‍ വന്നത്., വൈകാതെ ആ ചരിത്രവും ഈ പേജുകളില്‍ കൊണ്ടുവരാം എന്നാഗ്രഹിക്കുന്നു. വന്നതില്‍ വീണ്ടും നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-15146063238104224152012-08-05T09:07:23.777-07:002012-08-05T09:07:23.777-07:00നാം വരുന്ന ഓരോ വഴികളെ!! ചിലപ്പോള്‍ അത് വിസ്മയം ജന...നാം വരുന്ന ഓരോ വഴികളെ!! ചിലപ്പോള്‍ അത് വിസ്മയം ജനിപ്പിക്കുന്നതും മറ്റു ചിലപ്പോള്‍ അത് രസകരവുമായിരിക്കും അല്ലേ മാഷേ?
ഏരിയല്‍ ഏതായാലും കുഴപ്പമില്ലന്നറിഞ്ഞതില് സന്തോഷം. ശരിയാണ് ചില നാമങ്ങള്‍ മറക്കാന്‍ പറ്റാത്തതും ചിലത് പറയാന്‍ പറ്റാത്തതും :-)
വീണ്ടും വന്നതില്‍ നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-38603943435784024732012-08-05T09:03:58.311-07:002012-08-05T09:03:58.311-07:00ശ്രീമാന്‍ പട്ടേപ്പാടം പറഞ്ഞതുപോലെ ഇനിയും മറച്ചു വെ...ശ്രീമാന്‍ പട്ടേപ്പാടം പറഞ്ഞതുപോലെ ഇനിയും മറച്ചു വെക്കല്ലേ ആ പുണ്യാത്മാവിന്റെ യഥാര്‍ത്ഥ നാമം.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com