tag:blogger.com,1999:blog-3006766949510179713.post2921196475051810485..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : "ചിരിയൊരു സിദ്ധൌഷധം" ('laughter is the best medicine) ചിരിക്കാം ചിരിക്കാം ചിരിച്ചും കൊണ്ടിരിക്കാം ചിരിയുടെ അമിട്ടിനു തിരി കൊളുത്താം... ചിരി ഇന്നിന്റെ ആവശ്യം.Philip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger30125tag:blogger.com,1999:blog-3006766949510179713.post-47592099888964803612017-07-24T01:30:56.797-07:002017-07-24T01:30:56.797-07:00ചിരിയോ ചിരി... ഹഹഹാഹ് നന്നായിരിക്കുന്നു... ഭാവുക...ചിരിയോ ചിരി... ഹഹഹാഹ് നന്നായിരിക്കുന്നു... ഭാവുകങ്ങള്‍ ജോയ് ഗുരുവായൂര്‍https://www.blogger.com/profile/17091342667784098519noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-9173396625075401812012-09-13T08:00:04.519-07:002012-09-13T08:00:04.519-07:00ജിന്സൂട്ടി സന്തോഷം
അല്പം വൈകിയാണെങ്കിലും
തിരക്കിനി...ജിന്സൂട്ടി സന്തോഷം
അല്പം വൈകിയാണെങ്കിലും
തിരക്കിനിടയില്‍ ഇവിടെ
വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി
ചിരിക്കു വക നല്കിയെന്നറിഞ്ഞതിലും
പെരുത്ത സന്തോഷം
വല്ലപ്പോഴും വരുമല്ലോ!!! ചിരിയോ ചിരി!!!Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-14812480312146246102012-09-13T07:13:11.089-07:002012-09-13T07:13:11.089-07:00വളരെ നന്നായിരിക്കുന്നു അങ്കിള്‍..വായിച്ചപ്പോഴും ശേ...വളരെ നന്നായിരിക്കുന്നു അങ്കിള്‍..വായിച്ചപ്പോഴും ശേഷവും ചിരിയോ ചിരി..:):)Anonymoushttps://www.blogger.com/profile/05827935097622645384noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-42061487129589605512012-09-11T08:12:34.886-07:002012-09-11T08:12:34.886-07:00ശ്രീ വേണുഗോപാല്‍
കന്നി സന്ദര്‍ശനത്തിനും കമന്റിനും ...ശ്രീ വേണുഗോപാല്‍
കന്നി സന്ദര്‍ശനത്തിനും കമന്റിനും നന്ദി
നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന
ചിരിക്കു അല്‍പ്പ സമയത്തേക്കെങ്കിലും
ഒരു പുനര്‍ജ്ജന്മം നല്കാന് ഈ ചെറു കുറിപ്പ്
ഇടയാക്കി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും കാണാം,Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-78894248113363927292012-09-11T08:11:44.165-07:002012-09-11T08:11:44.165-07:00അതെയതെ അത് സംഗതി ശരി തന്നെ, വേണ്ടിടത്തും ആവശ്യമനുസ...അതെയതെ അത് സംഗതി ശരി തന്നെ, വേണ്ടിടത്തും ആവശ്യമനുസരിച്ചും ചിരിക്കുക :-)
അല്ലെങ്കില്‍ ഗുലുമാലാകും!
ബ്ലോഗില്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും ഇവിടെ ചേര്‍ന്നതിലും വളരെ സന്തോഷം
വീണ്ടും കാണാം
നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-39173186241909403452012-09-11T08:10:15.341-07:002012-09-11T08:10:15.341-07:00നിസ്സാരന്,
അതെ വളരെ സത്യം
നമുക്ക് ചിരി മറക്കാതിര...നിസ്സാരന്,
അതെ വളരെ സത്യം
നമുക്ക് ചിരി മറക്കാതിരിക്കാം
ആരോഗ്യം വീണ്ടെടുക്കാം
ഇതാകട്ടെ നമ്മുടെ ഉറച്ച തീരുമാനം
ഇവിടെ വന്നതിലും അഭിപ്രായം
രേഖപ്പെടുത്തിയതിലും വളരെ സന്തോഷം
ആ നറു പുഞ്ചിരി തിരിച്ചും നല്കുന്നു
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-50220916762570075932012-09-10T19:24:32.017-07:002012-09-10T19:24:32.017-07:00ചിരിക്കാന്‍ മറന്നതാണ് പലരുടെയും രോഗം.. ചിരിയക്കുറി...ചിരിക്കാന്‍ മറന്നതാണ് പലരുടെയും രോഗം.. ചിരിയക്കുറിച്ചു എഴുതിയതിനു നന്ദി.. ഒരു നറു പുഞ്ചിരി നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-50200287634591110342012-09-10T00:01:02.250-07:002012-09-10T00:01:02.250-07:00ചിരി നല്ലതുതന്നെ പക്ഷേ സന്ദര്‍ഭം നോക്കി ചിരിച്ചില്...ചിരി നല്ലതുതന്നെ പക്ഷേ സന്ദര്‍ഭം നോക്കി ചിരിച്ചില്ലേല്‍ പണി പാളും എന്നു അനുഭവം.... ഹഹഹ.... എന്റെ വിചാരങ്ങളിലേക്ക് വന്നതിനും വിശദമായി അഭിപ്രായം അറിയിച്ചതിനും നന്ദി... കുര്യച്ചന് @ മനോവിചാരങ്ങള്‍ .കോംhttps://www.blogger.com/profile/05508396147553268936noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-87192658338381557522012-09-09T00:59:55.451-07:002012-09-09T00:59:55.451-07:00കൊസുത്ത എന്നത് കൊടുത്ത എന്ന് വായിക്കുമല്ലോ ...കൊസുത്ത എന്നത് കൊടുത്ത എന്ന് വായിക്കുമല്ലോ ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-27158237070395272502012-09-09T00:59:11.599-07:002012-09-09T00:59:11.599-07:00ഇവിടെ ആദ്യമാണ് ശ്രീ ഫിലിപ്പ് ..
തിരക്ക് പിടിച്ച അ...ഇവിടെ ആദ്യമാണ് ശ്രീ ഫിലിപ്പ് ..

തിരക്ക് പിടിച്ച അതിജീവന തത്രപാടില്‍ കൈമോശം വന്ന ചിരി അല്‍പ്പ നേരത്തെങ്കിലും ഇവിടെ കൊസുത്ത ലിങ്കുകളില്‍ നിന്ന് കിട്ടി.

ആശംസകള്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-51813837284988862902012-09-08T13:11:26.337-07:002012-09-08T13:11:26.337-07:00സിയാഫ്
സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും
നന്ദി
വീണ്...സിയാഫ്
സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും
നന്ദി
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-15056750393353335192012-09-08T12:52:38.957-07:002012-09-08T12:52:38.957-07:00പുണ്യാളന് പറഞ്ഞത് മൊത്തം ശരി
എന്നാലും ആ ഒടുവില്‍ ...പുണ്യാളന് പറഞ്ഞത് മൊത്തം ശരി
എന്നാലും ആ ഒടുവില്‍ പറഞ്ഞത് അല്‍പ്പം.....?????
കൂള്‍ തന്നെ ആശംസകള്‍,
തിരക്കിലും വന്നതില്‍ തന്നതില്‍ നന്ദി
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-86229510406411563202012-09-08T12:51:46.882-07:002012-09-08T12:51:46.882-07:00സന്തോഷം നാം ചിരിച്ചില്ലെങ്കിലും ചിരിക്കുന്നവര്‍ ചി...സന്തോഷം നാം ചിരിച്ചില്ലെങ്കിലും ചിരിക്കുന്നവര്‍ ചിരിക്കട്ടെ അല്ലേ! കൊള്ളാം പക്ഷെ

ഇടക്കൊന്നു നമുക്കും ചിരിക്കാന്നെ! അത് ലേഖനത്തില്‍ പറയുന്നത് പോലെ നല്ലത് തന്നെ

താങ്കളുടെ കന്നി സന്ദര്‍ശനത്തിനും കമന്റിനും നന്ദി

പ്രൊഫൈല്‍ പദം കലക്കീന്നു പറ!!!
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-66638125912987063792012-09-08T12:50:05.308-07:002012-09-08T12:50:05.308-07:00അതെ റാംജി അതിനു കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടത് തന്നെ...അതെ റാംജി അതിനു കഴിഞ്ഞാല്‍ നാം രക്ഷപ്പെട്ടത് തന്നെ ഒപ്പം മറ്റുള്ളവരും
വന്നതിലും പറഞ്ഞതിലും സന്തോഷം, നന്ദി.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-81558750886535286422012-09-08T12:48:26.317-07:002012-09-08T12:48:26.317-07:00അജിത് മാഷേ. ഈ കാര്യത്തില്‍ എനിക്കു താങ്കളോട് പൂര്...അജിത് മാഷേ. ഈ കാര്യത്തില്‍ എനിക്കു താങ്കളോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല
കാരണം എന്തിനും മുന്‍പന്തിയില്‍ ഉള്ള നമ്മള് ഇക്കാര്യത്തിലും പിന്നിലല്ലയെന്നാണ് എനിക്കു തോന്നുന്നത്
ഏതായാലും മാഷിന്റെ തോന്നല്‍ മാഷിനും എന്റെ തോന്നല്‍ എനിക്കും, ഹല്ല പിന്നെ!!! :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-90513071652655555302012-09-08T12:47:25.007-07:002012-09-08T12:47:25.007-07:00ശരിയാണ് രമേശ്,
കാലം മാറിക്കൊണ്ടിരിക്കുന്നു
വളരെ ബ...ശരിയാണ് രമേശ്,
കാലം മാറിക്കൊണ്ടിരിക്കുന്നു
വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെ
തിരക്കിലും വന്ന് രണ്ടു വാക്ക് പറഞ്ഞു പോയതില്‍ നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-46788808704805204342012-09-08T12:46:36.612-07:002012-09-08T12:46:36.612-07:00ഹസീന് കന്നി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദ...ഹസീന് കന്നി സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
നര്‍മ്മ പത്രത്തിന്റെ പുതിയ ലിങ്ക് കൊടുത്തിട്ടുണ്ട്
തുറക്കുക വായിക്കുക, വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-77543779389770656852012-09-08T12:44:25.474-07:002012-09-08T12:44:25.474-07:00വിഷ്ണു വീണ്ടും വന്നതില്‍ നന്ദി
ചിരിയുടെ അനുഭവം പങ്...വിഷ്ണു വീണ്ടും വന്നതില്‍ നന്ദി
ചിരിയുടെ അനുഭവം പങ്കു വെച്ചതിലും സന്തോഷം
വിഷ്ണു പറഞ്ഞ പ്രകാരം pdf share ലിങ്ക് ചേര്‍ത്ത്
ഇപ്പോള്‍ പത്രം വായിക്കാന്‍ കഴിയുന്നുണ്ട്,
പിന്നെ സൂചിപ്പിച്ചത് പോലെ ഒന്ന് രണ്ടു
കാര്‍ട്ടൂണ്‍ ചിത്രങ്ങളും ചേര്‍ത്തു
നിര്‍ദേശങ്ങള്‍ക്ക് വീണ്ടും നന്ദി Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-42738273670996433902012-09-05T22:59:00.158-07:002012-09-05T22:59:00.158-07:00സാര്‍ പറഞ്ഞത് ശരിയാണ് , ചിരി ആരോഗ്യവും ആയുസും കൂട്...സാര്‍ പറഞ്ഞത് ശരിയാണ് , ചിരി ആരോഗ്യവും ആയുസും കൂട്ടും , ചിരി ജീവിതത്തിലെ മേല്‍ വിലാസമാണ് , വിജയത്തിലേക്കുള്ള വഴിയാണ് , ഹൃദയം കവരാനുള്ള എഉപ്പ വഴിയാണ് ,ചിരി നമ്മുടെ വ്യക്തിത്വം കാണിക്കുന്നു , കോപം ശമിപ്പിക്കാനുള്ള മാന്ത്രിക മനുന്നാണ് എന്നുകരുതി ഒരു മാതിരി മറ്റേ ഇളി ഇളിക്കരുത് ആരോടും കേട്ടോ ! കൂള്‍ സ്നേഹാശംസകളോടെ പുണ്യവാളന് ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-42218572720161537062012-09-05T17:31:43.411-07:002012-09-05T17:31:43.411-07:00കണ്ണൂര്‍ നര്‍മ്മവേദിക്ക് എല്ലാ ആശംസകളും... കണ്ണൂര്‍...കണ്ണൂര്‍ നര്‍മ്മവേദിക്ക് എല്ലാ ആശംസകളും... കണ്ണൂര്കാര് ചിരിക്കട്ടെ.... Anonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-83310607459615974762012-09-05T06:26:20.829-07:002012-09-05T06:26:20.829-07:00നന്നായി ചിരിക്കാനയാല് മതിയായിരുന്നു.നന്നായി ചിരിക്കാനയാല് മതിയായിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-26932887611135709362012-09-05T03:07:59.533-07:002012-09-05T03:07:59.533-07:00പല ദേശക്കാരെ പരിചയപ്പെട്ടതില്‍ ചിരിയ്ക്ക് ഏറ്റവും ...പല ദേശക്കാരെ പരിചയപ്പെട്ടതില്‍ ചിരിയ്ക്ക് ഏറ്റവും പിശുക്ക് മലയാളികള്‍ക്കാണെന്ന് എനിയ്ക്ക് തോന്നുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-83439675445210007702012-09-04T20:48:27.341-07:002012-09-04T20:48:27.341-07:00മനസ് തുറന്നു ചിരിക്കാനും ചിരിപ്പിക്കാനും ഇക്കാലത്ത...മനസ് തുറന്നു ചിരിക്കാനും ചിരിപ്പിക്കാനും ഇക്കാലത്ത് അത്ര എളുപ്പമല്ല രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-27726812938929438922012-09-04T20:44:26.560-07:002012-09-04T20:44:26.560-07:00ചിരിയെക്കുറിച്ച് മധുരമുള്ള ഒരുചിന്ത .ചിരിയെക്കുറിച്ച് മധുരമുള്ള ഒരുചിന്ത .സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-80009455373837040202012-09-04T12:44:12.058-07:002012-09-04T12:44:12.058-07:00നന്നായിട്ടുണ്ട്.പിഡീഫ് തുറന്നില്ല. നന്നായിട്ടുണ്ട്.പിഡീഫ് തുറന്നില്ല. ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.com