tag:blogger.com,1999:blog-3006766949510179713.post4219050299513044947..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ഓട്ട വേലു ഞങ്ങളുടെ നാടിന്റെ അഭിമാനംPhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger20125tag:blogger.com,1999:blog-3006766949510179713.post-41196613647979518022019-10-06T22:26:27.319-07:002019-10-06T22:26:27.319-07:00ഓട്ടവേലു നല്ല രസമുണ്ട്. കഥയിലെ ശോശാമ്മ ചേടത്തി നാല...ഓട്ടവേലു നല്ല രസമുണ്ട്. കഥയിലെ ശോശാമ്മ ചേടത്തി നാലുവർഷം മുൻപ് മരിച്ചു പോയി. അവർക്ക് പാല് കച്ചവടംകൂടാതെ അരിക്കച്ചടവും ഉണ്ടായിരുന്നു. പാലിൽവെള്ളമൊഴിക്കുന്നതുപോലെ അരിക്കച്ചവടത്തിലും ഒരു പണി ചെയ്യുംകട്ടി വെക്കുന്ന തട്ടത്തിന് അടിയിൽ ഒരു നിശ്ചിത കനത്തിൽപലകകഷ്ണം ഒട്ടിച്ചുവെക്കും അപ്പോൾ അരി വെക്കുന്ന തട്ടം എപ്പോഴും മുൻതൂക്കം ഉള്ളതായി വാങ്ങുന്നവർക്ക് തോന്നുന്നു. രണ്ടു കൂട്ടർക്കും സന്തോഷം. ഒരു ചെറിയൊരു അഡ്ജസ്റ്മെന്റ്.. ഒരു രണ്ടു ഇഞ്ച് ഉയർന്നാണ് തട്ടങ്ങൾ ത്രാസ്സിനടിയിൽ ഉള്ള ഡെസ്കിനു മുകളിൽ തൂക്കാത്ത സമയത്ത് കാണപ്പെടുന്നത് രണ്ട് ഇഞ്ചുപലക കഷണം ആണ് ഒട്ടിച്ചുവെക്കുന്നത് അപ്പോൾ ആർക്കും സംശയം തോന്നുകയുമില്ല paulinte kurippukalhttps://www.blogger.com/profile/05486286307822302729noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-59390515524222619722019-09-30T23:21:45.975-07:002019-09-30T23:21:45.975-07:00വേലുവിന്റെ ഓട്ടം ബഹുരസം ഉള്ളതാണെന്ന് പറയാതിരിക്ക...വേലുവിന്റെ ഓട്ടം ബഹുരസം ഉള്ളതാണെന്ന് പറയാതിരിക്കാൻ പറ്റത്തില്ല. പിന്നെ ഒരു കാര്യം sosshammaചേടത്തി മരിച്ചു പോയി. അരിക്കച്ചവടവും അവർക്ക് ഉണ്ടായിരുന്ന്നു - പോൾ വര്‍ഗീസ് valanjavattom paulinte kurippukalhttps://www.blogger.com/profile/05486286307822302729noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-2065485805102442132013-03-30T09:41:22.909-07:002013-03-30T09:41:22.909-07:00കഥ ഇഷ്ടായി..വേലുവിനെ പോലെ ഓടാനായി വിധിക്കപ്പെട്ടവര...കഥ ഇഷ്ടായി..വേലുവിനെ പോലെ ഓടാനായി വിധിക്കപ്പെട്ടവര്‍ ഇനിയും നമ്മുടെ നാട്ടില്‍ കാണുമായിരിക്കും അല്ലെ മാഷേ...ശ്രീ..https://www.blogger.com/profile/11683683026071571878noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-55679457112376851342013-02-02T05:58:38.029-08:002013-02-02T05:58:38.029-08:00ശരിയാ ഈ മെഡലും കപ്പും ഒക്കെ കൊടുക്കുന്നകാശിനു.. നാ...ശരിയാ ഈ മെഡലും കപ്പും ഒക്കെ കൊടുക്കുന്നകാശിനു.. നാഴി അരിവാങ്ങിക്കാനുള്ളത് കാശായി കൊടുത്താല്‍ ഇത്തരം പല വേലുമാരും രക്ഷപ്പെടും.. നന്നായിട്ടുണ്ട്.. ഏരിയല്‍ സാര്‍... ഭാവുകങ്ങള്‍..Anonymoushttps://www.blogger.com/profile/13460045028343090857noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-30710142184256892092012-10-15T10:54:24.621-07:002012-10-15T10:54:24.621-07:00നന്ദി കുമാരേട്ട നന്ദി.
കഥ ഇഷ്ടായി
എന്നറിഞ്ഞതില്‍
...നന്ദി കുമാരേട്ട നന്ദി.
കഥ ഇഷ്ടായി
എന്നറിഞ്ഞതില്‍
പെരുത്ത സന്തോഷം
സസ്നേഹം
ഫിലിപ്പ് Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-56329563660444785142012-10-14T03:17:37.715-07:002012-10-14T03:17:37.715-07:00എഴുത്ത് നന്നായിട്ടുണ്ട്.എഴുത്ത് നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-39017438951400811662012-06-29T23:14:17.006-07:002012-06-29T23:14:17.006-07:00ഇവിടെയെത്താനും ഈ കമന്റു കാണാനും
അല്പം വൈകി.
ക്ഷമഇവിടെയെത്താനും ഈ കമന്റു കാണാനും
അല്പം വൈകി.
ക്ഷമPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-52644465387374589982012-06-18T02:06:01.938-07:002012-06-18T02:06:01.938-07:00നന്നായിട്ടുണ്ട് ഒട്ടവേലുവിന്റെ ഓട്ടം ....നന്നായിട്ടുണ്ട് ഒട്ടവേലുവിന്റെ ഓട്ടം ....വെള്ളിക്കുളങ്ങരക്കാരന്‍https://www.blogger.com/profile/16311445384189155626noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-84067052140009978912012-06-13T11:49:35.595-07:002012-06-13T11:49:35.595-07:00അതെ സിദ്ദിക്ക്
ഒരു വിധത്തില്‍ അല്ലെങ്കില്‍
മറ്റ...അതെ സിദ്ദിക്ക്
ഒരു വിധത്തില്‍ അല്ലെങ്കില്‍
മറ്റൊരു വിധത്തില്‍ നാമെല്ലാം
വേലുവിനെപ്പോലെ ഓരോരോ
ഓട്ടങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നവര്‍
വീണ്ടും വന്നതില്‍ നന്ദി
നമസ്കാരംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-26017610770210709382012-06-13T11:04:22.331-07:002012-06-13T11:04:22.331-07:00ജീവിതം തന്നെ ഓരോട്ടമല്ലേ വേലുവിന്റെ ഓട്ടം പോലെ ..ജീവിതം തന്നെ ഓരോട്ടമല്ലേ വേലുവിന്റെ ഓട്ടം പോലെ ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-16310110458778914562012-06-11T19:23:49.286-07:002012-06-11T19:23:49.286-07:00നന്ദി
പുണ്യാളാ.
തമാശ ഇഷാടായി
എന്നറിഞ്ഞതില്‍
പെരുത...നന്ദി
പുണ്യാളാ.
തമാശ ഇഷാടായി
എന്നറിഞ്ഞതില്‍
പെരുത്ത സന്തോഷം
വീണ്ടും കാണാം
പുതിയവ?Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-3081646845180001292012-06-11T19:20:25.087-07:002012-06-11T19:20:25.087-07:00ഹ ഹ ഹ ഓട്ട വേലു കൊള്ളാം നല്ല അരസമായിരുന്നു ആശംസകള...ഹ ഹ ഹ ഓട്ട വേലു കൊള്ളാം നല്ല അരസമായിരുന്നു ആശംസകള്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-66972515884755182242012-06-11T11:12:50.040-07:002012-06-11T11:12:50.040-07:00ടീച്ചറെ നന്ദി
പാവം വേലു ജീവിതം മൊത്തം
ഓടിതെര്തിട്ട...ടീച്ചറെ നന്ദി
പാവം വേലു ജീവിതം മൊത്തം
ഓടിതെര്തിട്ടും
വല്യ നേട്ടങ്ങളൊന്നും
ഈ ഓട്ടം കൊണ്ടുണ്ടായില്ലെങ്കിലും
ഞങ്ങള്‍ നാട്ടുകാരും നാടും
ലോക പ്രസസ്തമായെല്ലോ
എന്നൊരു നേട്ടം മാത്രം ബാക്കിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-54515648862943273922012-06-11T11:09:50.774-07:002012-06-11T11:09:50.774-07:00വീണ്ടും കാണാം
തങ്കപ്പെന്‍ സാറേ
വീണ്ടും വന്നതില്‍ ...വീണ്ടും കാണാം
തങ്കപ്പെന്‍ സാറേ
വീണ്ടും വന്നതില്‍
സന്തോഷംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-80168698736554307702012-06-11T11:09:03.007-07:002012-06-11T11:09:03.007-07:00ബെഞ്ചി,
പശ്ചാത്തലം പുളിക്കീഴും പഞ്ചസാരമില്ലും
ആയ...ബെഞ്ചി,
പശ്ചാത്തലം പുളിക്കീഴും പഞ്ചസാരമില്ലും
ആയി എടുത്തെന്നു മാത്രം എല്ലാം വെറും
ഭാവന മാത്രം, പക്ഷെ അങ്ങനെ ഒരു
പാല്‍ക്കാരി ഞങ്ങളുടെ നാട്ടില്‍ വസിചിരുന്നതായി
ഒരു നേരിയ ഓര്‍മ്മ ഉണ്ട് :-)
പക്ഷെ കൊച്ചാപ്പു വെറും വെറും ഭാവന,
ഓട്ട വേലുവിനെപ്പോലെ അവിടേക്ക് ഇനി
ഓടിയിട്ടു ഒരു കാര്യവുമില്ല
ശോശാമ്മ ചേടത്തി ഇതിനകം
മണ്മറഞ്ഞു കാണും
എന്തായാലും രസകരമായ പ്രതികരണവുമായി
വന്നതില്‍ പെരുത്ത സന്തോഷം
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-76700989000812178612012-06-11T11:08:44.924-07:002012-06-11T11:08:44.924-07:00അജിത് സാര്‍
ആദ്യ പ്രതികരണത്തിന് നന്ദി
പാവം നായയു...അജിത് സാര്‍
ആദ്യ പ്രതികരണത്തിന് നന്ദി
പാവം നായയുടെ ഒരു കാര്യമേ :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-540333169580344362012-06-11T10:11:04.251-07:002012-06-11T10:11:04.251-07:00ഓട്ടം തന്നെ നെട്ടോട്ടം,,ഓട്ടം തന്നെ നെട്ടോട്ടം,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-79781262723902461742012-06-11T09:55:17.218-07:002012-06-11T09:55:17.218-07:00നന്നായിരിക്കുന്നു.
ആശംസകള്നന്നായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-42236151186033939832012-06-11T08:57:14.792-07:002012-06-11T08:57:14.792-07:00കൊള്ളാം ഓട്ടവേലുവിന്റെ ഓട്ടം. പഞ്ചസാരമില്ലിലെ സൈറണ...കൊള്ളാം ഓട്ടവേലുവിന്റെ ഓട്ടം. പഞ്ചസാരമില്ലിലെ സൈറണ്‍ മുഴങ്ങുന്നതു കേട്ടപ്പോള്‍ പുളിക്കീഴില്‍ തന്നെ നടന്ന സംഭവമാണെന്നു മനസ്സിലായി. അതോ ഭാവനയോ?... ഇനി ഞാനും ഒന്ന് ഓടട്ടെ... പലചരക്കുകടക്കാരന് കൊച്ചാപ്പുവും പാല്‍ക്കാരി ശോശാമ്മച്ചേടത്തിയുമൊക്കെ ഉള്ളതുതന്നെയാണോ എന്നറിയാന്‍... എന്തായാലും സംഭവം കലക്കി!!! ആശംസകള്‍...ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-36934774810211228592012-06-11T08:48:13.542-07:002012-06-11T08:48:13.542-07:00നായക്കിരിക്കാന്‍ നേരവുമില്ല, നായ നടന്നിട്ടൊരു കാര്‍...നായക്കിരിക്കാന്‍ നേരവുമില്ല, നായ നടന്നിട്ടൊരു കാര്യവുമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.com