tag:blogger.com,1999:blog-3006766949510179713.post7840345473502348640..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാംPhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger27125tag:blogger.com,1999:blog-3006766949510179713.post-59178858920980143912012-10-14T09:10:52.765-07:002012-10-14T09:10:52.765-07:00ശരിയാണ് Shaleer Ali
പിന്നെയാണോ മരങ്ങള്‍!!!
നല്ലൊരു...ശരിയാണ് Shaleer Ali
പിന്നെയാണോ മരങ്ങള്‍!!!
നല്ലൊരു ചിന്ത. എങ്കിലും
കുറേക്കൂടി ജാഗ്രത പാലിച്ചാല്‍
ഇത്തരം പല പ്രവണതകളും
നമുക്ക് തീര്‍ച്ചയായും ഒഴിവാക്കാന്‍
കഴിയും എന്നാണെന്റെ പൂര്‍ണ്ണ വിശ്വാസം.
ബ്ലോഗില്‍ വന്നതിലും പറഞ്ഞതിലും നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-12153132017556764742012-10-13T11:56:50.184-07:002012-10-13T11:56:50.184-07:00മരങ്ങള്‍ നമ്മളില്‍ ഒരുവരാണ്..
എത്ര പറഞ്ഞിട്ടും എല...മരങ്ങള്‍ നമ്മളില്‍ ഒരുവരാണ്..
എത്ര പറഞ്ഞിട്ടും എല്ലാമറിഞ്ഞിട്ടും പിന്നെയും നമ്മള് വെട്ടി വീഴ്ത്തുന്നു സോദരനെ പോലും പിന്നെയാണോ മരങ്ങള്‍....
കവിത ഉണര്‍ത്തു പാട്ടായി മാഷേ ... ആശംസകള്‍ Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-39850670059463005522012-10-13T01:09:33.205-07:002012-10-13T01:09:33.205-07:00Hi Chris and Team,
Thanks a lot for your quick res...Hi Chris and Team,
Thanks a lot for your quick response.
Thanks again for listing my url in your valuable blog directory.
Keep inform
Best Regards
Philip ArielPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-40968964401961532062012-10-12T14:05:52.255-07:002012-10-12T14:05:52.255-07:00
സുരേഷ് തിരക്കിലും ഇവിടെ വന്നിതു വായിച്ചു താങ്കള...
സുരേഷ് തിരക്കിലും ഇവിടെ വന്നിതു വായിച്ചു താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ നന്ദി
എന്നെ വേദനിപ്പിച്ച ഒരു സത്യം എന്റെ ലളിതമായ്
അവതരണ ശൈലിയില്‍ ഞാന്‍ ഇവിടെ അവതരിപ്പിച്ചു എന്ന് മാത്രം അത് പുതിയ രീതികള്‍ പ്രതീക്ഷിക്കുന്നവരെ ഒരുപക്ഷെ താങ്കള്‍ പറഞ്ഞത് പോലെ നിരാശപ്പെടുതിയെക്കാം എങ്കിലും മനസ്സിലാക്കിയ ഒരു സത്യം തുറന്നു പറഞ്ഞു എന്ന് മാത്രം. ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതികള്‍ വിഭിന്നമാണല്ലോ, ഒപ്പം ആ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും വ്യത്യസ്ഥത ഉണ്ടാകുമെല്ലോ. ഒരു എഴുത്തുകാരനും എല്ലാവരെയും ഒരുപോലെ ഒരേ സമയം തൃപ്തിപ്പെടുത്തുവാനും കഴിയില്ലല്ലൊ സുരേഷേ! അഥവാ അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ എന്തോ? എന്തായാലും ഇവിടെ വന്നതിലും തന്നതിലും വീണ്ടും നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-1176070189861923672012-10-12T14:05:13.420-07:002012-10-12T14:05:13.420-07:00പ്രദീപ് കുമാര്‍
ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനു...പ്രദീപ് കുമാര്‍
ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-54440506494530796542012-10-12T14:04:47.066-07:002012-10-12T14:04:47.066-07:00സങ്കൽപ്പങ്ങൾ
ഈ കന്നി സന്ദര്‍ശനത്തിനും നല്ലൊരു അഭി...സങ്കൽപ്പങ്ങൾ
ഈ കന്നി സന്ദര്‍ശനത്തിനും നല്ലൊരു അഭിപ്രായം അറിയിച്ചതിനും നന്ദി
അതെ അതുകൊണ്ട് തന്നെ ആ വലിയൊരു അപകടത്തിലേക്ക് പോകാതെ നമ്മുക്ക് നമ്മെ തന്നെയും ഒപ്പം നാട്ടാരെയും രക്ഷിക്കാന്‍ നമ്മാല്‍ ആവതു ചെയ്യാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-50766106073128081882012-10-12T14:02:42.556-07:002012-10-12T14:02:42.556-07:00ടീച്ചറെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വ...ടീച്ചറെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി സന്തോഷം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-36720083606788115442012-10-12T14:01:46.900-07:002012-10-12T14:01:46.900-07:00Echmukutty,
അഭിപ്രായത്തിനു നന്ദി തിരക്കിലും വന്നത...Echmukutty,

അഭിപ്രായത്തിനു നന്ദി തിരക്കിലും വന്നതിലും കുറിച്ചതിലുംസന്തോഷം വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-2930128838296410082012-10-12T13:58:03.585-07:002012-10-12T13:58:03.585-07:00ബ്ലോഗില്‍ വന്നതിലും നല്ലൊരു അഭിപ്രായം അറിയിച്ചതിലു...ബ്ലോഗില്‍ വന്നതിലും നല്ലൊരു അഭിപ്രായം അറിയിച്ചതിലും സന്തോഷം
മരങ്ങള്‍ മൌനമായി ചെയ്യുന്ന ഈ വലിയ സത്യം നാം മനപ്പൂര്‍വ്വം മറന്നു കളയുന്നു എന്നതും ഒരു നഗ്ന സത്യം മാത്രം.വീണ്ടും വരുമല്ലോ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-71693404662278905882012-10-12T13:55:42.305-07:002012-10-12T13:55:42.305-07:00നന്ദി രമേശ്,
തിരക്കിലും ഇവിടെയെത്തിയതില്‍ സന്തോഷം...നന്ദി രമേശ്,
തിരക്കിലും ഇവിടെയെത്തിയതില്‍ സന്തോഷം
വരികള്‍ ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം.
പ്രകൃതി സേനഹികളായ കുറേപ്പേരെ ഇവിടെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു.
നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും കൂടെ നമുക്കത് പ്രാവര്‍ത്തികമാക്കാം
എങ്കില്‍ നമ്മുടെ നാടും നാട്ടാരും രക്ഷപ്പെട്ടു പോയേനെ!! അതിനായി നമ്മാല്‍ കഴിയുന്നത് നമുക്ക് ചെയ്യാം.
വീണ്ടും കാണാം
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-83791695036869797952012-10-12T13:51:15.725-07:002012-10-12T13:51:15.725-07:00സിദ്ദിക്ക് ബ്ലോഗില്‍ വീണ്ടും വന്നതില്‍ പെരുത്ത സന്...സിദ്ദിക്ക് ബ്ലോഗില്‍ വീണ്ടും വന്നതില്‍ പെരുത്ത സന്തോഷം
ഇത്ര ത്യാഗ മതികളായ മരങ്ങളെ ക്രൂരതയോട് നമ്മുക്ക് നോക്കാതിരിക്കാം
പകരം അവ നമ്മില്‍ നിന്നും ഒരിറ്റു ദയ ആഗ്രഹിക്കുന്നില്ലേ? അതല്ലേ
അവരുടെ ഈ മൌനമായ സേവനത്തിനു പിന്നിലെ ദ്വനിയും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-56287303832920383102012-10-12T13:50:45.026-07:002012-10-12T13:50:45.026-07:00വിനോദ് പറഞ്ഞത് ശരി തന്നെ
പലപ്പഴും അപകടം കാല്ച്...വിനോദ് പറഞ്ഞത് ശരി തന്നെ
പലപ്പഴും അപകടം കാല്ച്ചുവട്ടില് വന്നാല്‍ പ്പോലും നാം അറിയുന്നില്ല
അത്ര അശ്രധാലുക്കള് തന്നെ നമ്മള് മനുഷ്യര്‍, അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-24322365948894237832012-10-12T13:50:08.645-07:002012-10-12T13:50:08.645-07:00പ്രവീണ്‍ ഇവിടെ വന്നത് നന്നായി എന്നറിയാന്‍ കഴിഞ്ഞത്...പ്രവീണ്‍ ഇവിടെ വന്നത് നന്നായി എന്നറിയാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം സന്തോഷം
അതെ, നമുക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നമുക്ക് സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ നമുക്ക് ഉപദ്രവിക്കാതിരിക്കാം അല്ലെ!!!
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-12330522167772741222012-10-12T13:49:19.743-07:002012-10-12T13:49:19.743-07:00മോഹി ബ്ലോഗില്‍ വീണ്ടും വന്നതിലും അഭിപ്രായം പറഞ്ഞതി...മോഹി ബ്ലോഗില്‍ വീണ്ടും വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം തീര്‍ച്ചയായും പുതിയ പേജില്‍ വരുന്നതായിരിക്കും
ആശംസകള്‍ക്ക് നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-16188915618905590552012-10-12T13:48:28.647-07:002012-10-12T13:48:28.647-07:00വിനായക്
താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്ക...വിനായക്
താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു
പലപ്പോഴും ഇത്തരം പ്രസ്താവനകളും പ്രയന്ഗ്നങ്ങളും
പ്രഹസനമായി തോന്നിയേക്കാം എന്നാല്‍ ആത്മാര്‍ത്ഥ തയോട്
കാര്യങ്ങള്‍ ചെയ്യുന്ന ഒരു നല്ല വിഭാഗം ഉണ്ടാന്നുള്ളതും ഇവിടെ പ്രസ്ഥാവ്യമത്രേ
ഏതായാലും നാം ചെയ്യേണ്ടതും നമുക്ക് ചെയ്യാന്‍ കഴിയുന്നതും ഇതോടുള്ള ബന്ധത്തില്‍ നമുക്ക് ചെയ്യാം
വരും കാലങ്ങളിലെങ്കിലും ഇന്നത്തെ ഈ സ്ഥിതിക്കു മാറ്റം വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-64039698258627494822012-10-12T07:59:12.354-07:002012-10-12T07:59:12.354-07:00എഴുത്തില്‍ ആശയത്തെ പോലെ തന്നെ അവതരണത്തിനും പ്രാധാന...എഴുത്തില്‍ ആശയത്തെ പോലെ തന്നെ അവതരണത്തിനും പ്രാധാന്യമുണ്ട്. അവിടെ പുതിയ രീതികള്‍ പ്രതീക്ഷിക്കുന്നവരെ ഈ കവിത തൃപ്തിപ്പെടുതുമോ?സുരേഷ് കീഴില്ലംhttps://www.blogger.com/profile/13473486666270904349noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-47948205502325112232012-10-12T07:41:08.712-07:002012-10-12T07:41:08.712-07:00വായിച്ചു.....
നല്ല സന്ദേശം ഉൾക്കൊള്ളുന്ന ലേഖനംവായിച്ചു.....
നല്ല സന്ദേശം ഉൾക്കൊള്ളുന്ന ലേഖനംPradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-77505928025055644302012-10-12T01:20:37.029-07:002012-10-12T01:20:37.029-07:00മരങ്ങൾ വരങ്ങളാണ് അവയെ മറക്കുന്നത് ,നമ്മെ മറക്കുന്ന...മരങ്ങൾ വരങ്ങളാണ് അവയെ മറക്കുന്നത് ,നമ്മെ മറക്കുന്നതിനു തുല്യം.ആശംസകൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-69582431825791617872012-10-11T22:05:10.134-07:002012-10-11T22:05:10.134-07:00എങ്കിലും,ഹാ.. പൊറുക്കുമോ പ്രകൃത്യംബ..? അഗ്നിപാറും-...എങ്കിലും,ഹാ.. പൊറുക്കുമോ പ്രകൃത്യംബ..? അഗ്നിപാറും-
കണ്കളാലെങ്ങളെ നോക്കും നോട്ടമെന്നാമോ...!

സുഗതകുമാരി ടീച്ചറുടെ ഈ വരികള്‍ ഓര്‍മ്മയില്‍ നിറയുന്നു...സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-89330210887710787662012-10-11T19:07:40.390-07:002012-10-11T19:07:40.390-07:00നല്ല സന്ദേശം നല്കുന്ന പോസ്റ്റ്.....നല്ല സന്ദേശം നല്കുന്ന പോസ്റ്റ്.....Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-31201753928669895432012-10-11T15:03:19.948-07:002012-10-11T15:03:19.948-07:00മരങ്ങള്‍ ജീവദായകരാണ് .വലിയ ഒരു സത്യം പ്രചരിപ്പിക്ക...മരങ്ങള്‍ ജീവദായകരാണ് .വലിയ ഒരു സത്യം പ്രചരിപ്പിക്കുന്ന പോസ്റ്റ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-46878757334298628282012-10-11T13:04:29.814-07:002012-10-11T13:04:29.814-07:00നല്ല സന്ദേശമാണ് വരികളില്‍ ..ആശംസകള്‍ ..
പ്രകൃതിയെ ...നല്ല സന്ദേശമാണ് വരികളില്‍ ..ആശംസകള്‍ ..
പ്രകൃതിയെ സംരക്ഷിക്കുന്നത് വരും തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും വലിയ പൈതൃക ധനമായി കരുതാം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-18462587657328028362012-10-01T10:52:48.232-07:002012-10-01T10:52:48.232-07:00"മരങ്ങള്‍, തന് സര്‍വ്വവും മാനവ രാശിക്കായ്
മ..."മരങ്ങള്‍, തന് സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന് അന്ത്യം വരെയും."
ഇത്ര വന്‍ ത്യാഗം നമുക്കായി ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-7302649666860973312012-09-29T22:25:21.934-07:002012-09-29T22:25:21.934-07:00നമ്മള് എല്ലാവരും ബോധവാന്മാരല്ല എന്ന് പറയാന്‍ പറ്റ...നമ്മള് എല്ലാവരും ബോധവാന്മാരല്ല എന്ന് പറയാന്‍ പറ്റില്ല, എന്നിരുന്നാലും കാല്ക്കീഴില് മണ്ണൊലിച്ചുപോകുന്നത് നമ്മള് നോക്കിനില്‍ക്കുകയല്ലേ? ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം നമ്മള് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. അതുവരെ നമ്മള് നമ്മുടെ ഇടുങ്ങിയ ലോകത്ത് ജീവിക്കും.വിനോദ്https://www.blogger.com/profile/14397215822596613058noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-40916900922435936382012-09-29T22:07:47.377-07:002012-09-29T22:07:47.377-07:00നല്ല ചിന്തകള്‍...,...നല്ല പോസ്റ്റ്... ...,...ഇന്ന...നല്ല ചിന്തകള്‍...,...നല്ല പോസ്റ്റ്... ...,...ഇന്നത്തെ ആദ്യ വായന ധന്യമായി.... മരങ്ങളെ സ്നേഹിക്കാന്‍ മനുഷ്യന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com