tag:blogger.com,1999:blog-3006766949510179713.post1029769202884082217..comments2024-02-17T18:12:15.623-08:00Comments on ഏരിയലിന്റെ കുറിപ്പുകള്‍ - Ariel's Jottings : ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few EtiquettePhilip Verghese 'Ariel'http://www.blogger.com/profile/16981252465465661710noreply@blogger.comBlogger83125tag:blogger.com,1999:blog-3006766949510179713.post-30594580033604604982013-02-08T09:18:11.573-08:002013-02-08T09:18:11.573-08:00ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങ...ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങു നടത്തിയ ഗൃഹപാഠങ്ങൾ പ്രശംസനീയമാണ്. രണ്ട് ബ്ലോഗ് മീറ്റുകളിൽ ഏറെ പ്രതീക്ഷയോടെ ഞാൻ പങ്കെടുത്തിട്ടുണ്ട്. ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണുക., പരിചയം ദൃഢീകരിക്കുക എന്ന ഒരു ലക്ഷ്യം മാത്രം വെച്ചാണ് ബ്ലോഗ് മീറ്റുകളിൽ പങ്കെടുക്കാറുള്ളത്. കണ്ണൂരിൽ നടന്ന മീറ്റിൽ അതെനിക്ക് കുറേയൊക്കെ സാധിക്കുകയും ചെയ്തു. എന്നാൽ കൊണ്ടോട്ടിയിൽ നടന്ന മീറ്റിൽ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അത് നടക്കാതെ പോയി. പലരും അവിടെ വന്നെങ്കിലും, ചുരുക്കം ചിലരെ ഒഴിച്ച്, ആഗ്രഹിച്ചിരുന്ന പലരേയും പരിചയപ്പെടാൻ പോലും പറ്റിയില്ല. പിന്നീട് അവരൊക്കെ അവിടെ വന്നിരുന്നു എന്നറിഞ്ഞപ്പോൾ വലിയ മനസ്താപം തോന്നി.....

മീറ്റുകളിൽ പങ്കെടുക്കുന്നവർ മിക്കവരും അവിടെ നടക്കുന്ന പ്രസംഗങ്ങളിലോ വർക്ക്ഷോപ്പുകളിലോ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല. തമ്മിൽ കാണാത്ത എന്നാൽ നല്ല അടുപ്പമുള്ള സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും സ്നേഹം പങ്കുവെക്കാനും ആയിരിക്കും മിക്കവാറും പേരും താൽപ്പര്യമെടുക്കുക.

ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമ്പോൾ അതൊരു സൗഹൃദക്കൂട്ടായ്മ എന്ന രീതിയിൽ സംഘടിപ്പിച്ചാൽ കൂടുതൽ വിജയപ്രദം ആവുമെന്നു തോന്നുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-87495286177948996002013-02-08T09:14:27.591-08:002013-02-08T09:14:27.591-08:00ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങ...ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങു നടത്തിയ ഗൃഹപാഠങ്ങൾ പ്രശംസനീയമാണ്. രണ്ട് ബ്ലോഗ് മീറ്റുകളിൽ ഏറെ പ്രതീക്ഷയോടെ ഞാൻ പങ്കെടുത്തിട്ടുണ്ട്. ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണുക., പരിചയം ദൃഢീകരിക്കുക എന്ന ഒരു ലക്ഷ്യം മാത്രം വെച്ചാണ് ബ്ലോഗ് മീറ്റുകളിൽ പങ്കെടുക്കാറുള്ളത്. കണ്ണൂരിൽ നടന്ന മീറ്റിൽ അതെനിക്ക് കുറേയൊക്കെ സാധിക്കുകയും ചെയ്തു. എന്നാൽ കൊണ്ടോട്ടിയിൽ നടന്ന മീറ്റിൽ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അത് നടക്കാതെ പോയി. പലരും അവിടെ വന്നെങ്കിലും, ചുരുക്കം ചിലരെ ഒഴിച്ച്, ആഗ്രഹിച്ചിരുന്ന പലരേയും പരിചയപ്പെടാൻ പോലും പറ്റിയില്ല. പിന്നീട് അവരൊക്കെ അവിടെ വന്നിരുന്നു എന്നറിഞ്ഞപ്പോൾ വലിയ മനസ്താപം തോന്നി.....

മീറ്റുകളിൽ പങ്കെടുക്കുന്നവർ മിക്കവരും അവിടെ നടക്കുന്ന പ്രസംഗങ്ങളിലോ വർക്ക്ഷോപ്പുകളിലോ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല. തമ്മിൽ കാണാത്ത എന്നാൽ നല്ല അടുപ്പമുള്ള സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും സ്നേഹം പങ്കുവെക്കാനും ആയിരിക്കും മിക്കവാറും പേരും താൽപ്പര്യമെടുക്കുക.

ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമ്പോൾ അതൊരു സൗഹൃദക്കൂട്ടായ്മ എന്ന രീതിയിൽ സംഘടിപ്പിച്ചാൽ കൂടുതൽ വിജയപ്രദം ആവുമെന്നു തോന്നുന്നു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-41983854749767415252013-02-06T10:28:33.500-08:002013-02-06T10:28:33.500-08:00ഇതൊക്കെ വായിച്ചപ്പോള്‍ വല്ലാത്ത ഒരാഗ്രഹം ഒരു ബ്ലോഗ...ഇതൊക്കെ വായിച്ചപ്പോള്‍ വല്ലാത്ത ഒരാഗ്രഹം ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ ...കൂടുതല്‍ പേര് ഈ പോസ്റ്റ് വായിക്കട്ടെ ,,നന്ദി കാണാതെ പോയ നല്ലൊരു പോസ്റ്റിലേക്ക് വഴി തുറന്നതിനു .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-53448057381798664432013-02-06T07:49:18.718-08:002013-02-06T07:49:18.718-08:00കുട്ടിക്കായ്ക്കു വളരെ നന്ദി...
കുട്ടിക്കായ്ക്കു വളരെ നന്ദി...
തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-35205748680390270012013-02-06T07:45:34.324-08:002013-02-06T07:45:34.324-08:00മാണം മാണം....
ഇച്ച് ഇങ്ലീസ് തിരിയാതോണ്ട് പ്രത്യേച...മാണം മാണം....

ഇച്ച് ഇങ്ലീസ് തിരിയാതോണ്ട് പ്രത്യേച്ചും മാണം...
തുഞ്ചന്‍പറമ്പ് മീറ്റ്https://www.blogger.com/profile/13253753426729277600noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-52578793522839776812012-09-19T14:14:30.326-07:002012-09-19T14:14:30.326-07:00നന്നായി ആശംസകള്‍ !നന്നായി ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-49501582980198493782012-09-14T11:25:26.352-07:002012-09-14T11:25:26.352-07:00ente lokam
ഈ പ്രതികരണം കാണാന്‍ വൈകി സോറി
തീര്ച്ചയ...ente lokam
ഈ പ്രതികരണം കാണാന്‍ വൈകി സോറി
തീര്‍ച്ചയായും അതൊരു പ്രത്യക അനുഭവം തന്നെ
ആയിരിക്കും എന്നതിനു സംശയം ഇല്ല, അത്തരം
അനേക അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു
ബ്ലോഗില്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദിPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-51246701746820022942012-08-29T09:55:04.534-07:002012-08-29T09:55:04.534-07:00നല്ല കാര്യങ്ങള്‍ തന്നെ..എന്നാലും എഴുത്ത്
വഴി പരിചയ...നല്ല കാര്യങ്ങള്‍ തന്നെ..എന്നാലും എഴുത്ത്
വഴി പരിചയം ഉള്ളവര്‍ നേരില്ക്കനുംബോഴത്തെ
സന്തോഷം ഞാന്‍ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്...
അതും ഒരു പ്രധാന ഘടകം തന്നെ മീറ്റില്‍..
നല്ല കാഴച്ചപ്പാടുകള്‍ തന്നെ മാഷെ.ഇത്.... ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-91175642573393240282012-08-27T10:53:46.195-07:002012-08-27T10:53:46.195-07:00ഈ പോസ്റ്റു ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം
...ഈ പോസ്റ്റു ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം
ഈയുള്ളവനും ഒരു മീറ്റിലും പങ്കെടുത്തിട്ടില്ല, അടുത്തുവരുന്ന meetu
തെന്മലയില് പോകാന്‍ വെമ്പല്‍ കൊണ്ട് നില്ക്കുന്നു :-)Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-42780762566650322722012-08-27T10:52:45.129-07:002012-08-27T10:52:45.129-07:00എന്താ ബെഞ്ചി ഇതു ഡിലീറ്റു ചെയ്തു കളഞ്ഞത്
വീശിയത് ന...എന്താ ബെഞ്ചി ഇതു ഡിലീറ്റു ചെയ്തു കളഞ്ഞത്
വീശിയത് നന്നായി, കുറിക്കു കൊള്ളുന്നത് തന്നെ ആയിരുന്നു
പക്ഷെ പിന്നെന്ത് ? ഹ, സാരമില്ല.
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-27666676825650878012012-08-26T04:02:54.388-07:002012-08-26T04:02:54.388-07:00ഇന്ന് വരെ നാട്ടില്‍ ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക...ഇന്ന് വരെ നാട്ടില്‍ ഒരു ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പല മീറ്റ് വിശേഷങ്ങളും പോസ്റ്റുകളിലൂടെ അറിയാറുണ്ട്. ഇവിടെ വളരെ താല്പര്യത്തോടെ താങ്കള്‍ എഴുതി കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഒപ്പം നല്ല നിര്‍ദേശങ്ങളും. Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-78390402620349805412012-08-26T02:26:00.554-07:002012-08-26T02:26:00.554-07:00This comment has been removed by the author.ബെന്‍ജി നെല്ലിക്കാലhttps://www.blogger.com/profile/09494013535042186582noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-73675952960469870742012-08-24T17:25:25.940-07:002012-08-24T17:25:25.940-07:00ഇനിയും പറ്റിയില്ലെങ്കില്‍ പോസ്റ്റ് ഇ-മെയില്‍ ചെയ്ത...ഇനിയും പറ്റിയില്ലെങ്കില്‍ പോസ്റ്റ് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അതെങ്കിലും കിട്ടുമെന്ന് കരുതട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-75315294399194628312012-08-24T17:15:08.220-07:002012-08-24T17:15:08.220-07:00അതെന്തു മറിമായം..? ഈ ലിങ്കുകള്‍ ഒന്നു കൂടി നോക്കുക...അതെന്തു മറിമായം..? ഈ ലിങ്കുകള്‍ ഒന്നു കൂടി നോക്കുക. http://mohamedkutty.blogspot.in/2011/04/blog-post.html(ബൂലോകരെ കാണാനായി)http://mohamedkutty.blogspot.in/2011/05/blog-post.html(സ്വരം നന്നാവുമ്പോള്‍) ..ഞാന്‍ ചെക്കു ചെയ്തപ്പോള്‍ കിട്ടിയല്ലോ?...Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-71093220946028872532012-08-24T13:06:24.257-07:002012-08-24T13:06:24.257-07:00ജോസൂട്ടി,
ബ്ലോഗില്‍ വന്ന് ആശംസകള്‍ അറിയിച്ചതില്‍ വ...ജോസൂട്ടി,
ബ്ലോഗില്‍ വന്ന് ആശംസകള്‍ അറിയിച്ചതില്‍ വളരെ സന്തോഷം
സുഖമല്ലേ. ആശംസകള്‍
വീണ്ടും വരണം
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-5477256078216595752012-08-24T13:03:31.649-07:002012-08-24T13:03:31.649-07:00ജയരാജ്
ബ്ലോഗില്‍ വന്നതിലും ആശംസകള്‍ അറിയിച്ചതിലും...ജയരാജ്
ബ്ലോഗില്‍ വന്നതിലും ആശംസകള്‍ അറിയിച്ചതിലും നന്ദി
പക്ഷെ ഈ ബ്ലോഗിലെ പോസ്ടിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ!
പിന്നെ, താങ്കള്‍ എല്ലായിടത്തും ഏകദേശം ഒരേ കമന്റു തന്നെ
വീശുന്നത് ശ്രദ്ധിച്ചു അതൊരു നല്ല പദ്ധതിയായി തോന്നുന്നില്ല
മറിച്ച് അല്പം വിരസത സൃഷ്ടിക്കാനേ അത് ഉതകുകയുള്ളു എന്ന് തോന്നുന്നു
ബ്ലോഗ് കമെന്റുകളെപ്പറ്റി ഞാന്‍ അടുത്തിടെ എഴുതിയ ഒരു കുറിപ്പ് ജയരാജ്
കണ്ടില്ല എന്ന് തോന്നുന്നു അതിവിടെ വീണ്ടും കൊടുക്കുന്നു ജയരാജ് സമയം
പോലെ അതൊന്നു വായിക്കുമല്ലോ, തീര്‍ച്ചയായും അത് ജയരാജിന് പ്രയോജനപ്പെടും.

വെബ് കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍
വീണ്ടും കാണാം
നന്ദി നമസ്കാരംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-23472464615662568242012-08-24T12:53:06.834-07:002012-08-24T12:53:06.834-07:00കുസുമം ആര് പുന്നപ്ര
വന്നതിലും നല്ലൊരഭിപ്രായം അറിയ...കുസുമം ആര് പുന്നപ്ര
വന്നതിലും നല്ലൊരഭിപ്രായം അറിയിച്ചതിലും
സന്തോഷം.Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-19485222601380905562012-08-24T12:52:36.842-07:002012-08-24T12:52:36.842-07:00kochumol(കുങ്കുമം)
വീണ്ടും വന്നതിലും, ശരിയായ വിവര...kochumol(കുങ്കുമം)
വീണ്ടും വന്നതിലും, ശരിയായ വിവരങ്ങള്‍ തന്നതിലും നന്ദി
ബ്ലോഗു കണ്ടു വിവരങ്ങള്‍ ഒരു അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്
കണ്ടു കാണുമല്ലോ.
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-61293501036935378602012-08-24T12:52:05.414-07:002012-08-24T12:52:05.414-07:00
സജിം, ഈ നല്ല ആഹ്വാനതിനായി നന്ദി
എന്നാല്‍ പ്പിന്നെ...
സജിം, ഈ നല്ല ആഹ്വാനതിനായി നന്ദി
എന്നാല്‍ പ്പിന്നെ അവിടെ കാണാം അല്ലേ!
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-7702965648449228622012-08-24T12:51:09.290-07:002012-08-24T12:51:09.290-07:00തിരക്കിലും വന്ന് രണ്ടു വാക്ക് പൊഴിച്ചതിലുള്ള സന്തോ...തിരക്കിലും വന്ന് രണ്ടു വാക്ക് പൊഴിച്ചതിലുള്ള സന്തോഷവും നന്ദിയും
നിര്‍ദ്ദേശങ്ങള്‍ കൊള്ളാം ..എന്ന് അറിഞ്ഞതിലും സന്തോഷം
വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-31969416239001799172012-08-24T12:50:11.539-07:002012-08-24T12:50:11.539-07:00kairaly net
"അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്... kairaly net

"അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക."

നിര്‍ദ്ദേശം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

ഇംഗ്ലീഷ് ബ്ലോഗർമാരെ പരിചയപ്പെടുത്താന്‍ ഒരു ബ്ലോഗ് നല്ല ആശയം തുടക്കം ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ നിരവധി പ്പേരെ അങ്ങനെ ലഭിപ്പാന്‍ ഇടയായി അവരെയും അവരുടെ സൃഷ്ടികളേയും പരിചയപ്പെടുത്തല്‍ നല്ല ആശയം തന്നെ സുനില്‍ നോക്കട്ടെ.

വീണ്ടും കാണാം Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-33965721302906546462012-08-24T12:49:30.705-07:002012-08-24T12:49:30.705-07:00സിദ്ധീക്ക്
വീണ്ടും വന്നതില്‍ സന്തോഷം
അപ്പോള്‍ പിന്...സിദ്ധീക്ക്
വീണ്ടും വന്നതില്‍ സന്തോഷം
അപ്പോള്‍ പിന്നെ അങ്ങനെ തന്നെ!
വീണ്ടും കാണാം
Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-29018746419099990872012-08-24T12:48:47.282-07:002012-08-24T12:48:47.282-07:00Mohammed kutty Ikka
അനുഭവങ്ങള്‍ പങ്കു വെച്ചതില്‍
ഇ...Mohammed kutty Ikka
അനുഭവങ്ങള്‍ പങ്കു വെച്ചതില്‍
ഇത്തരം ഒരു അനുഭവം ഉണ്ടായി
എന്നറിഞ്ഞതില്‍ ഖേദിക്കുന്നു
ഇത്തരം പക്ഷപാത പരമായ
ഒരു ഇടപടല്‍ ഉണ്ടാകാന്‍ പാടുള്ളതല്ല
ലിങ്കുകള്‍ സന്ദര്‍ശിച്ചു പക്ഷെ പേജു കണ്ടില്ല
പകരം ഈ സന്ദേശം കിട്ടി. Sorry, the page you were looking for in this blog does not exist.
ഇതെന്തു മറിമായം അവിടെയെത്താന്‍ മറ്റെന്തെങ്കിലും വഴി?
വീണ്ടും കാണാം
നന്ദി നമസ്കാരംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-59504797539799075502012-08-24T12:47:57.396-07:002012-08-24T12:47:57.396-07:00Manoraj
തുറന്ന ഒരു അഭിപ്രായം എഴുതിയതില്‍ നന്ദി
പലര...Manoraj
തുറന്ന ഒരു അഭിപ്രായം എഴുതിയതില്‍ നന്ദി
പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ തന്നെ അത്
പങ്കു വെച്ചതില്‍ നന്ദി. ഹരീഷ് തൊടുപുഴയില്‍ നടത്തിയ കേരളത്തിലെ ആദ്യ ബ്ലോഗ് മീറ്റു, നാമൂസും കൂട്ടരും നടത്തിയ ബ്ലോഗ് മീറ്റു തുടങ്ങിയവയുടെ ലിങ്ക് തന്നാല്‍ നാന്നായിരുന്നു, ഉപകാരമാകും.
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3006766949510179713.post-16504312458364863612012-08-24T12:47:11.942-07:002012-08-24T12:47:11.942-07:00കഥപ്പച്ച
ഈ മഹാ സാഗരത്തിലേക്ക് സ്വാഗതം
പുതിയ സംരഭത്...കഥപ്പച്ച
ഈ മഹാ സാഗരത്തിലേക്ക് സ്വാഗതം
പുതിയ സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു
എഴുതുക, അറിയിക്കുക
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.com