tag:blogger.com,1999:blog-3006766949510179713.post165973310229501152..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള് - Ariel's Jottings : ഈ പഴങ്കഞ്ഞി വെറും കഞ്ഞിയല്ല കേട്ടോ! പഴങ്കഞ്ഞി ഒരു അത്ഭുത ആഹാരംPhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger8125tag:blogger.com,1999:blog-3006766949510179713.post-91626209786484615082019-09-20T01:49:27.641-07:002019-09-20T01:49:27.641-07:00അല്ലെങ്കിലും പഴയതിനെ തള്ളിക്കളയുക പിന്നെ കുറേക്കാല...അല്ലെങ്കിലും പഴയതിനെ തള്ളിക്കളയുക പിന്നെ കുറേക്കാലം കഴിഞ്ഞു അത് നല്ലതായിരുന്നു എന്ന് മനസിലാക്കുക എന്നതാണല്ലോ നമ്മുടെ രീതി. കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ നല്ല വിശപ്പായിരുന്നതുകൊണ്ട് രാവിലെ പഴങ്കഞ്ഞി (പ്രത്യേകിച്ച് വേനൽക്കാലത്ത്) കുടിക്കൽ പതിവായിരുന്നു. അതൊക്കെ ഒന്നോർമിപ്പിച്ചു ഈ പോസ്റ്റ് :-) അവൻ ആളൊരു പഴംകഞ്ഞിയാണ് എന്നൊരു പ്രയോഗം വരെ ഉണ്ടായിരുന്നു..മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-80680352729444475292016-08-25T05:31:13.930-07:002016-08-25T05:31:13.930-07:00ഏരിയൽ ചേട്ടാ,സൂപ്പർ.!!!!
നമ്മുടെ പഴങ്കഞ്ഞിയെക്കുറ...ഏരിയൽ ചേട്ടാ,സൂപ്പർ.!!!!

നമ്മുടെ പഴങ്കഞ്ഞിയെക്കുറിച്ച് തന്നെയാണോ പറഞ്ഞത്??

നേരത്തേ
അറിഞ്ഞിരുന്നെങ്കിൽ
ഭക്ഷണം പഴങ്കഞ്ഞി മാത്രമാക്കാമായിരുന്നു .കുറച്ച് വണ്ണമെങ്കിലും വെച്ചേനേ !!! !സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-88020929758776386192016-08-22T19:41:58.414-07:002016-08-22T19:41:58.414-07:00ആറിയ കഞ്ഞി പഴങ്ങഞ്ഞി എന്നൊരു പഴഞ്ചൊല്ലും ഉണ്ട്. പ...ആറിയ കഞ്ഞി പഴങ്ങഞ്ഞി എന്നൊരു പഴഞ്ചൊല്ലും ഉണ്ട്. പണ്ടൊക്കെ രാത്രിയിലേക്ക് രണ്ടാമത് വയ്ക്കുന്ന ചോറ് (ഉച്ചയ്ക്കൊന്നു വയ്ക്കും) ഏതായാലും ബാക്കി വരും. അതാണ് പഴങ്ങഞ്ഞി. അടുത്ത ദിവസത്തെ പ്രഭാത ഭക്ഷണം.
വീട്ടിൽ കൃഷി ഉണ്ടായിരുന്ന കാലത്തു പഴങ്ങഞ്ഞി ക്കു വേണ്ടി പഴങ്ങഞ്ഞി ഉണ്ടാക്കുമായിരുന്നു. നടീലിനും കള പറിക്കാനും ഒക്കെ കൂടി പത്തു മുപ്പതു ജോലിക്കാര് കാണും. അവർക്കു വേണ്ടി തലേ ദിവസം രാതി ചോറ് വച്ച് പഴങ്ങഞ്ഞി ആക്കും. കൂടെ മരച്ചീനിയും മീനും. അത് തലേ ദിവസം റെഡി ആക്കി വയ്ക്കും.

പഴകിയ ആഹാരം എന്ന് പറഞ്ഞു പഴങ്ങഞ്ഞി ഫുഡ് & സേഫ്റ്റി ക്കാര് പിടിച്ചു എന്ന് മറ്റൊരു രസമുള്ള പോസ്റ്റ് കണ്ടു.

പിന്നെ ഇന്നാണെങ്കിൽ പൊറോട്ട പഴങ്ങഞ്ഞി ആക്കാൻ കഴിയുമോ എന്നൊരു റിസർച് ചെയ്യേണ്ടി ഇരിക്കുന്നു. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-89311954112947034512016-08-20T05:51:02.831-07:002016-08-20T05:51:02.831-07:00"രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറി..."രാവിലെ പഴങ്കഞ്ഞി കുടിച്ചു വൈകുവോളം എല്ലുമുറിയെ പണിയെടുത്തിരുന്ന പഴയ തലമുറ ---" എത്ര വാസ്തവം.... ഇന്ന് ആർക്കാണ് രാവിലെ പഴങ്കഞ്ഞി കുടിക്കാൻ സമയം. എല്ലാം ഫാസ്റ്റ് ഫുഡ്. എങ്കിലും പഴങ്കഞ്ഞിയുടെ മഹത്വം നന്നായി അറിയാവുന്നവർ അതുതന്നെയാണ് രാവിലെ ബ്രേക്ക് ഫാസ്റ്റിനു കഴിക്കുന്നത് എന്നതും വാസ്തവമാണ്. അങ്ങനെയുള്ള പലരെയും അറിയാം. അവർക്കതു ഒഴിച്ചുകൂടാൻ കഴിയില്ല. ഇതിന്റെ റെസിപ്പി വായിച്ചു ഫോട്ടോയും കാണുമ്പോൾ കൊതി തോന്നും പഴങ്കഞ്ഞി കഴിക്കാൻ. നന്ദി സർ ഇങ്ങനെ ഉപകാരപ്രദമായ പോസ്റ്റുകൾ ഷെയർ ചെയ്തതിന്. ഇത് വായിച്ചപ്പോൾ പഴങ്കഞ്ഞിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഓർമ്മയിൽ വരുന്നു. അതിവിടെ കുറിച്ചാൽ നീണ്ടുപോകും അതിനാൽ വഴിയേ പോസ്റ്റിലൂടെ പറയാം. ആശംസകൾ സർ. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-68837694749502173002016-08-19T12:21:15.390-07:002016-08-19T12:21:15.390-07:00Hi Mubi,
Its indeed a great joy to see your feedba...Hi Mubi,
Its indeed a great joy to see your feedback on this share:
Yes, Yes, പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!!
I Fully Agree with you!
This is indeed an amazing Healthy Food For All!
Best Regards
~ Philip ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-30478580783638837222016-08-18T02:58:33.395-07:002016-08-18T02:58:33.395-07:00പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!പഴങ്കഞ്ഞിയോളം വരില്ല മറ്റൊന്നും!!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-56592628018455252912016-08-17T10:51:50.245-07:002016-08-17T10:51:50.245-07:00മുരളീ ഭായ്
സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ
അതെ,മ...മുരളീ ഭായ്
സന്തോഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ
അതെ,മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം' അത് വിവരിക്കാൻ അസാദ്ധ്യം
അതെ പോറിഡ്ജ് എന്ന അപര നാമത്തിൽ അവരതു നന്നായി ആസ്വദിക്കുന്നു
നമ്മൾ മലയാളികൾ ഗമ കളിക്കാൻ വിരുതരാണല്ലോ,
നമ്മൾ അങ്ങനെ ഫാസ്റ്റ് ഫുഡിന് പിന്നാലെ പോയി
ശരീരത്തിന് കേടു വരുത്തുന്നു, ഹെന്താ അല്ലെ!
ഇനിയെങ്കിലും ഈ കഞ്ഞി മാഹാത്മ്യം നാം തിരിച്ചറിഞ്ഞെങ്കിൽ
എത്ര നന്നായിരുന്നു എന്ന് ഈ കുറിപ്പ് വായിച്ചപ്പോൾ വെറുതെ ആശിച്ചു പോയി
നന്ദി ഈ വരവിനും, കുറിക്കും.
അപ്പോൾ പുതിയ ലണ്ടൻ വിശേഷങ്ങളുമായി വീണ്ടും കാണാം അല്ലെ!
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-7101447238223504652016-08-17T08:54:20.609-07:002016-08-17T08:54:20.609-07:00മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം ഇന്നത്തെ നമ്മുടെ
പുത്തൻ...മ്ടെ പഴങ്കഞ്ഞി മാഹാത്മ്യം ഇന്നത്തെ നമ്മുടെ
പുത്തൻ തലമുറക്ക് അറിയില്ലെങ്കിലും , ഇന്ന് സായിപ്പും
മദാമയുംവരെ അവരുടെ പ്രഭാത ഭക്ഷണം മൺകലത്തിൽ
വേവിക്കുന്ന റൈസ് സൂപ്പും മുട്ട പൊരിയുമൊക്കെയായി മാറ്റി
കൊണ്ടിരിക്കുകയാണ് ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com