tag:blogger.com,1999:blog-3006766949510179713.post6997612589046932482..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഒരു പാസ്സ്പോര്‍ട്ടു സൈസ് പടം വരുത്തി വെച്ച വിന! ? അഥവാ ഒരുപിടി പഴയ ഓർമ്മകൾPhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger73125tag:blogger.com,1999:blog-3006766949510179713.post-76653771435043967692013-02-09T05:31:30.261-08:002013-02-09T05:31:30.261-08:00സിദ്ധിക്ക്ജി
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ ...സിദ്ധിക്ക്ജി
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-37856175304654507272013-02-09T04:57:31.286-08:002013-02-09T04:57:31.286-08:00അയ്യോ പുലിമടയോ!!!
അത്രക്കൊന്നും ഇല്ല കേട്ടോ.
അഭിപ്...അയ്യോ പുലിമടയോ!!!
അത്രക്കൊന്നും ഇല്ല കേട്ടോ.
അഭിപ്രായം അറിയിച്ചതില്‍ നന്ദി
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-21756888280883144222013-02-09T04:56:07.465-08:002013-02-09T04:56:07.465-08:00സമീരന് വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്...സമീരന് വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിലും നന്ദി
ആ പഴയ കത്തെഴുത്തിലെ സുഖം ഒന്ന് വേറെ തന്നെ. പിന്നെ പ്രേമലേഖനങ്ങളുടെ കഥ പറയുകയും വേണ്ട.അല്ലെ.
ആശംസകള്‍Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-70614383898917239842013-02-09T04:55:10.850-08:002013-02-09T04:55:10.850-08:00നന്ദി ഈ വരവിനും അഭിപ്രായത്തിനും
വീനടും കാണാം നന്ദി ഈ വരവിനും അഭിപ്രായത്തിനും
വീനടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-32396860879482075302013-02-09T00:32:54.801-08:002013-02-09T00:32:54.801-08:00നന്ദി മനോജ് വീണ്ടും വന്നതില്‍
തികച്ചും സാന്ദര്‍ഭി...നന്ദി മനോജ് വീണ്ടും വന്നതില്‍
തികച്ചും സാന്ദര്ഭികമം മാത്രം
ഈ കുറിപ്പ് പഴയ ചിത്രം കണ്ടു
അജിത് സാര്‍ കുറിച്ച കമന്റില്‍
നിന്നും കിട്ടിയ ഒരു പ്രചോദനം മാത്രം.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍
എഴുതണം എന്ന് ഇവിടെ ഇതിനകം
ലഭിച്ച കുറിപ്പുകളും ഒപ്പം ഈ
കുറിപ്പും വിളിച്ചറിയിക്കുന്നു
ഇന്നത്തെ തലമുറയ്ക്ക് തികച്ചും
പരിചിതമല്ലാത്ത ഒരു വിഷയം
തുടര്‍ന്ന് എഴുതണം എന്നുണ്ട് അപ്പോള്‍
തീര്‍ച്ചയായും കത്തിലെ ഉള്ളടക്കങ്ങളും
അവിടെയെത്തും എന്ന് വിശ്വസിക്കാം അല്ലെ!
സുഖമല്ലേ?
ആശസകള്‍ വീണ്ടും കാണാം.
നന്ദി നമസ്കാരം
ഫിലിപ്പ് Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-53673740061684469132013-02-08T13:07:02.188-08:002013-02-08T13:07:02.188-08:00മനസ്സില്‍ തൊട്ടൊരു കുറിപ്പ് -നന്നായി ഏരിയല്‍ജീ മനസ്സില്‍ തൊട്ടൊരു കുറിപ്പ് -നന്നായി ഏരിയല്‍ജീ Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-23321284259064570062013-02-04T23:43:43.408-08:002013-02-04T23:43:43.408-08:00വന്നു കേറിയത് പുലി മടയില്‍ ആണല്ലോ..:) ഓര്‍മ്മകള്‍...വന്നു കേറിയത് പുലി മടയില്‍ ആണല്ലോ..:) ഓര്‍മ്മകള്‍ നന്നായിരിക്കുന്നു ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-38304446783132246192013-02-04T09:59:38.266-08:002013-02-04T09:59:38.266-08:00ഹ്ഹ്...
അന്നൊക്കെ ഞാനും തൂലികാ സുഒഹൃദത്തിനായുള്ള പ...ഹ്ഹ്...
അന്നൊക്കെ ഞാനും തൂലികാ സുഒഹൃദത്തിനായുള്ള പരസ്യങ്ങല് ശ്രദ്ധാപൂര്‍വ്വം വായിച്ചിരുന്നു. പക്ഷേ കത്തുകളയക്കാന്‍ ധൈര്യല്ല്യാത്തതിനാല് തൂലികാ സൌഹൃദങ്ങളൊന്നും നടന്നില്ലാന്ന് മാത്രം :)
പക്ഷേ കത്തുകള്‍ എനിക്ക് വല്ല്യേ ഇഷ്ടായിരുന്നൂട്ടാ..
എഴുത്തുകള്‍ എഴുതാന്‍ പറ്റാത്ത സങ്കടങ്ങള്‍ ഞാന്‍ തീര്‍ത്തിരുന്നത് കൂട്ടുകാര്‍ക്ക് പ്രേമലേഖനങ്ങള്‍ എഴുതിക്കൊടുത്താണ് :)
എഴുത്ത് നന്നായിട്ടൊ..ഓര്‍മ്മകളും.സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-18993966614719568092013-02-03T23:15:14.684-08:002013-02-03T23:15:14.684-08:00ഇമ്മിണ്യെ താമസിച്ചൂ ങ്കിലും , രസായി വായിച്ചൂ ....;...ഇമ്മിണ്യെ താമസിച്ചൂ ങ്കിലും , രസായി വായിച്ചൂ ....; പഴയ ഫോട്ടോയും കത്തുകളും എല്ലാം കലക്കി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-85793313935168398012013-02-03T00:29:20.350-08:002013-02-03T00:29:20.350-08:00കത്തുകൾ വന്നു കത്തുകൾ വന്നു എന്നു പറയുന്നതല്ലാതെ ക...കത്തുകൾ വന്നു കത്തുകൾ വന്നു എന്നു പറയുന്നതല്ലാതെ കത്തുകളിൽ എന്തൊക്കെയാണൂണ്ടായിരുന്നത് എന്നു പറയുന്നില്ലല്ലൊ ? :)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-74043463757450291272013-01-30T11:19:25.081-08:002013-01-30T11:19:25.081-08:00നന്ദി ടീച്ചറേ നന്ദി ഈ വരവിനും അഭിപ്രായത്തിനും നന്ദി ടീച്ചറേ നന്ദി ഈ വരവിനും അഭിപ്രായത്തിനും Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-52561403036900923482013-01-30T11:19:00.196-08:002013-01-30T11:19:00.196-08:00Changes, Thanks എ ലോട്ട് ഫോര്‍ ദിസ് ഫസ്റ്റ് വിസിറ...Changes, Thanks എ ലോട്ട് ഫോര്‍ ദിസ് ഫസ്റ്റ് വിസിറ്റ് ആന്‍ഡ് encouraging comment Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-4274870735907544242013-01-30T11:18:28.121-08:002013-01-30T11:18:28.121-08:00സുമേഷ്, വീണ്ടും വന്നതില്‍ സന്തോഷം അന്നത്തെ ചില സുഹ...സുമേഷ്, വീണ്ടും വന്നതില്‍ സന്തോഷം അന്നത്തെ ചില സുഹൃത്തുക്കളെ കണ്ടെത്താന്‍ ചില സോഷ്യൽ നെറ്റ് വർക്കുകളില്‍ പരതി നോ ചാന്‍സ് അതെ അവരൊക്കെ ഇപ്പോ എന്ത് ചെയ്യുന്നുണ്ടാവും ഉത്തരം കിട്ടാതവശേഷിക്കുന്ന ഒരു ചോദ്യം തന്നെ!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-44647887031696229822013-01-30T11:17:48.075-08:002013-01-30T11:17:48.075-08:00അതെ ഷാജു ഇങ്ങനെയും ഒരു ഓര്‍മ്മ. അതെ തീരെ അല്ല ആ പേ...അതെ ഷാജു ഇങ്ങനെയും ഒരു ഓര്‍മ്മ. അതെ തീരെ അല്ല ആ പേരെ പറയണ്ട എന്ന് ചുരുക്കം ഒന്നു ഇല്ല തന്നെ. നമ്മുടെ പോസ്റ്റുമാന്മാരുടെ പണി കുറഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഈ വരവിനു നന്ദി വീണ്ടും കാണാം

Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-10151575940040287622013-01-30T11:16:54.154-08:002013-01-30T11:16:54.154-08:00വിഗ്നേഷ് അതെ അതൊരു വലിയ നേട്ടം തന്നെ ആയിരുന്നു എന്‍...വിഗ്നേഷ് അതെ അതൊരു വലിയ നേട്ടം തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ മതി ഒരു വെടിക്ക് രണ്ടു പക്ഷി അല്ലെ!!! പിന്നെ വിശ്വസിച്ചല്ലോ അത് മതി. അല്ലെങ്കിലും വിശ്വാസം അതല്ലേ,,,,,,,, :-)

Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-41777818015721910062013-01-30T11:16:20.736-08:002013-01-30T11:16:20.736-08:00ഹലോ മുരളീ ഭായ്/ബിലാത്തി വാസി ഈ വരവിനു വീണ്ടും നന്...ഹലോ മുരളീ ഭായ്/ബിലാത്തി വാസി ഈ വരവിനു വീണ്ടും നന്ദി

അത്രയൊന്നും ഇല്ല കേട്ടോ

പിന്നെ ആ അഭിമുഖകല ഹത് കൊള്ളാം അല്ലെ!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-10777556930565777042013-01-30T11:15:38.323-08:002013-01-30T11:15:38.323-08:00പ്രിയ സുഹൃത്തേ,
നന്ദി വീണ്ടും നന്ദി ഈ വരവിനും അഭി...പ്രിയ സുഹൃത്തേ,

നന്ദി വീണ്ടും നന്ദി ഈ വരവിനും അഭിപ്രായത്തിനും. അതെ ശരിയാണ് ആ കാലത്തിനു കുറച്ചു കൂടി അല്ല ശരിക്കും ശക്തിയും ആത്മാവും ഉണ്ടായിരുന്നു എന്നതിനു തര്‍ക്കമില്ല. അതെ ഇന്നത്തെ കുറിപ്പുകള്‍ പലപ്പോഴും താങ്കള്‍ പറഞ്ഞതുപോലെ ഒട്ടും വിലയില്ലാത്ത വാക്കുകള്‍ ആയി പലപ്പോഴും തോന്നിയിട്ടുണ്ട്

വീണ്ടും കാണാം.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-31252797607126895662013-01-30T11:15:12.472-08:002013-01-30T11:15:12.472-08:00പ്രിയ ശ്രീ.
ആ ആദ്യ വരവിനും അനുഭവം പങ്കു വെച്ചതിനു...പ്രിയ ശ്രീ.

ആ ആദ്യ വരവിനും അനുഭവം പങ്കു വെച്ചതിനും വളരെ നന്ദി.

ആ പഴയ കാല ഓര്‍മ്മ ഇന്നും കാത്തു സൂക്ഷിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു, നല്ല രീതി തന്നെ. പക്ഷെ പലപ്പോഴും സമയ ദൌര്ഭല്യതാല് അതിനു കഴിയാതെ പോകുന്നും ഒപ്പം സ്പീഡ് യുഗത്തില്‍ വസിക്കുന്ന നാം ഇപ്പോള്‍ സ്പീഡിനെ തന്നെ ആശ്രയിക്കുന്നു അല്ലെങ്കില്‍ ഒരു പക്ഷെ ഇവന് ഒരു പഴഞ്ചന്‍ എന്ന മുദ്ര ലഭിക്കാനും വഴിയുണ്ടല്ലോ. താങ്കളുടെ ഈ ഉദ്യമം നല്ലത് തന്നെPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-35588530061200374492013-01-30T11:14:44.584-08:002013-01-30T11:14:44.584-08:00ടീച്ചറേ തിരക്കിനിടയിലും വന്നു രണ്ടു വാക്ക് കുറിച്ച...ടീച്ചറേ തിരക്കിനിടയിലും വന്നു രണ്ടു വാക്ക് കുറിച്ച സന്മനസ്സിന് നന്ദി. അപ്പോള്‍ പിന്നെ കാണാം അല്ലെ.

പുതിയ കഥ വായിച്ചു കേട്ടോ. Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-33704891886599303292013-01-30T11:14:19.853-08:002013-01-30T11:14:19.853-08:00ഫിയൊനിക്സ് ഈ വരവിനും അനുഭവം പങ്കിട്ടതിലും പ്രത്യേക...ഫിയൊനിക്സ് ഈ വരവിനും അനുഭവം പങ്കിട്ടതിലും പ്രത്യേകം നന്ദി

അയ്യോ ആ കാത്തിരിപ്പിന്റെ കാര്യം ഒന്നും പറയണ്ട അല്ലെ! വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-27578131993268139722013-01-30T11:13:44.000-08:002013-01-30T11:13:44.000-08:00നന്ദി പ്രദീപ് വീണ്ടും വന്നതിലും ഈ നല്ല അഭിപ്രായം ...നന്ദി പ്രദീപ് വീണ്ടും വന്നതിലും ഈ നല്ല അഭിപ്രായം പങ്കു വെച്ചതിലും. അതെ പ്രതീപ് ആ കാലവും ഈ കാലവും OMG !!! യെന്തോരന്തരം അല്ലെ!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-59676121715120389422013-01-30T11:13:02.515-08:002013-01-30T11:13:02.515-08:00അതെ ഫൈസല്‍ സംഗതി അതു തന്നെയായിരുന്നില്ലേ എന്നിപ്പോ...അതെ ഫൈസല്‍ സംഗതി അതു തന്നെയായിരുന്നില്ലേ എന്നിപ്പോള്‍ തോന്നിപ്പോകുന്നു. ഇനിയതോര്തിട്ടു എന്ത് കാര്യം അല്ലെ. എന്നാലും ആ ഓര്‍മ്മകള്‍ അയവിറക്കുന്നത് തന്നെ ഒരു സുഖമാ അല്ലെ! :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-10860999387896393692013-01-30T11:12:34.743-08:002013-01-30T11:12:34.743-08:00മാഷേ,
അതെ അതെ ഉഷാറായിരുന്നു ആ കാലം ഇനിയതു തിരികെ...മാഷേ,

അതെ അതെ ഉഷാറായിരുന്നു ആ കാലം ഇനിയതു തിരികെപ്പിടിക്കാന്‍ കഴിയില്ലല്ലോ

എങ്കിലും ഓര്‍മ്മകള്‍ അയവിറക്കാം അല്ലെ! ആ സുഖം ഇന്നത്തെ മാധ്യമങ്ങളിലൂടെ കിട്ടില്ല തന്നെ.

ഈ വരവിനും അഭിപ്രായത്തിനും നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-62413789184609380072013-01-30T11:11:52.807-08:002013-01-30T11:11:52.807-08:00തങ്കപ്പന് സാറേ
അല്‍പ്പകാലത്തിനു ശേഷം വീണ്ടും കണ്...തങ്കപ്പന് സാറേ

അല്‍പ്പകാലത്തിനു ശേഷം വീണ്ടും കണ്ടത്തില്‍ പെരുത്ത സന്തോഷം. സുഖമല്ലേ.

ഈ കുറിപ്പ് വായിച്ചു ഇവിടെ കുറിച്ച നല്ല വാക്കുകള്‍ക്കും എന്റെ നന്ദി. വീണ്ടും കാണാം.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-72394806150987843922013-01-30T11:10:42.576-08:002013-01-30T11:10:42.576-08:00പ്രീയ മണ്ടൂസന്
നമുക്ക് രണ്ടു പേര്‍ക്കും നല്ല രസമ...പ്രീയ മണ്ടൂസന്

നമുക്ക് രണ്ടു പേര്‍ക്കും നല്ല രസമുള്ള പേര് അല്ലെ. കൊള്ളാം.

എന്റെ അഭിപ്രായത്തില്‍ അങ്ങനെ ഒരു ശ്രമം നടത്താഞ്ഞതൊരു നഷ്ടമായോ എന്ന് സംശയിക്കുന്നു

ഏതായാലും സൗഹൃദം അതേതായാലും വാക്കായാലും തൂലികയായാലും

നല്ലത് തന്നെ. പിന്നെ ഏരിയല്‍ എന്നാ ഈ പേരിന്റെ പിന്നില്‍ ഒരു കഥയുണ്ട്

അതെപ്പറ്റി ഞാന്‍ ഒരു കുറിപ്പിവിടെ എഴുതിയിട്ടുണ്ട് ഈ ലിങ്കില്‍ അത് വായിക്കുക പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ What's There in a Name? Or The Story Behind My Pen Name Ariel

വീണ്ടും കാണാം നന്ദി നമസ്കാരം
ആശംസകൾ.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com